നാലാം വിവാഹ വാർഷികം ആഘോഷിച്ച് ചെമ്പൻ വിനോദും ഭാര്യ മറിയവും; കാണാം ചിത്രങ്ങൾ | Actor Chemban Vinod Mariam Thomas Celebrates 4th Wedding Anniversary Malayalam news - Malayalam Tv9
2020 ആണ് ചെമ്പൻ വിനോദും മറിയം തോമസ് വിവാഹിതരാകുന്നത്
1 / 6
നാലാം വിവാഹം വാർഷികം ആഘോഷിച്ച് നടൻ ചെമ്പൻ വിനോദും ഭാര്യ മറിയം തോമസും
2 / 6
വീട്ടിൽ ചെറിയ രീതിൽ ഇരുവരും കേക്ക് മുറിച്ച് വിവാഹം വാർഷികം ആഘോഷിക്കുന്ന വീഡിയോ മറിയം തോമസ് ഇൻസ്റ്റഗ്രാമിൽ പങ്കുവെക്കുകയും ചെയ്തു.
3 / 6
പ്രണയം, ചിരി, വഴക്ക്, സന്തോഷം നാല് വർഷം പൂർത്തിയായി ഇനിയും ഇതുപോലെ എന്നും ഒരുമിച്ചുണ്ടാകട്ടെ കുറിപ്പ് നൽകിയാണ് മറിയം വിവാഹവാർഷികാഘോഷത്തിൻ്റെ വീഡിയോ പങ്കുവെച്ചിരിക്കുന്നത്
4 / 6
2020ലാണ് ഇരുവരും വിവാഹിതരാകുന്നത്. ചെമ്പൻ നിർമിച്ച ഭീമൻ്റെ വഴി എന്ന സിനിമയിൽ മറിയം ചെറിയ വേഷം അഭിനയിച്ചിരുന്നു
5 / 6
കോട്ടയം സ്വദേശിനിയായ മറിയം സൈക്കോളജിസ്റ്റാണ്
6 / 6
അഞ്ചക്കള്ളകോക്കനാണ് ഏറ്റവും ഒടുവിലായി ചെമ്പൻ അഭിനയിച്ച തിയറ്ററിൽ എത്തിയ ചിത്രം. മോഹൻലാലിൻ്റെ റമ്പാൻ എന്ന സിനിമയുടെ രചന നിർവഹിക്കുന്നത് ചമ്പനാണ്