മൂഡ് സ്വിങ്സ് ഒഴിവാക്കാൻ ആർത്തവത്തിന് മുമ്പ് കഴിക്കേണ്ടത് എന്തെല്ലാം? | What To Eat Before Your Period To Avoid Mood Swings, Here are foods that balancing your premenstrual moods Malayalam news - Malayalam Tv9

Avoid Mood Swings: മൂഡ് സ്വിങ്സ് ഒഴിവാക്കാൻ ആർത്തവത്തിന് മുമ്പ് കഴിക്കേണ്ടത് എന്തെല്ലാം?

Published: 

23 Feb 2025 19:23 PM

Foods To Avoid Mood Swings: പലരെയും പോലെ, നിങ്ങൾക്കും പെട്ടെന്നുള്ള മാനസികാവസ്ഥയിലെ ഏറ്റക്കുറച്ചിലുകൾ നേരിടേണ്ടിവരുമെങ്കിൽ, ആർത്തവത്തിന് മുമ്പ് നിങ്ങളുടെ ഭക്ഷണക്രമത്തിൽ ചില മാറ്റങ്ങൾ വരുത്തേണ്ടത് അനിവാര്യമാണ്.

1 / 5 ആർത്തവത്തിന് മുമ്പുള്ള ദിവസങ്ങളിൽ നമ്മുടെ മാനസികാവസ്ഥ സാധാരണയിൽ നിന്ന് വ്യത്യസ്തപ്പെട്ടേക്കാം. ഈ വൈകാരിക മാറ്റങ്ങൾ നേരിയ ക്ഷോഭം മുതൽ ഉത്കണ്ഠ വരെയായേക്കാം. ജീവിതശൈലി, ഭക്ഷണക്രമം ഇവയെല്ലാം ഇതുമായി ബന്ധപ്പെട്ടിരിക്കുന്നു.

ആർത്തവത്തിന് മുമ്പുള്ള ദിവസങ്ങളിൽ നമ്മുടെ മാനസികാവസ്ഥ സാധാരണയിൽ നിന്ന് വ്യത്യസ്തപ്പെട്ടേക്കാം. ഈ വൈകാരിക മാറ്റങ്ങൾ നേരിയ ക്ഷോഭം മുതൽ ഉത്കണ്ഠ വരെയായേക്കാം. ജീവിതശൈലി, ഭക്ഷണക്രമം ഇവയെല്ലാം ഇതുമായി ബന്ധപ്പെട്ടിരിക്കുന്നു.

2 / 5

പലരെയും പോലെ, നിങ്ങൾക്കും പെട്ടെന്നുള്ള മാനസികാവസ്ഥയിലെ ഏറ്റക്കുറച്ചിലുകൾ നേരിടേണ്ടിവരുമെങ്കിൽ, ആർത്തവത്തിന് മുമ്പ് നിങ്ങളുടെ ഭക്ഷണക്രമത്തിൽ ചില മാറ്റങ്ങൾ വരുത്തേണ്ടത് അനിവാര്യമാണ്.

3 / 5

ഇലക്കറികൾ: ചീര, കാലെ, ഉലുവ തുടങ്ങിയ ഇലക്കറികളിൽ മഗ്നീഷ്യം ധാരാളം അടങ്ങിയിട്ടുണ്ട്. തലച്ചോറിന്റെ പ്രവർത്തനത്തിലും മാനസികാവസ്ഥയെ നിയന്ത്രിക്കുന്നതിലും ഇത് ഒരു പ്രധാന പങ്ക് വഹിക്കുന്നു. കൂടാതെ മഗ്നീഷ്യം പ്രീമെൻസ്ട്രൽ സിൻഡ്രോമിന്റെ (പിഎംഎസ്) ലക്ഷണങ്ങളെ ലഘൂകരിക്കാൻ സഹായിക്കുന്നു.

