പെൺമക്കൾക്കായി ഒരു ദിനം; ഡോട്ടേഴ്സ് ഡേ ആശംസകളും സന്ദേശങ്ങളും പങ്കുവയ്ക്കാം.. | Daughters Day 2024: Quotes, Wishes, and Messages to Share to daughters in Malayalam Malayalam news - Malayalam Tv9

Daughters Day 2024: പെൺമക്കൾക്കായി ഒരു ദിനം; ഡോട്ടേഴ്സ് ഡേ ആശംസകളും സന്ദേശങ്ങളും പങ്കുവയ്ക്കാം..

Updated On: 

22 Sep 2024 11:53 AM

Daughters Day 2024: സെപ്റ്റംബർ മാസത്തിലെ നാലാമത്തെ ഞായറാഴ്ചയാണ് ലോകമെമ്പാടും ഡോട്ടേഴ്സ് ദിനമായി ആചരിക്കുന്നത്.

1 / 5പെൺമക്കൾ എന്നത് ദൈവത്തിന്റെ വരദാനമാണെന്നാണ് പറയുക. പെൺമക്കൾക്കായി ഇന്ന് ലോകമെമ്പാടും ഡോട്ടേഴ്സ് ഡേ ആചരിക്കുകയാണ്.  (ഫോട്ടോ കടപ്പാട് - iniseries/Getty Images Creative )

പെൺമക്കൾ എന്നത് ദൈവത്തിന്റെ വരദാനമാണെന്നാണ് പറയുക. പെൺമക്കൾക്കായി ഇന്ന് ലോകമെമ്പാടും ഡോട്ടേഴ്സ് ഡേ ആചരിക്കുകയാണ്. (ഫോട്ടോ കടപ്പാട് - iniseries/Getty Images Creative )

2 / 5

ഈ ദിവസം, അവർ നൽകുന്ന സ്നേഹത്തിനും സന്തോഷത്തിനും അവരെ അഭിനന്ദിക്കുന്നതിനൊപ്പം അവരുടെ നേട്ടങ്ങളെയും പരിശ്രമങ്ങളെയും ആഘോഷിക്കുകയും ചെയ്യാം. (ഫോട്ടോ കടപ്പാട് - Andersen Ross Photography Inc/Getty Images Creative)

3 / 5

സെപ്റ്റംബർ മാസത്തിലെ നാലാമത്തെ ഞായറാഴ്ചയാണ് ലോകമെമ്പാടും ഡോട്ടേഴ്സ് ദിനമായി ആചരിക്കുന്നത്. പെൺമക്കളോട് നമുക്കുള്ള സ്നേഹവും നന്ദിയും കാണിക്കേണ്ട സമയമാണിത്. (ഫോട്ടോ കടപ്പാട് - triloks/Getty Images Creative)

4 / 5

ഇന്ത്യയുൾപ്പെടെ പലയിടങ്ങളിലും ആൺമക്കൾ കുടുംബത്തിന്റെ അവകാശികളായി മാറുന്നുണ്ട്. ഈ വ്യവസ്ഥിതിയെ വെല്ലുവിളിക്കാനുള്ള അവസരം കൂടിയാണ് ഈ ദിനം ഒരുക്കുന്നത്. (ഫോട്ടോ കടപ്പാട് - triloks/Getty Images Creative)

5 / 5

വലിയ സ്വപ്‌നങ്ങൾ കാണുക, നക്ഷത്രങ്ങളെ പോലെ തിളങ്ങാനും ആകാശം തൊടാനും ഓരോ പെൺമക്കൾക്കും കഴിയട്ടെ...ഹാപ്പി ഡോട്ടേഴ്സ് ഡേ (ഫോട്ടോ കടപ്പാട് - Paul Bradbury/OJO Images/Getty Images)

Related Photo Gallery
IPL Auction 2026: ഏറ്റവും കൂടുതല്‍ തുക കിട്ടേണ്ട താരം, മാനേജര്‍ പറ്റിച്ച പണിയില്‍ എല്ലാം നഷ്ടപ്പെട്ടേനെ; കാമറൂണ്‍ ഗ്രീനിന് സംഭവിച്ചത്‌
Curd: മീനിനൊപ്പം അബദ്ധത്തിൽപോലും ഇത് കഴിക്കല്ലേ, ജീവനെടുക്കും!
Navya Nair: അച്ഛൻ പോലും തെറ്റിദ്ധരിച്ചു..! തന്റെ മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിക്കുന്നതിനെതിരെ നവ്യ നായർ
T20 World Cup 2026: ‘ഞങ്ങളുടെ ക്യാപ്റ്റൻ എവിടെ?’; ഐസിസി പോസ്റ്ററിൽ സൽമാൻ അലി ആഘ ഇല്ലാത്തതിനെ ചോദ്യം ചെയ്ത് പിസിബി
Dandruff Treatment: താരൻ പോകത്താതിന് കാരണം ഇതെല്ലാം; പരിഹാരവും ഇവിടുണ്ട്
Suryakumar Yadav: ഗില്ലിനെ വിമര്‍ശിക്കുന്നതിനിടയില്‍ രക്ഷപ്പെട്ട് പോകുന്നയാള്‍; സൂര്യകുമാര്‍ യാദവിന് മുന്നറിയിപ്പ്‌
ക്രിസ്മസ് അപ്പുപ്പന് ആ തൊപ്പി കിട്ടിയതെങ്ങനെ?
കുക്കറിൽ ചായ ഉണ്ടാക്കിയാലോ ?
പ്രമേഹമുള്ളവര്‍ക്ക് ഉരുളക്കിഴങ്ങ് കഴിക്കാമോ?
ഇഞ്ചിയും വെളുത്തുള്ളിയും ഒരുമിച്ച് കഴിച്ചാൽ എന്താണ് പ്രശ്നം?
സ്കൂട്ടർ യാത്രികനെ ആക്രമിച്ച് പോത്ത്
ക്ലാസിൽ ഇരിക്കെ പെൺകുട്ടിക്ക് ഹൃദയാഘാതം
തോൽവിക്ക് പിന്നാലെ സിപിഎം ബിജെപി സംഘർഷം
സിപിഎം തോറ്റു, വടിവാളുമായി പ്രവർത്തകരുടെ ആക്രമണം