ദിവസവും ഓട്സ് കഴിക്കുന്നത് ​ഗുണമോ ​ദോഷമോ? നിങ്ങളിൽ ഉണ്ടാകുന്ന മാറ്റം ഇങ്ങനെ | Here Are the Things That Happen To Your Body When You Eat Oats Every Day, Let's find out the benefits of oats Malayalam news - Malayalam Tv9

Daily Food Habits: ദിവസവും ഓട്സ് കഴിക്കുന്നത് ​ഗുണമോ ​ദോഷമോ? നിങ്ങളിൽ ഉണ്ടാകുന്ന മാറ്റം ഇങ്ങനെ

Published: 

12 Jun 2025 09:20 AM

Benefits Of Eating Oats Daily: ദിവസവും ഓട്സ് കഴിച്ചാൽ ഏറ്റവും കൂടുതൽ ​ഗുണം ലഭിക്കുന്നത് നിങ്ങളുടെ വയറിനാണ്. ഓക്സ്ഫോർഡ് അക്കാദമിക്കിൽ പ്രസിദ്ധീകരിച്ച 2020 ലെ ഗവേഷണ പഠനം അനുസരിച്ച്, ഓട്സിൽ ലയിക്കുന്ന നാരുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ ദഹനനാളത്തിൻ് ഏറ്റവും ​ഗുണകരമായ ഒന്നായി കണക്കാക്കുന്നു.

1 / 5നമ്മുടെ ഡയറ്റിലെ പ്രധാന ചേരുവയാണ് ഓട്സ്. ദിവസവും ഓട്സ് കഴുക്കുന്നവർ ധാരാളമാണ്. എന്നാൽ ഇവ നിങ്ങളുടെ ആരോ​ഗ്യത്തിന് എത്രത്തോളം ​ഗുണം ചെയ്യുമെന്ന് എത്ര പേർക്ക് അറിയാം. പ്രഭാതഭക്ഷണമായും രാത്രിയിൽ ലഘുഭക്ഷണമായും പലരും ഓട്സ് കഴിക്കാറുണ്ട്. (Image Credits: GettyImages)

നമ്മുടെ ഡയറ്റിലെ പ്രധാന ചേരുവയാണ് ഓട്സ്. ദിവസവും ഓട്സ് കഴുക്കുന്നവർ ധാരാളമാണ്. എന്നാൽ ഇവ നിങ്ങളുടെ ആരോ​ഗ്യത്തിന് എത്രത്തോളം ​ഗുണം ചെയ്യുമെന്ന് എത്ര പേർക്ക് അറിയാം. പ്രഭാതഭക്ഷണമായും രാത്രിയിൽ ലഘുഭക്ഷണമായും പലരും ഓട്സ് കഴിക്കാറുണ്ട്. (Image Credits: GettyImages)

2 / 5

ദിവസവും ഓട്സ് കഴിച്ചാൽ ഏറ്റവും കൂടുതൽ ​ഗുണം ലഭിക്കുന്നത് നിങ്ങളുടെ വയറിനാണ്. ഓക്സ്ഫോർഡ് അക്കാദമിക്കിൽ പ്രസിദ്ധീകരിച്ച 2020 ലെ ഗവേഷണ പഠനം അനുസരിച്ച്, ഓട്സിൽ ലയിക്കുന്ന നാരുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ ദഹനനാളത്തിൻ് ഏറ്റവും ​ഗുണകരമായ ഒന്നായി കണക്കാക്കുന്നു.

3 / 5

അതിലൂടെ മലബന്ധം ലഘൂകരിക്കാനും, വയറു വീർക്കുന്നത് കുറയ്ക്കാനും, കുടലിൻ്റെ മൊത്തത്തിൽ ​ആരോ​ഗ്യം മെച്ചപ്പെടുത്താനും ഏറെ സഹായകരമാകുന്നു. പ്രഭാതഭക്ഷണമായി ഓട്സ് കഴിക്കുമ്പോൾ, ദഹിക്കാൻ കൂടുതൽ സമയമെടുക്കുന്നു. അതിനാൽ മണിക്കൂറുകളോളം അവ നിങ്ങളുടെ വിശപ്പ് ശമിപ്പിക്കുന്നു.

