AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

RCB vs PBKS Head to Head Records: ആര്‍സിബിയും, പഞ്ചാബും പരസ്പരം ഏറ്റുമുട്ടിയത് 36 തവണ; മത്സരഫലം അതിശയിപ്പിക്കുന്നത്‌

IPL 2025 Royal Challengers Bengaluru Vs Punjab Kings Match stats: മോദി സ്‌റ്റേഡിയത്തില്‍ വൈകിട്ട് 7.30ന് ആരംഭിക്കുന്ന മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും, പഞ്ചാബ് കിങ്‌സുമാണ് ഏറ്റുമുട്ടുന്നത്. ഇതിന് മുമ്പ് ഇരുടീമുകളും പരസ്പരം ഏറ്റുമുട്ടിയപ്പോള്‍ എന്തു സംഭവിച്ചുവെന്ന് നോക്കാം

Jayadevan AM
Jayadevan AM | Published: 03 Jun 2025 | 06:40 PM
രണ്ടര മാസത്തോളമായി ക്രിക്കറ്റ് ലോകത്തെ ആവേശത്തിലാഴ്ത്തിയ ഐപിഎല്‍ 2025 സീസണ് ഇന്ന് പരിസമാപ്തി. ഇതുവരെ ഐപിഎല്‍ കിരീടം നേടിയിട്ടില്ലാത്ത രണ്ട് ടീമുകള്‍ കലാശപ്പോരാട്ടത്തില്‍ ഏറ്റുമുട്ടുമ്പോള്‍ തകര്‍പ്പന്‍ പോരാട്ടത്തില്‍ കുറഞ്ഞൊന്നും ആരാധകര്‍ പ്രതീക്ഷിക്കുന്നില്ല (Image Credits: PTI)

1 / 5
അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ വൈകിട്ട് 7.30ന് ആരംഭിക്കുന്ന മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും, പഞ്ചാബ് കിങ്‌സുമാണ് ഏറ്റുമുട്ടുന്നത്. ഇതിന് മുമ്പ് ഇരുടീമുകളും പരസ്പരം ഏറ്റുമുട്ടിയപ്പോള്‍ എന്തു സംഭവിച്ചുവെന്ന് നോക്കാം.

2 / 5
ഐപിഎല്‍ ചരിത്രത്തില്‍ ആര്‍സിബിയും പഞ്ചാബും 36 തവണയാണ് പരസ്പരം ഏറ്റുമുട്ടിയത്. മത്സരഫലമാണ് അതിശയിപ്പിക്കുന്നത്. 18 തവണ വീതം ഇരുടീമുകളും വിജയിച്ചു.

3 / 5
ഈ സീസണില്‍ ആര്‍സിബിക്കാണ് അല്‍പം മേല്‍ക്കൈ. ഗ്രൂപ്പ് ഘട്ടത്തില്‍ രണ്ട് തവണയും, ക്വാളിഫയറില്‍ ഒരു തവണയും ഏറ്റുമുട്ടി. ഗ്രൂപ്പ് ഘട്ടത്തിലെ ഒരു മത്സരത്തിലും, ക്വാളിഫയറിലും ആര്‍സിബി വിജയിച്ചു.

4 / 5
എന്നാല്‍ ഗ്രൂപ്പ് ഘട്ടത്തിലെ മറ്റൊരു മത്സരത്തില്‍ ആര്‍സിബിയെ 95 റണ്‍സിന് പുറത്താക്കിയാണ് പഞ്ചാബ് വിജയിച്ചത്. പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനക്കാരായാണ് പ്ലേ ഓഫിലെത്തിയത് എന്നതും പഞ്ചാബിന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു.

5 / 5