Happy Mother’s Day 2024 : ‘ഭൂമിയിൽ പിറന്നുവീഴുമ്പോൾ ആദ്യമായി കാണുന്ന ദൈവമാണ് അമ്മ’; മാതൃദിനാംശസ കുറിപ്പുകൾ ഇതാ
Mother's Day 2024 : മെയ് 12-ാം തീയതി മാതൃദിനമായി ആഘോഷിക്കുന്നത്
1 / 4

പ്രപഞ്ചത്തിൽ അമ്മയെകാൾ വലിയ പോരാളി മറ്റാരുമില്ല. മാതൃദിനാശംസകൾ
2 / 4

മരണം വേറെ തിരുച്ചു കിട്ടുമെന്ന് ഉറപ്പുള്ള സ്നേഹം അതെന്റെ അമ്മയുടേതാണ്
3 / 4

സ്വന്തമായതെന്നു പൂർണമായി പറയാൻ പറ്റുന്നത് ഒന്നേ ഉള്ളു "അമ്മ
4 / 4

അമ്മയെ പോലെ 'അമ്മ മാത്രം