4 / 5

വയറിലെ കൊഴുപ്പ് കുറയ്ക്കാൻ ഏറ്റവും ഫലപ്രദമായ ഒന്നാണ് ഓട്സ്. ഓട്‌സിൽ കലോറി കുറവും, നാരുകൾ കൂടുതലുമാണ്. ഓട്‌സിലെ ബീറ്റാ-ഗ്ലൂക്കൻ വയറു നിറഞ്ഞതായി തോന്നാൻ സഹായിക്കുന്ന ഒന്നാണ്. കൂടാതെ നിങ്ങളുടെ രക്തത്തിലെ പഞ്ചസാര സ്ഥിരമായി നിലനിർത്തി, അത് വയറ്റിലെ കൊഴുപ്പ് കുറയ്ക്കുകയും ചെയ്യും.

5 / 5

രാവിലെ ഓട്സ് കഴിക്കുന്നത് ശരീരത്തിന് ആവശ്യമായ ജലാംശം നൽകുന്നു. ഇത് കുടലിന്റെ ആരോഗ്യത്തിന് വളരെ നല്ലതാണ്. കൂടാതെ ചർമ്മത്തിനും ​ഗുണകരമാണ്. ഓട്സ് കഴിക്കുന്നതിലൂടെ തിളക്കമുള്ള ചർമ്മം നേടാൻ സഹായിക്കും. കാരണം കുടിലിൻ്റെ ആരോ​ഗ്യം കാത്ത് ഉള്ളിലെ വിഷവസ്തുക്കളെ നീക്കം ചെയ്യുന്നു.

Related Photo Gallery
T20 World Cup 2026: ‘ഞങ്ങളുടെ ക്യാപ്റ്റൻ എവിടെ?’; ഐസിസി പോസ്റ്ററിൽ സൽമാൻ അലി ആഘ ഇല്ലാത്തതിനെ ചോദ്യം ചെയ്ത് പിസിബി
Dandruff Treatment: താരൻ പോകത്താതിന് കാരണം ഇതെല്ലാം; പരിഹാരവും ഇവിടുണ്ട്
Suryakumar Yadav: ഗില്ലിനെ വിമര്‍ശിക്കുന്നതിനിടയില്‍ രക്ഷപ്പെട്ട് പോകുന്നയാള്‍; സൂര്യകുമാര്‍ യാദവിന് മുന്നറിയിപ്പ്‌
Christmas 2025 Recipe: ക്രിസ്മസ് വിരുന്നിന് എന്ത് ഉണ്ടാക്കുമെന്ന ടെൻഷൻ വേണ്ട; സുറിയാനി ക്രിസ്ത്യാനികളുടെ ഈ സ്പെഷ്യൽ’പിടി’ പിടിച്ചാലോ!
Triprayar ekadashi 2025: പുതുവർഷത്തിനു മുന്നോടിയായി വരുന്ന ഏകാദശി! ഈ കാര്യങ്ങൾ ചെയ്യരുത്
Namma Metro: ഓരോ നാല് മിനിറ്റിലും ട്രെയിന്‍; ബെംഗളൂരു നമ്മ മെട്രോ യാത്രക്കാരുടെ ടൈം ബെസ്റ്റ് ടൈം
ഓറഞ്ചിൻ്റെ തൊലി കളയല്ലേ! പഴത്തേക്കാൾ ​ഗുണമാണ്
മുട്ട കാൻസറിനു കാരണമാകുമോ?
ഐപിഎല്‍ ലേലത്തില്‍ ഇവര്‍ കോടികള്‍ കൊയ്യും?
ക്രിസ്മസ് അവധിയല്ലേ, കണ്ടിരിക്കേണ്ട കെ-ഡ്രാമകൾ ഇതാ
70 അടി നീളമുള്ള മെസിയുടെ പ്രതിമ
മെസിക്കൊപ്പം രാഹുൽ ഗാന്ധി
യുഡിഎഫ് ജയിക്കില്ലെന്ന് പന്തയം; പോയത് മീശ
മെസിയെ കാണാൻ സാധിച്ചില്ല, സ്റ്റേഡിയം തകർത്ത് ആരാധകർ