അഗതാ ക്രിസ്റ്റിയുടെ മുതൽ ജയിൻ ഒാസ്റ്റിൻ്റേത് വരെ : ഹോട്ടലുകളായി മാറിയ എഴുത്തുകാരുടെ വീടുകൾ
സാഹിത്യാഭിരുചിയുള്ള സഞ്ചാരികൾക്ക് സുവർണാവസരം. അവരുടെ പ്രീയപ്പെട്ട എഴുത്തുകാരുടെ വസതികളിൽ തങ്ങാനുള്ള അവസരം ഇപ്പോഴുണ്ട്. പ്രശസ്തരായ പല സാഹിത്യകാരന്മാരുടേയും വീടുകൾ ഇന്ന് ഹോട്ടലാക്കി മാറ്റിയതായി കാണാം. അവയിൽ ചിലത്.
1 / 4

ഇയാൻ ഫ്ലെമിങ്ങിൻ്റെ ബീച്ച്‌സൈഡ് വില്ല സഞ്ചാരികൾക്ക് താമസിക്കാൻ കഴിയുന്ന ഹോട്ടലാക്കി മാറ്റിയത് (കടപ്പാട്: ഗോൾഡൻ ഐ)
2 / 4

ജെയിംസ് ബോണ്ടിൻ്റെ ജമൈക്കയിലെ കടൽത്തീരത്തുള്ള വീട് ഇപ്പോൾ 15 ഏക്കർ സ്ഥലത്തു പടർന്നു കിടക്കുന്ന ഹോട്ടലാണ് (കടപ്പാട്: ഗോൾഡൻ ഐ)
3 / 4

അഗത ക്രിസ്റ്റിയുടെ പതിനെട്ടാം നൂറ്റാണ്ടിലെ വീട് പൊതുജനങ്ങൾക്കായി തുറന്നിരിക്കുന്നു, മാത്രമല്ല ഒരു സ്വകാര്യ അപ്പാർട്ട്മെൻ്റും ഇതിനോടനുബന്ധിച്ചുണ്ട്. (കടപ്പാട്: അലമി)
4 / 4

ടെന്നസി വില്യംസ് 20 വർഷത്തിലേറെ താമസിച്ച ന്യൂയോർക്കിലെ ഹോട്ടൽ എലിസീയിലെ സ്യൂട്ട് (കടപ്പാട്: Hotel Elysée)