ബദാം കുതിർത്തതോ പച്ചയോ ആരോ​ഗ്യത്തിന് നല്ലത്? അറിയാം ഈ ആരോ​ഗ്യ​ഗുണങ്ങൾ | Soaked almonds versus raw almonds which is actually better for your health and how many eat daily Malayalam news - Malayalam Tv9

Soaked Almonds vs Raw Almonds: ബദാം കുതിർത്തതോ പച്ചയോ ആരോ​ഗ്യത്തിന് നല്ലത്? അറിയാം ഈ ആരോ​ഗ്യ​ഗുണങ്ങൾ

Published: 

01 Jun 2025 18:39 PM

Soaked almonds versus Raw Almonds Benefits: കഴിക്കാൻ വളരെ മൃദുവും പ്രോട്ടീൻ, നാരുകൾ, ഒമേഗ 3 എന്നിവയാൽ സമ്പുഷ്ടവുമായ ബദാം പലരുടെയും പ്രിയപ്പെട്ട നട്‌സുകളിൽ ഒന്നാണ്. മിക്ക ആളുകളും ബദാമിന്റെ ആരോഗ്യ ഗുണങ്ങളെക്കുറിച്ച് ബോധവാന്മാരാണ്, അതിനാൽ തന്നെ നമ്മുടെ ഭക്ഷത്തിലും അവയ്ക്കൊരു പ്രധാന സ്ഥാനമുണ്ട്.

1 / 5രാത്രി മുഴുവൻ കുതിർത്ത വച്ച ബദാം കഴിക്കുന്നത് പച്ച ബദാം കഴിക്കുന്നതിനേക്കാൾ നല്ലതാണെന്ന് പലരും പറയാറുണ്ട്. എന്നാൽ എപ്പോഴെങ്കിലും കുതർത്തത് ആണോ പച്ച ബ​ദമാണോ നല്ലതെന്ന് തോന്നിയിട്ടുണ്ടാകും. ഈ സംശയത്തിൻ്റെ യഥാർത്ഥ്യം എന്താണെന്ന് നമുക്ക് വിശദമായി വായിച്ചറിയാം. (Image Credits: Freepik)

രാത്രി മുഴുവൻ കുതിർത്ത വച്ച ബദാം കഴിക്കുന്നത് പച്ച ബദാം കഴിക്കുന്നതിനേക്കാൾ നല്ലതാണെന്ന് പലരും പറയാറുണ്ട്. എന്നാൽ എപ്പോഴെങ്കിലും കുതർത്തത് ആണോ പച്ച ബ​ദമാണോ നല്ലതെന്ന് തോന്നിയിട്ടുണ്ടാകും. ഈ സംശയത്തിൻ്റെ യഥാർത്ഥ്യം എന്താണെന്ന് നമുക്ക് വിശദമായി വായിച്ചറിയാം. (Image Credits: Freepik)

2 / 5

കഴിക്കാൻ വളരെ മൃദുവും പ്രോട്ടീൻ, നാരുകൾ, ഒമേഗ 3 എന്നിവയാൽ സമ്പുഷ്ടവുമായ ബദാം പലരുടെയും പ്രിയപ്പെട്ട നട്‌സുകളിൽ ഒന്നാണ്. മിക്ക ആളുകളും ബദാമിന്റെ ആരോഗ്യ ഗുണങ്ങളെക്കുറിച്ച് ബോധവാന്മാരാണ്, അതിനാൽ തന്നെ നമ്മുടെ ഭക്ഷത്തിലും അവയ്ക്കൊരു പ്രധാന സ്ഥാനമുണ്ട്.

3 / 5

എന്നാൽ പച്ച ബദാം കഴിക്കുമ്പോൾ ഉള്ളതിനേക്കാൾ ബദാം കുതിർത്ത് കഴക്കുന്നതിലൂടെ നമ്മുടെ ശരീരം ആഗിരണം ചെയ്യുന്ന പോഷകങ്ങളുടെയും വിറ്റാമിനുകളുടെയും അളവ് വർദ്ധിപ്പിക്കുന്നു. ബ​ദാം കുതിർത്ത് അവയുടെ തൊലി കളഞ്ഞ് കഴിക്കുന്നത് ആരോ​ഗ്യത്തിന് വളരെ നല്ലതാണ്.

4 / 5

കുതിർത്ത ബദാം മൃദുവായതും ദഹിക്കാൻ എളുപ്പവുമാണ്, ഇത് വീണ്ടും പോഷകങ്ങൾ മികച്ച രീതിയിൽ ആഗിരണം ചെയ്യാൻ സഹായിക്കുന്നു. ബദാം അഞ്ച് മുതൽ ആറ് മണിക്കൂർ വരെ കുതിർക്കുന്നത് മതിയാകും. അതെടുത്ത് രാവിലെ വെറുംവയറ്റിൽ കഴിക്കുന്നതും നല്ലതാണ്.

5 / 5

ഒരു കപ്പ് വെള്ളം എടുത്ത് ഒരു പിടി ബദാം അതിൽ കുതിർക്കുക. ബദാം ആറ് മുതൽ എട്ട് മണിക്കൂർ വരെ കുതിർക്കാൻ വയ്ക്കുക. പിറ്റേന്ന് രാവിലെ, വെള്ളം ഊറ്റിയെടുത്ത് തൊലി കളഞ്ഞ് കഴിക്കുക. നിങ്ങൾക്ക് അവ ഒരു പാത്രത്തിൽ സൂക്ഷിക്കാം, ഇത് ഏകദേശം ഒരു ആഴ്ച വരെ കേടുകൂടാതെയിരിക്കും.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും