കെ-പോപ്പ് താരത്തെ പ്ലാസ്റ്റിക് സർജറിക്ക് വിധേയമാക്കി; എസ്എം എന്റർടൈൻമെന്റിനെതിരെ വിമർശനം | SM Entertainment Faces Backlash Over Alleged Forced Plastic Surgery on Trainee Malayalam news - Malayalam Tv9

SM Entertainments: കെ-പോപ്പ് താരത്തെ പ്ലാസ്റ്റിക് സർജറിക്ക് വിധേയമാക്കി; എസ്എം എന്റർടൈൻമെന്റിനെതിരെ വിമർശനം

Published: 

15 May 2025 | 05:16 PM

SM Entertainment Faces Backlash: എസ്എംടിആർ25 എന്ന ഏറ്റവും പുതിയ ബോയ് ഗ്രൂപ്പിലെ അംഗത്തെ പ്ലാസ്റ്റിക് സർജറിക്ക് വിധേയനാക്കിയെന്ന് ആരോപിച്ച് എസ്എം എന്റർടൈൻമെന്റസിനെതിരെ വ്യാപക വിമർശനം.

1 / 5
ട്രെയിനി താരത്തെ പ്ലാസ്റ്റിക് സർജറിക്ക് വിധേയനാക്കിയെന്ന് ആരോപിച്ച് കെ-പോപ്പ് ഏജൻസിയായ എസ്എം എന്റർടൈൻമെന്റസിനെതിരെ വ്യാപക വിമർശനം. സോഷ്യൽ മീഡിയയിൽ ഒന്നടങ്കം കെ-പോപ്പ് ആരാധകർ പ്രതിഷേധം അറിയിച്ചു. (Image Credits: Instagram)

2 / 5
എസ്എംടിആർ25 എന്ന ഏറ്റവും പുതിയ ബോയ് ഗ്രൂപ്പിലെ അംഗമാണ് ജെജെ എന്നറിയപ്പെടുന്ന ജസ്റ്റിൻ ജെയ്. ഏജൻസി താരത്തെ പ്ലാസ്റ്റിക് സർജറിക്ക് നിർബന്ധിതനാക്കിയെന്ന് ചൂണ്ടിക്കാട്ടിയാണ് വിമർശനങ്ങൾ ഉയരുന്നത്. (Image Credits: Instagram)

3 / 5
ലോസ് ഏഞ്ചൽസിലെ എസ്എം ടൗണിൽ നിന്നുള്ള താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങൾക്കൊപ്പം പഴയ ചിത്രങ്ങൾ താരതമ്യം ചെയ്‌തുകൊണ്ടാണ് ആരാധകർ പ്ലാസ്റ്റിക് സർജറിക്ക് എതിർപ്പ് അറിയിച്ചത്. (Image Credits: Instagram)

4 / 5
കൊറിയൻ സൗന്ദര്യ നിലവാരത്തെയാണ് കമന്റിലൂടെ പലരും കുറ്റപ്പെടുത്തുന്നത്. ഇതിന് മുൻപും പല താരങ്ങളെയും എസ്എം എന്റെർറ്റൈന്മെന്റ്സ് പ്ലാസ്റ്റിക് സർജറിക്ക് വിധേയമാക്കിയിട്ടുണ്ടെന്ന് ആരാധകർ ആരോപിക്കുന്നു. (Image Credits: Instagram)

5 / 5
അതേസമയം, ഈ വർഷത്തിന്റെ തുടക്കത്തിലാണ് എസ്എം എന്റർടൈൻമെന്റ്സ് അവരുടെ ഏറ്റവും പുതിയ 25 അംഗ ബോയ് ഗ്രൂപ്പായ SMTR25 അവതരിപ്പിച്ചത്. പരിശീലനാർത്ഥികളുടെ കൂടുതൽ വിശദാംശങ്ങൾ എസ്‌എം ഇതുവരെ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. (Image Credits: Instagram)

പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