വെളുത്തുള്ളി ഒരു മാസത്തിലധികം കേടുകൂടാതിരിക്കും; എങ്ങനെയാണെന്ന് നോക്കാം | Find the Simple ways to store garlic for over a month, Know the easy tips and tricks here Malayalam news - Malayalam Tv9

Kitchen Tips: വെളുത്തുള്ളി ഒരു മാസത്തിലധികം കേടുകൂടാതിരിക്കും; എങ്ങനെയാണെന്ന് നോക്കാം

Published: 

25 May 2025 08:26 AM

Simple Ways To Store Garlic: വെളുത്തുള്ളി രണ്ട് അഴ്ച്ചയിലധികം സൂക്ഷിക്കുക സാധ്യമല്ലെന്നാണ് പലരുടെയും അഭിപ്രായം. വെളുത്തുള്ളി കേടുകൂടാതിരിക്കാൻ നല്ല മാർമാ​ഗമാണ് വിനാ​ഗിരി ഉപയോ​ഗിക്കുക എന്നത്. എന്നാൽ നിങ്ങൾ ഇക്കാര്യങ്ങൾ ഒന്ന് പരീക്ഷിച്ച് നോക്കൂ ഒരു മാസത്തിലധികം വെളുത്തുള്ളി കേടുകൂടാതിരിക്കും.

1 / 5വെളുത്തുള്ളി എല്ലാ വീടുകളിലെയും പ്രധാന ചേരുവയാണ്. വെളുത്തുള്ളി ചേർക്കാത്ത കറികളും കുറവാണ്. എന്നാൽ അവ സൂക്ഷിക്കുന്നത് അത്ര എളുപ്പമല്ല. രണ്ട് അഴ്ച്ചയിലധികം സൂക്ഷിക്കുക സാധ്യമല്ലെന്നാണ് പലരുടെയും അഭിപ്രായം. എന്നാൽ നിങ്ങൾ ഇക്കാര്യങ്ങൾ ഒന്ന് പരീക്ഷിച്ച് നോക്കൂ ഒരു മാസത്തിലധികം വെളുത്തുള്ളി കേടുകൂടാതിരിക്കും. (Image Credits: Freepik)

വെളുത്തുള്ളി എല്ലാ വീടുകളിലെയും പ്രധാന ചേരുവയാണ്. വെളുത്തുള്ളി ചേർക്കാത്ത കറികളും കുറവാണ്. എന്നാൽ അവ സൂക്ഷിക്കുന്നത് അത്ര എളുപ്പമല്ല. രണ്ട് അഴ്ച്ചയിലധികം സൂക്ഷിക്കുക സാധ്യമല്ലെന്നാണ് പലരുടെയും അഭിപ്രായം. എന്നാൽ നിങ്ങൾ ഇക്കാര്യങ്ങൾ ഒന്ന് പരീക്ഷിച്ച് നോക്കൂ ഒരു മാസത്തിലധികം വെളുത്തുള്ളി കേടുകൂടാതിരിക്കും. (Image Credits: Freepik)

2 / 5

വിനാഗിരിയിൽ: വെളുത്തുള്ളി കേടുകൂടാതിരിക്കാൻ നല്ല മാർമാ​ഗമാണ് വിനാ​ഗിരി ഉപയോ​ഗിക്കുക എന്നത്. ഇത് അത്ര പ്രചാരത്തില്ലാത്ത ഒരു പൊടികൈയ്യാണ്. അതിനായി നിങ്ങൾ വെളുത്തുള്ളിയുടെ തൊലി കളഞ്ഞ് വിനാ​ഗിരിയിൽ സൂക്ഷിക്കുക. ഇവ സൂക്ഷിക്കുന്നതിന് പുറമെ അവയുടെ രുചിയും കൂട്ടുന്നു.

3 / 5

നിങ്ങൾക്ക് വെളുത്ത വിനാഗിരിയോ അല്ലെങ്കിൽ ആപ്പിൾ സിഡെർ വിനെഗറോ ഇതിനായി ഉപയോഗിക്കാം. വെളുത്തുള്ളി അല്ലികൾ തൊലി കളഞ്ഞ് വൃത്തിയുള്ള ഒരു ഗ്ലാസ് പാത്രത്തിൽ വയ്ക്കുക, മുങ്ങി നിൽക്കുന്ന രീതിയിൽ വിനാ​ഗിരി ഒഴിക്കുക. ശേഷം ഇത് റഫ്രിജറേറ്ററിലേക്ക് മാറ്റാം. ഇവ പൂപ്പലോ മറ്റ് പ്രശ്നങ്ങളോ ഇല്ലാതാക്കുന്നു.

