സി.പി.എം കോഡിനേറ്ററുടെ ചുമതല പ്രകാശ് കാരാട്ടിന് | Prakash Karat has the charge of cpm coordinator; check the details in malayalam Malayalam news - Malayalam Tv9

Prakash Karat: സി.പി.എം കോഡിനേറ്ററുടെ ചുമതല പ്രകാശ് കാരാട്ടിന്

Published: 

29 Sep 2024 16:33 PM

Prakash Karat has the charge of cpm coordinator: കേരളത്തിലെ പാലക്കാട് എലപ്പുള്ളി സ്വദേശിയാണ് പ്രകാശ് കാരാട്ടിൻ്റെ കുടുംബം. ജെ എൻ യു വിദ്യാഭ്യാസത്തിനു ശേഷം പാർട്ടിയിൽ സജീവമായത്.

1 / 5ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിര്യാണത്തിന്റെ പശ്ചാത്തലത്തില്‍ മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന് പാര്‍ട്ടി കോഡിനേറ്ററുടെ ചുമതല. (ഫോട്ടോ - PTI/ Getty images)

ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിര്യാണത്തിന്റെ പശ്ചാത്തലത്തില്‍ മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന് പാര്‍ട്ടി കോഡിനേറ്ററുടെ ചുമതല. (ഫോട്ടോ - PTI/ Getty images)

2 / 5

പാര്‍ട്ടി കോണ്‍ഗ്രസ് വരെയുള്ള കാലത്ത് കേന്ദ്രകമ്മിറ്റിയുടെയും പി.ബിയുടെയും മേല്‍നോട്ട ചുമതലയാണ് കാരാട്ടിന് നല്‍കിയിരിക്കുന്നത്. (ഫോട്ടോ - PTI/ Getty images)

3 / 5

ഡല്‍ഹിയില്‍ ചേര്‍ന്ന കേന്ദ്ര കമ്മറ്റി യോഗത്തിലാണ് തീരുമാനം. പി.ബി. അംഗങ്ങളുടെ മേല്‍നോട്ടച്ചുമതലയാണ് പ്രകാശ് കാരാട്ടിന് നല്‍കിയിരിക്കുന്നത്. (ഫോട്ടോ - PTI/ Getty images)

4 / 5

പ്രകാശ് കാരാട്ട് 1948 ഫെബ്രുവരി 7 ന് ബർമ്മയിലെ ലെറ്റ്പാടനിൽ ഒരു മലയാളി കുടുംബത്തിലാണ് ജനിച്ചത്. അദ്ദേഹത്തിൻ്റെ പിതാവ് ബർമ്മ റെയിൽവേയിൽ ഗുമസ്തനായിരുന്നു. (ഫോട്ടോ - PTI/ Getty images)

5 / 5

കേരളത്തിലെ പാലക്കാട് എലപ്പുള്ളി സ്വദേശിയാണ് പ്രകാശ് കാരാട്ടിൻ്റെ കുടുംബം. ജെ എൻ യു വിദ്യാഭ്യാസത്തിനു ശേഷം പാർട്ടിയിൽ സജീവമായത്. 1985ൽ സിപിഎം കേന്ദ്രകമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കാരാട്ട് 1992ൽ പൊളിറ്റ്ബ്യൂറോ അംഗമായി. (ഫോട്ടോ - PTI/ Getty images)

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