പ്രസിദ്ധ് കൃഷ്ണയ്ക്കിത് മോശം സമയം, നാണക്കേടിന്റെ റെക്കോഡ്, ഒപ്പം പരിഹാസവും | Prasidh Krishna brutally trolled after his poor performance in the first innings of the Edgbaston Test Malayalam news - Malayalam Tv9

Prasidh Krishna: പ്രസിദ്ധ് കൃഷ്ണയ്ക്കിത് മോശം സമയം, നാണക്കേടിന്റെ റെക്കോഡ്, ഒപ്പം പരിഹാസവും

Published: 

05 Jul 2025 16:36 PM

Prasidh Krishna Worst Record: ബിസിനസ് ക്ലാസ് ടിക്കറ്റ് സ്‌പോണ്‍സര്‍ ചെയ്യാമെന്നും, പ്രസിദ്ധിനെ തിരിച്ചയക്കൂവെന്നുമായിരുന്നു ഒരു ആരാധകന്റെ പരിഹാസം. അടുത്ത മത്സരത്തില്‍ പ്രസിദ്ധിനെ ഒഴിവാക്കി അര്‍ഷ്ദീപ് സിങിനെ ഉള്‍പ്പെടുത്തണമെന്ന് പറയുന്നവരുമുണ്ട്

1 / 5ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിലെ ആദ്യ ഇന്നിങ്‌സില്‍ നിരാശജകനായ പ്രകടനമാണ് ഇന്ത്യന്‍ പേസര്‍ പ്രസിദ്ധ് കൃഷ്ണ പുറത്തെടുത്തത്. 13 ഓവര്‍ എറിഞ്ഞ താരത്തിന് വിക്കറ്റൊന്നും ലഭിച്ചില്ല (Image Credits: PTI)

ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിലെ ആദ്യ ഇന്നിങ്‌സില്‍ നിരാശജകനായ പ്രകടനമാണ് ഇന്ത്യന്‍ പേസര്‍ പ്രസിദ്ധ് കൃഷ്ണ പുറത്തെടുത്തത്. 13 ഓവര്‍ എറിഞ്ഞ താരത്തിന് വിക്കറ്റൊന്നും ലഭിച്ചില്ല (Image Credits: PTI)

2 / 5

പോരാത്തതിന് 72 റണ്‍സ് വഴങ്ങുകയും ചെയ്തു. 32-ാം ഓവര്‍ എറിഞ്ഞ പ്രസിദ്ധ് ആ ഓവറില്‍ 23 റണ്‍സാണ് വഴങ്ങിയത്. ജാമി സ്മിത്ത ഈ ഓവറില്‍ ഒരു സിക്‌സും നാലു ഫോറും നേടി.

3 / 5

താന്‍ ബിസിനസ് ക്ലാസ് ടിക്കറ്റ് സ്‌പോണ്‍സര്‍ ചെയ്യാമെന്നും, പ്രസിദ്ധിനെ തിരിച്ചയക്കൂവെന്നുമായിരുന്നു ഒരു ആരാധകന്റെ പരിഹാസം. അടുത്ത മത്സരത്തില്‍ പ്രസിദ്ധിനെ ഒഴിവാക്കി അര്‍ഷ്ദീപ് സിങിനെ ഉള്‍പ്പെടുത്തണമെന്ന് പറയുന്നവരുമുണ്ട്.

4 / 5

താന്‍ ബിസിനസ് ക്ലാസ് ടിക്കറ്റ് സ്‌പോണ്‍സര്‍ ചെയ്യാമെന്നും, പ്രസിദ്ധിനെ തിരിച്ചയക്കൂവെന്നുമായിരുന്നു ഒരു ആരാധകന്റെ പരിഹാസം. അടുത്ത മത്സരത്തില്‍ പ്രസിദ്ധിനെ ഒഴിവാക്കി അര്‍ഷ്ദീപ് സിങിനെ ഉള്‍പ്പെടുത്തണമെന്ന് പറയുന്നവരുമുണ്ട്.

5 / 5

എന്നാല്‍ ആദ്യ ടെസ്റ്റില്‍ രണ്ട് ഇന്നിങ്‌സുകളിലുമായി താരം അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തിയിരുന്നു. എന്നാല്‍ ആദ്യ ഇന്നിങ്‌സില്‍ 20 ഓവറില്‍ 128 റണ്‍സും, രണ്ടാം ഇന്നിങ്‌സില്‍ 15 ഓവറില്‍ 92 റണ്‍സും വഴങ്ങി.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ
അമ്മ ഗൊറില്ലയും, കുഞ്ഞും
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്