പിഗ്മികളെപ്പറ്റി കേട്ടിട്ടുണ്ടോ? ഇക്കൂട്ടത്തിലെ അപൂർവ്വ ജീവികളെപ്പറ്റി അറിയാം.. | What is pygmy animals and its different types, details in malayalam Malayalam news - Malayalam Tv9

Pygmy animal: പിഗ്മികളെപ്പറ്റി കേട്ടിട്ടുണ്ടോ? ഇക്കൂട്ടത്തിലെ അപൂർവ്വ ജീവികളെപ്പറ്റി അറിയാം..

Published: 

07 Sep 2024 13:30 PM

What is pygmy animals: കുഞ്ഞൻ ജിവജാലങ്ങലെ കൗതുകത്തോടെ നോക്കുന്നവർക്ക് കുള്ളന്മാരായ പി​ഗ്മി ജീവികളോട് പ്രിയമേറും. ജീവിലോകത്തെ ഈ ഇത്തിരിക്കുഞ്ഞന്മാരിൽ ചിലരെ പരിചയപ്പെടാം.

1 / 5പിഗ്മി മൂങ്ങകൾ ചെറുതാണെങ്കിലും ക്രൂരരായ പക്ഷികളാണ്. 25-35 ഇനം ലോകമെമ്പാടും കാണപ്പെടുന്നു.  12-16 ഇഞ്ച് മാത്രം നീളമുള്ള ചിറകാണ് ഇതിനുള്ളത്.  ഇവ പ്രധാനമായും പ്രാണികൾ, പല്ലികൾ, എലികൾ, ചെറിയ പക്ഷികൾ എന്നിവയെ വേട്ടയാടുന്നു. (ഫോട്ടോ കടപ്പാട്: Krzysztof Baranowski/Moment/Getty Images)

പിഗ്മി മൂങ്ങകൾ ചെറുതാണെങ്കിലും ക്രൂരരായ പക്ഷികളാണ്. 25-35 ഇനം ലോകമെമ്പാടും കാണപ്പെടുന്നു. 12-16 ഇഞ്ച് മാത്രം നീളമുള്ള ചിറകാണ് ഇതിനുള്ളത്. ഇവ പ്രധാനമായും പ്രാണികൾ, പല്ലികൾ, എലികൾ, ചെറിയ പക്ഷികൾ എന്നിവയെ വേട്ടയാടുന്നു. (ഫോട്ടോ കടപ്പാട്: Krzysztof Baranowski/Moment/Getty Images)

2 / 5

ലോകത്തിലെ ഏറ്റവും ചെറിയ കുരങ്ങാണ് പിഗ്മി മാർമോസെറ്റ്, മനുഷ്യൻ്റെ കൈയ്യിൽ ഒതുങ്ങാൻ പാകത്തിന് ചെറുതാണിത്. ആമസോൺ നദീതടത്തിലെ മഴക്കാടുകളിൽ ഇത് കാണപ്പെടുന്നു. (ഫോട്ടോ കടപ്പാട്: Getty Images)

3 / 5

പടിഞ്ഞാറൻ ആഫ്രിക്കയിൽ കാണപ്പെടുന്ന പിഗ്മി ഹിപ്പോപ്പൊട്ടാമസ് വേട്ടയാടൽ, ആവാസവ്യവസ്ഥയുടെ നഷ്ടം എന്നിവ കാരണം വംശനാശഭീഷണി നേരിടുന്ന ഒരു ജീവി വർ​ഗമാണ്. മൂവായിരത്തിൽ താഴെ മാത്രമാണ് ഇന്ന് ഇവ അവശേഷിക്കുന്നത്. (ഫോട്ടോ കടപ്പാട്: Phoebe Secker/Moment/Getty Images)

4 / 5

ആഫ്രിക്കൻ പിഗ്മി ചാമിലിയോൺസിൻ്റെ 22 വ്യത്യസ്ത ഇനങ്ങളാണ് ഇതുവരെ കണ്ടെത്തിയിട്ടുള്ളത്. ഏറ്റവും ചെറിയവയ്ക്ക് 1.4 ഇഞ്ച് നീളവും ഏറ്റവും വലുതിന് 4.3 ഇഞ്ച് വരെ നീളവുമുണ്ട്. (ഫോട്ടോ കടപ്പാട്: Getty Images)

5 / 5

പിഗ്മി സ്ലോ ലോറിസിന് ഒരു പൗണ്ട് മാത്രമാണ് ഭാരമുള്ളത്. വിയറ്റ്നാം, ലാവോസ്, കിഴക്കൻ കംബോഡിയ, ചൈന എന്നിവിടങ്ങളിലെ വനമേഖലയിലാണ് ഇതിനെ കാണുന്നത്. കാണാൻ ഭം​ഗി ഉണ്ടെങ്കിലും ഇത് കടിച്ചാൽ വിഷമുണ്ട് (ഫോട്ടോ കടപ്പാട്: Myron Tay/Moment/Getty Images)

Related Photo Gallery
T20 World Cup 2026: ‘ഞങ്ങളുടെ ക്യാപ്റ്റൻ എവിടെ?’; ഐസിസി പോസ്റ്ററിൽ സൽമാൻ അലി ആഘ ഇല്ലാത്തതിനെ ചോദ്യം ചെയ്ത് പിസിബി
Dandruff Treatment: താരൻ പോകത്താതിന് കാരണം ഇതെല്ലാം; പരിഹാരവും ഇവിടുണ്ട്
Suryakumar Yadav: ഗില്ലിനെ വിമര്‍ശിക്കുന്നതിനിടയില്‍ രക്ഷപ്പെട്ട് പോകുന്നയാള്‍; സൂര്യകുമാര്‍ യാദവിന് മുന്നറിയിപ്പ്‌
Christmas 2025 Recipe: ക്രിസ്മസ് വിരുന്നിന് എന്ത് ഉണ്ടാക്കുമെന്ന ടെൻഷൻ വേണ്ട; സുറിയാനി ക്രിസ്ത്യാനികളുടെ ഈ സ്പെഷ്യൽ’പിടി’ പിടിച്ചാലോ!
Triprayar ekadashi 2025: പുതുവർഷത്തിനു മുന്നോടിയായി വരുന്ന ഏകാദശി! ഈ കാര്യങ്ങൾ ചെയ്യരുത്
Namma Metro: ഓരോ നാല് മിനിറ്റിലും ട്രെയിന്‍; ബെംഗളൂരു നമ്മ മെട്രോ യാത്രക്കാരുടെ ടൈം ബെസ്റ്റ് ടൈം
ഓറഞ്ചിൻ്റെ തൊലി കളയല്ലേ! പഴത്തേക്കാൾ ​ഗുണമാണ്
മുട്ട കാൻസറിനു കാരണമാകുമോ?
ഐപിഎല്‍ ലേലത്തില്‍ ഇവര്‍ കോടികള്‍ കൊയ്യും?
ക്രിസ്മസ് അവധിയല്ലേ, കണ്ടിരിക്കേണ്ട കെ-ഡ്രാമകൾ ഇതാ
70 അടി നീളമുള്ള മെസിയുടെ പ്രതിമ
മെസിക്കൊപ്പം രാഹുൽ ഗാന്ധി
യുഡിഎഫ് ജയിക്കില്ലെന്ന് പന്തയം; പോയത് മീശ
മെസിയെ കാണാൻ സാധിച്ചില്ല, സ്റ്റേഡിയം തകർത്ത് ആരാധകർ