കർക്കിടകത്തിൽ ദേഹരക്ഷ ചെയ്യണോ? തയ്യാറാക്കാം മരുന്നു കഞ്ഞി എളുപ്പത്തിൽ... | karkidaka-kanji-how to make this at home easily Malayalam news - Malayalam Tv9

Karkidaka kanji : കർക്കിടകത്തിൽ ദേഹരക്ഷ ചെയ്യണോ? തയ്യാറാക്കാം മരുന്നു കഞ്ഞി എളുപ്പത്തിൽ…

Published: 

20 Jul 2024 14:20 PM

Karkkidaka kanji preparation : കർക്കിട മാസത്തിൽ മലയാളികൾ വളരെയധികം ആസ്വദിക്കുന്ന ഒന്നാണ് കർക്കിടക കഞ്ഞി. നല്ല ആരോഗ്യത്തിന് വളരെ പ്രധാനമാണ് കർക്കിടക ക‍ഞ്ഞി.

1 / 5പണ്ട്, മഴക്കാലത്ത് എല്ലാ വൈകുന്നേരങ്ങളിലും കേരളത്തിലെ വീടുകളിൽ ഔഷധക്കഞ്ഞി തയ്യാറാക്കിയിരുന്നു. ആരോ​ഗ്യ സംരക്ഷണത്തിന് ഈ കഞ്ഞി ഏറെ ​ഗുണപ്രദമായിരുന്നു.

പണ്ട്, മഴക്കാലത്ത് എല്ലാ വൈകുന്നേരങ്ങളിലും കേരളത്തിലെ വീടുകളിൽ ഔഷധക്കഞ്ഞി തയ്യാറാക്കിയിരുന്നു. ആരോ​ഗ്യ സംരക്ഷണത്തിന് ഈ കഞ്ഞി ഏറെ ​ഗുണപ്രദമായിരുന്നു.

2 / 5

കർക്കിടകമാസത്തിൽ ദേഹരക്ഷയ്ക്കായി തയ്യാറാക്കുന്ന ഈ കഞ്ഞി കർക്കിടക കഞ്ഞി എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. ഇത് പല രോ​ഗങ്ങളിൽ നിന്ന് രക്ഷ നേടാനും സഹായിച്ചിരുന്നു.

3 / 5

ഇപ്പോൾ ഈ കർക്കിടക കഞ്ഞിയുടെ മിക്സ് സ്റ്റോറുകളിൽ ലഭ്യമാണ്. നിങ്ങൾക്ക് ഇത് ഫുഡ് ഡെലിവറി ആപ്പുകളിൽ ഹോം ഡെലിവറി ചെയ്യാവുന്നതാണ്. പക്ഷേ, അൽപ്പം ക്ഷമയുണ്ടെങ്കിൽ, ഇത് വീട്ടിൽ തന്നെ ഉണ്ടാക്കാം!

4 / 5

അരി കഴുകി 1 ലിറ്റർ വെള്ളത്തിൽ തിളപ്പിക്കുക. ഉലുവ ചേർത്ത് തിളപ്പിക്കുക. തിളച്ചുകഴിഞ്ഞാൽ, തേങ്ങാപ്പാൽ ഒഴിക്കുക‌. തിളച്ചു തുടങ്ങുന്നത് വരെ കാത്തിരിക്കുക.

5 / 5

ഉടൻ തീ ഓഫ് ചെയ്യുക. ബാക്കിയുള്ള മസാലകൾ ചേർത്ത് നന്നായി ഇളക്കി കുറച്ച് നേരം മൂടി വെക്കുക. അത്താഴമായും കർക്കിടക കഞ്ഞി കഴിക്കാം

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ
അമ്മ ഗൊറില്ലയും, കുഞ്ഞും
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്