4 / 5

കൊഴുപ്പുള്ള മത്സ്യം: ഒമേഗ-3 മാനസികാരോഗ്യത്തെ നല്ല രീതിയിൽ സ്വാധീനിക്കുന്ന ഒന്നാണ്. സാൽമൺ, അയല, മത്തി തുടങ്ങിയ മത്സ്യങ്ങളിൽ ഒമേഗ-3 ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്. അതിനാൽ അർത്തവ സമയത്ത് ഇത് കൂടുതൽ കഴിക്കാൻ ശ്രമിക്കുക.

5 / 5

നട്സും വിത്തുകളും: ബദാം, വാൽനട്ട്, ഫ്ളാക്സ് സീഡുകൾ, മത്തങ്ങ വിത്തുകൾ എന്നിവ അവശ്യ ഫാറ്റി ആസിഡുകളുടെയും മഗ്നീഷ്യത്തിന്റെയും മികച്ച ഉറവിടങ്ങളാണ്. ഈ പോഷകങ്ങൾ ന്യൂറോ ട്രാൻസ്മിറ്റർ പ്രവർത്തനത്തെ പിന്തുണയ്ക്കുന്നു, ഇത് മാനസികാവസ്ഥ സ്ഥിരപ്പെടുത്താനും PMS ലക്ഷണങ്ങൾ കുറയ്ക്കാനും സഹായിക്കും.

Related Photo Gallery
T20 World Cup 2026: ‘ഞങ്ങളുടെ ക്യാപ്റ്റൻ എവിടെ?’; ഐസിസി പോസ്റ്ററിൽ സൽമാൻ അലി ആഘ ഇല്ലാത്തതിനെ ചോദ്യം ചെയ്ത് പിസിബി
Dandruff Treatment: താരൻ പോകത്താതിന് കാരണം ഇതെല്ലാം; പരിഹാരവും ഇവിടുണ്ട്
Suryakumar Yadav: ഗില്ലിനെ വിമര്‍ശിക്കുന്നതിനിടയില്‍ രക്ഷപ്പെട്ട് പോകുന്നയാള്‍; സൂര്യകുമാര്‍ യാദവിന് മുന്നറിയിപ്പ്‌
Christmas 2025 Recipe: ക്രിസ്മസ് വിരുന്നിന് എന്ത് ഉണ്ടാക്കുമെന്ന ടെൻഷൻ വേണ്ട; സുറിയാനി ക്രിസ്ത്യാനികളുടെ ഈ സ്പെഷ്യൽ’പിടി’ പിടിച്ചാലോ!
Triprayar ekadashi 2025: പുതുവർഷത്തിനു മുന്നോടിയായി വരുന്ന ഏകാദശി! ഈ കാര്യങ്ങൾ ചെയ്യരുത്
Namma Metro: ഓരോ നാല് മിനിറ്റിലും ട്രെയിന്‍; ബെംഗളൂരു നമ്മ മെട്രോ യാത്രക്കാരുടെ ടൈം ബെസ്റ്റ് ടൈം
ഓറഞ്ചിൻ്റെ തൊലി കളയല്ലേ! പഴത്തേക്കാൾ ​ഗുണമാണ്
മുട്ട കാൻസറിനു കാരണമാകുമോ?
ഐപിഎല്‍ ലേലത്തില്‍ ഇവര്‍ കോടികള്‍ കൊയ്യും?
ക്രിസ്മസ് അവധിയല്ലേ, കണ്ടിരിക്കേണ്ട കെ-ഡ്രാമകൾ ഇതാ
70 അടി നീളമുള്ള മെസിയുടെ പ്രതിമ
മെസിക്കൊപ്പം രാഹുൽ ഗാന്ധി
യുഡിഎഫ് ജയിക്കില്ലെന്ന് പന്തയം; പോയത് മീശ
മെസിയെ കാണാൻ സാധിച്ചില്ല, സ്റ്റേഡിയം തകർത്ത് ആരാധകർ