4 / 5

വെളുത്തുള്ളി പേസ്റ്റ്: വെളുത്തുള്ളി പേസാറ്റി വയ്ക്കുന്നത് അധിക കാലം ഇരിക്കാനുള്ള നല്ല മാർ​ഗമാണ്. തൊലികളഞ്ഞ വെളുത്തുള്ളി അല്ലികൾ അല്പം എണ്ണയിൽ ചേർത്ത് പേസ്റ്റ് ലഭിക്കുന്നതുവരെ ഇളക്കുക. തുടർന്ന് ഈ പേസ്റ്റ് ഫ്രിഡ്ജിൽ സൂക്ഷിക്കാവുന്നതാണ്. ഇങ്ങനെ ചെയ്താൽ പാചകം ചെയ്യുമ്പോൾ വളരെ എളുപ്പവുമായിരിക്കും.

5 / 5

വെളുത്തുള്ളി പൊടി: വെളുത്തുള്ള പൊടിച്ച് സൂക്ഷിക്കുന്നത് വളരെ വിരളമായ ഒരു പ്രവർത്തിയാണ്. എങ്കിലും ഇവ വളരെകാലം കേടുകൂടാതെ ഇരിക്കാൻ ഈ പ്രക്രിയ സഹായിക്കുന്നു. അല്ലികൾ നേർത്തതായി മുറിച്ച് കുറഞ്ഞ താപനിലയിൽ (ഏകദേശം 120°F അല്ലെങ്കിൽ 50°C) പൂർണ്ണമായും ക്രിസ്പിയാകുന്നതുവരെ ഉണക്കുക. ശേഷം അവ പൊടിച്ചെടുക്കാം.

Related Photo Gallery
Namma Metro: ഓരോ നാല് മിനിറ്റിലും ട്രെയിന്‍; ബെംഗളൂരു നമ്മ മെട്രോ യാത്രക്കാരുടെ ടൈം ബെസ്റ്റ് ടൈം
Plum Cake Recipe: മുട്ട വേണ്ട, പ്ലം കേക്ക് ഇനി വീട്ടിൽ ഉണ്ടാക്കാം
JioHotstar: ക്രൈം ഫയൽസ് സീസൺ 3, 1000 ബേബീസ് സീസൺ 2; ജിയോ ഹോട്ട്സ്റ്റാർ ഒരുക്കിവച്ചിരിക്കുന്നത് കലക്കൻ വിഭവങ്ങൾ
Cooking Tips: പ്രഷർ കുക്കിംഗ്, വീണ്ടും ചൂടാക്കുക; ഇങ്ങനെയാണ് പാചകമെങ്കിൽ എല്ലാ ​ഗുണങ്ങളും നഷ്ടമാകും
U19 Asia Cup: കണ്ണില്‍ ചോരയില്ലാതെ വൈഭവ് സൂര്യവംശി, യുഎഇ ബൗളര്‍മാരെ പഞ്ഞിക്കിട്ട് നേടിയത് 171 റണ്‍സ്; ഇന്ത്യയ്ക്ക് കൊടൂരജയം
Singer Aravind Venugopal Wedding: കൂട്ടുകാരി ഇനി ജീവിതപങ്കാളി! ജി വേണുഗോപാലിന്റെ മകനും ഗായകനുമായ അരവിന്ദ് വേണുഗോപാൽ വിവാഹിതനായി; വധു നടി
ക്രിസ്മസ് അവധിയല്ലേ, കണ്ടിരിക്കേണ്ട കെ-ഡ്രാമകൾ ഇതാ
തലവേദനയ്ക്ക് കാരണം ബിപിയോ? എങ്ങനെ മനസ്സിലാക്കാം
യേശു ജനിച്ചത് ഡിസംബര്‍ 25ന് അല്ല, പിന്നെ ക്രിസ്മസ്?
ഇന്ത്യന്‍ ഫുട്‌ബോള്‍ കോച്ച് ഖാലിദ് ജമീലിന്റെ ശമ്പളമെത്ര?
പട്ടിക്കുട്ടിയുടെ വിട വാങ്ങൽ സഹിക്കാൻ കഴിഞ്ഞില്ല
വലയിലെത്തിയ സാധനത്തെ കണ്ട് ഞെട്ടി
പശുവിൻ്റെ വയറിൽ നിന്നെത്തിയത്
മുങ്ങിയ രാഹുൽ അവസാനം പൊങ്ങി