Diwali outfit 2024 : ഈ ദീപാവലിയ്ക്ക് തിളങ്ങാൻ ബോളിവുഡ് സ്റ്റൈൽ ഡിസൈനർ ഔറ്റ്ഫിറ്റ് നോക്കാം…
Glamorous designer outfits for Diwali 2024: ഈ ദീപാവലിയ്ക്ക് തിളങ്ങാൻ ബോളിവുഡ് സ്റ്റൈൽ വസ്ത്രങ്ങൾ തിരഞ്ഞെടുക്കാം. വ്യത്യസ്തമായ ഫാഷനുകൾ ഇതാ....
1 / 5

അജ് കലാം അനാർക്കലി സെറ്റ്, ആകർഷകമായ നിറങ്ങളിൽ ചെയ്തെടുത്തത്. (ഫോട്ടോ - INSTAGRAM)
2 / 5

അർപിത മേത്ത ഒരുക്കിയ ഈ ചോക്ലേറ്റ് ബ്രൗൺ ഹാൻഡ് എംബ്രോയ്ഡറി സാരിയിൽ കൃതി സനോൺ (ഫോട്ടോ - INSTAGRAM)
3 / 5

സിൽവർ സാരി ലെഹംഗയും അതിന് യോജിച്ച ബ്ലൗസും (ഫോട്ടോ - INSTAGRAM)
4 / 5

സോനം കപൂറിൻ്റെ ഫ്‌ളോറൽ സ്യൂട്ട് സെറ്റ്, ഫിസി ഗോബ്‌ലെറ്റിൽ നിന്നുള്ള ജൂട്ടിസ് ഉപയോഗിച്ച് തയ്യാറാക്കിയത്. (ഫോട്ടോ - INSTAGRAM)
5 / 5

അർച്ചന ജാജു രൂപകൽപ്പന ചെയ്‌ത ഈ ബീജ് അനാർക്കലി സ്യൂട്ട് സെറ്റ്. ചുവന്ന നിറത്തിലുള്ള തിളക്കമുള്ള ഷേഡുകൾ ഉപേക്ഷിച്ച് മനോഹരമാക്കിയത്. (ഫോട്ടോ - INSTAGRAM)