ചെമ്പരത്തിപ്പൂവു കൊണ്ട് ചായ… ഗുണങ്ങളേറെ – Malayalam News: മലയാളം വാർത്തകൾ, Latest News in Malayalam Online, മലയാളം Live Updates, പ്രധാനപ്പെട്ട വാർത്ത, ഇന്നത്തെ പ്രധാനപ്പെട്ട മലയാളം വാർത്തകൾ
ചെമ്പരത്തി പൂവ് കൊണ്ടുള്ള ചായ ചൂടുകാലത്തെ ആരോഗ്യ സംരക്ഷണത്തിൻ്റെ ഭാഗമായി പലരും ഉപയോഗിക്കാറുണ്ട്
1 / 5
ചെമ്പരത്തിപ്പൂവു ഉപയോഗിച്ചുള്ള ചായയ്ക്ക് പ്രസക്തി കൂടിവരികയാണ്. നിരവധി ഗുണങ്ങളുള്ള ഈ പാനീയം ചൂടുകാലത്തെ ആരോഗ്യ സംരക്ഷണത്തിൻ്റെ ഭാഗമായി പലരും ഉപയോഗിക്കുന്നു.
2 / 5
വെള്ളം തിളപ്പിച്ച ശേഷം അതിൽ ചെമ്പരത്തി പൂവിൻ്റെ ഇതളുകൾ ചേർത്ത് നിരം വരുന്നതു വരെ ഇളക്കിയ ശേഷം തേനോ പഞ്ചസാരയോ ചേർത്താൽ ചെമ്പരത്തിപ്പൂ ചായ തയ്യാർ.
3 / 5
കൊളസ്ട്രോളിൻ്റെ അളവ് കുറയ്ക്കാൻ ഇത് ഏറെ സഹായിക്കുന്നുണ്ട്
4 / 5
ഉയർന്ന രക്ത സമ്മർദ്ദം കുറയ്ക്കാനും നീർവീക്കം കുറയ്ക്കാനും ഇത് സഹായിക്കുന്നു
5 / 5
മോശം കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാനും സഹായിക്കുന്നുണ്ട്