Independence Day 2024: എല്ലാ വർഷവും ഒരേ പോലെയുള്ള വീഡിയോയും ഫോട്ടോയും വേണ്ട… ഈ വർഷം ഇവ ഷെയർ ചെയ്‌തോളൂ
Independence Day 2024 Images: 78-ാമത് സ്വാതന്ത്ര്യദിനാഘോഷത്തിന് രാജ്യം ഒരുങ്ങുകയാണ്. 1947 ഓഗസ്റ്റ് 15നാണ് ഇന്ത്യ സ്വതന്ത്രമായത്. ദേശീയ തലത്തിൽ ചെങ്കോട്ടയിൽ ത്രിവർണ പതാക ഉയർത്തുന്നതോടെയാണ് സ്വാതന്ത്ര്യ ദിനാഘോഷം രാജ്യത്ത് ആരംഭിക്കുന്നത്. ഇന്ത്യയുടെ പ്രധാനമന്ത്രിയാണ് സ്വാതന്ത്ര്യ ദിനത്തിൽ ചെങ്കോട്ടയിൽ പതാക ഉയർത്തുന്നത്.

78-ാമത് സ്വാതന്ത്ര്യദിനാഘോഷത്തിന് രാജ്യം ഒരുങ്ങുകയാണ്. 1947 ഓഗസ്റ്റ് 15നാണ് ഇന്ത്യ സ്വതന്ത്രമായത്.

ദേശീയ തലത്തിൽ ചെങ്കോട്ടയിൽ ത്രിവർണ പതാക ഉയർത്തുന്നതോടെയാണ് സ്വാതന്ത്ര്യ ദിനാഘോഷം രാജ്യത്ത് ആരംഭിക്കുന്നത്.

ഇന്ത്യയുടെ പ്രധാനമന്ത്രിയാണ് സ്വാതന്ത്ര്യ ദിനത്തിൽ ചെങ്കോട്ടയിൽ പതാക ഉയർത്തുന്നത്.

രാജ്യത്തെ സ്‌കൂളുകളും കോളേജുകളും സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിക്കുന്നതാണ്.

ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയ ദിവസം മാത്രമല്ല ഓഗസ്റ്റ് 15 ഇന്ത്യ-പാകിസ്ഥാൻ വിഭജനം നടന്ന ദിവസം കൂടിയാണ്.

സ്വാതന്ത്ര്യദിനത്തിൽ ആളുകൾ സമൂഹ മാധ്യമങ്ങളിൽ സ്റ്റാറ്റസ് ഷെയർ ചെയ്തും മറ്റ് രീതികളിലും ഈ ദിവസം ആഘോഷിക്കുന്നു.

ഓരോ ഇന്ത്യക്കാരനും അഭിമാനം കൊള്ളുന്ന ഈ ദിനത്തിൽ നിങ്ങളുടെ പ്രിയപ്പെട്ടവർക്കും ആശംസ നേരാവുന്നതാണ്.

കോളേജുകളിലും സ്കൂളുകളിൽ മധുരം വിതരണം ചെയ്തും പല പരിപാടികൾ സംഘടിപ്പിച്ചും ആഘോഷിക്കാം.

പതാക ഉയർത്തൽ ചടങ്ങുകൾ, പരേഡുകൾ, സാംസ്കാരിക പരിപാടികൾ തുടങ്ങി ഇന്ത്യയിലുടനീളം സ്വാതന്ത്ര്യദിനം ആഘോഷത്തിന് ഒരുങ്ങുകയാണ്.