Onam 2024: കറികൾ കൂടും, കഴിക്കേണ്ട വിധം മാറും; തിരുവനന്തപുരം സദ്യക്ക് പ്രത്യേകതകൾ നിരവധി
Thiruvananthapuram Onam Sadhya: എഴുന്നേൽക്കാൻ വരട്ടെ തീർന്നില്ല.... പായസം കഴിച്ച ഇലയിലേക്ക് ലേശം ചോറ് ഇട്ട് അതിലേക്ക് പുളിശ്ശേരിയും അച്ചാറും രസവും മോരും കൂട്ടി കഴിച്ചാൽ സംതൃപ്തിയാവും. സദ്യ വിളമ്പുന്നതിലും കഴിക്കുന്നതിലും ഇന്നും പരമ്പരാഗത ശൈലികൾ പിന്തുടരുന്ന സ്ഥലംകൂടിയാണ് തിരുവനന്തപുരം.
1 / 7

2 / 7
3 / 7
4 / 7
5 / 7
6 / 7
7 / 7