Beena R Chandran: മികച്ച നടിയായി ഉർവ്വശിക്കൊപ്പം പുരസ്കാരം, ആരാണ് ബീന ആർ. ചന്ദ്രൻ
Who is Best Actress Beena R Chandran in Kerala State Film Awards: നാടകത്തിൽ നിന്നും സിനിമയിലേക്ക് എത്തിയ ബീനയുടെ ആദ്യ ചിത്രം തന്നെ അവാർഡ് നേട്ടത്തിലാണെന്നത് വളരെ അധികം ശ്രദ്ധേയമായ കാര്യങ്ങളിൽ ഒന്നാണ്
1 / 5

മികച്ച നടിയായി ഉർവ്വശിക്കൊപ്പം മികച്ച നടിക്കുള്ള പുരസ്കാരം നേടിയ ബീന ആർ ചന്ദ്രനെ പറ്റി അധികമാർക്കും അറിയില്ല, നാടകത്തിൽ നിന്നും സിനിമയിലെത്തി ഒടുവിൽ അവാർഡ് നേട്ടത്തിലാണ് ബീന
2 / 5

'തടവ്' എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ബീന ആർ ചന്ദ്രന് മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് ലഭിച്ചത്
3 / 5

പാലക്കാട് പട്ടാമ്പി പരുതൂർ സി.ഇ.യു.പി. സ്കൂൾ അധ്യാപികയാണ് നിലവിൽ ബീന.
4 / 5

ഗീതയെന്ന അംഗനവാടി ടീച്ചറായാണ് ബീന ചിത്രത്തിലെത്തുന്നത്. ബീനയെ കൂടാതെ അനിത, സുബ്രഹ്മണ്യൻ ഇവരുടെ സൗഹൃദത്തിൽനിന്ന് പ്രചോദനമുൾക്കൊണ്ട് നിർമ്മിച്ച ചിത്രമാണ് തടവ്
5 / 5

ഫാസിൽ റസാഖ് തന്നെയാണ് ചിത്രത്തിൻ്റെ രചനയും നിർവ്വഹിച്ചിരിക്കുന്നത്.