Gold Rate Today: ചാഞ്ചാട്ടം തുടര്‍ന്ന് സ്വര്‍ണം; വിലയില്‍ വീണ്ടും കുതിപ്പ്
ചരിത്രത്തിലാദ്യമായി സ്വര്‍ണ വില 50000 കടന്നത് ഏപ്രിലിലാണ്. എന്നാല്‍ മെയിലേക്ക് കടന്നപ്പോള്‍ അല്‍പം പ്രതീക്ഷയ്ക്ക് വക നല്‍കിയിട്ടുണ്ട്

ഒരു ഗ്രാം സ്വര്‍ണത്തിന് 6640 രൂപയാണ് വില. എന്നാല്‍ മെയ് ആരംഭിച്ചപ്പോള്‍ തന്നെ സ്വര്‍ണവില ഇടിയും എന്നൊരു പ്രതീക്ഷ നല്‍കിയിരുന്നു.

ഇതേ ട്രെന്റ് തുടര്‍ന്ന് പോവുകയാണെങ്കില്‍ സ്വര്‍ണവിലയില്‍ ഇനിയും ഇടിവ് സംഭവിക്കാന്‍ സാധ്യതയുണ്ടെന്നാണ് സൂചന.

ഈ ട്രെന്റ് തുടര്‍ന്നാല്‍ സ്വര്‍ണവിലയില്‍ ഇനിയും ഇടിവ് സംഭവിക്കാനാണ് സാധ്യത. എന്നാല്‍ വില കൂടാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.

മാര്‍ച്ച് 29നാണ് ആദ്യമായി സ്വര്‍ണവില 50000 രൂപയ്ക്ക് മുകളിലേക്ക് ഉയര്‍ന്നത്. പിന്നീടുള്ള ദിവസങ്ങളില്‍ വില ഏറിയും കുറഞ്ഞുമാണ് ഉണ്ടായിരുന്നത്.

അപ്രതീക്ഷിതമായി സ്വർണവില ഇടിയുമെന്ന ഭീതിയും വാങ്ങിക്കാൻ ആഗ്രഹിക്കുന്നവരിൽ ഉണ്ട്

വില ഇനി കുറഞ്ഞാൽ കല്യാണ സീസണിന് മുമ്പ് സ്വർണം വാങ്ങിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഒരു മികച്ച സമയമാണിത്

മാർച്ചിലെ സ്വർണവിലയിലെ വർധനവിന് പിന്നാലെ കഴിഞ്ഞ രണ്ട് മാസം രേഖപ്പെടുത്തുന്ന ചാഞ്ചാട്ടത്തിൽ നേരിയ ആശ്വാസമാണ് സ്വർണം വാങ്ങിക്കാൻ ആഗ്രഹിക്കുന്നവരിലുണ്ടാകുന്നത്