Soapberry -സോപ്പിനും മുമ്പ് പഴമക്കാർ എന്താണ് ഉപയോഗിച്ചത്? അറിയാം സോപ്പിൻകായയെ കുറിച്ച് – Malayalam News: മലയാളം വാർത്തകൾ, Latest News in Malayalam Online, മലയാളം Live Updates, പ്രധാനപ്പെട്ട വാർത്ത, ഇന്നത്തെ പ്രധാനപ്പെട്ട മലയാളം വാർത്തകൾ

Soapberry -സോപ്പിനും മുമ്പ് പഴമക്കാർ എന്താണ് ഉപയോഗിച്ചത്? അറിയാം സോപ്പിൻകായയെ കുറിച്ച്

Updated On: 

01 May 2024 | 02:43 PM

മരത്തിൽ സോപ്പുണ്ടാകുമോ എന്ന് ചോദിച്ചാൽ പഴമക്കാർ പറയും ഈ സോപ്പ് എന്നാണ് ഉണ്ടായത് അതിനും മുമ്പേ ഉണ്ട് സോപ്പിൻ കായ എന്ന്.

1 / 6
മണ്ണിനു ​ഗുണമുള്ള, മരത്തിൽ കായ്ക്കുന്ന നന്നായി പതയുന്ന സോപ്പ്. അതാണ് സോപ്പ് കായ. (ഫോട്ടോ കടപ്പാട്- India Biodiversity Portal)

2 / 6
സോപ്പ്‌ബെറി എന്നറിയപ്പെടുന്ന ഈ ഒരു കായയെ നമ്മളിൽ പലർക്കും അറിയാമായിരിക്കും. (ഫോട്ടോ കടപ്പാട്- India Biodiversity Portal)

3 / 6
കായയുടെ ഉള്ളിലുള്ള  കൊഴുത്ത ദ്രാവകത്തിൽ സാപ്പോണിന് എന്ന ഒരു പാദാർത്ഥം അടങ്ങിയിട്ടുണ്ട്. ഇത് നല്ലത് പോലെ പതയുകയും അഴുക്കുകൾ ഒക്കെ അതിവേഗം ഇല്ലാതാക്കുകയും ചെയ്യും. (ഫോട്ടോ കടപ്പാട്- India Biodiversity Portal)

4 / 6
ഉണക്കി സൂക്ഷിക്കാനും ഉപയോഗിക്കാനും കഴിയുന്നവ കൂടി ആണ് ഇവ. (ഫോട്ടോ കടപ്പാട്- India Biodiversity Portal)

5 / 6
വെള്ളത്തിലിട്ടു പതപ്പിച്ചാൽ സോപ്പുപൊടിപോലെ പതഞ്ഞു പൊങ്ങുമിത്. പിന്നെ അതിൽ തുണി മുക്കി. അലക്കാനെളുപ്പം. (ഫോട്ടോ കടപ്പാട്- India Biodiversity Portal)

6 / 6
തൊണ്ടയിലുള്ളാകുന്ന അസ്വസ്തകയ്ക്ക് മരുന്നായും ഇത് ഉപയോ​ഗിക്കാറുണ്ട്. പക്ഷെ സോപ്പിന്റെ രുചിയാണിതിന്. (ഫോട്ടോ കടപ്പാട്- India Biodiversity Portal)

Follow Us
സിസി പ്ലാന്‍റ് വായു ശുദ്ധീകരിക്കുമോ? അറിയേണ്ടതെല്ലാം
പുറത്തേക്ക് പോകുമ്പോള്‍ മാത്രമാണോ സണ്‍സ്‌ക്രീന്‍ ഉപയോഗിക്കേണ്ടത്?
ഈ പ്രശ്നങ്ങൾ ഉണ്ടോ? കോളിഫ്ലവർ കഴിക്കരുത്
പഴുത്ത മാങ്ങയുണ്ടോ? എന്നാല്‍ വേഗം ഉപ്പിലിടാം
വിഎൻ വാസവൻ ഒടുവിൽ വിശ്വൻ സഖാവിനെ കണ്ടു
ഭാവിയില്‍ സഞ്ജുവിനെ പോലെ നിരവധി താരങ്ങള്‍ മലയാളക്കരയില്‍ നിന്ന്‌ വളര്‍ന്നുവരട്ടെയെന്ന് മോഹന്‍ലാല്‍
52 വർഷം ഒരു പരാതിയും പറഞ്ഞില്ല, എംജെ ജോബ് അവസാനം പാർട്ടി വിട്ടു
ട്രെയിനിന്റെ അവസ്ഥ കണ്ടോ? ടൂര്‍ പോയ പത്താം ക്ലാസ് വിദ്യാര്‍ത്ഥികളുടെ 'സംഭാവന'യെന്ന് യാത്രക്കാര്‍