Onam 2024 fashion: ഓണത്തിനു തിളങ്ങണോ? ഈ സ്റ്റൈൽ ഒന്നു ട്രൈ ചെയ്യൂ…
Onam 2024 Fashions : ആധുനിക സ്പർശമുള്ള പരമ്പരാഗത തനിമ വിട്ടുകളയാത്ത ഓണം സ്പെഷ്യൽ ഫാഷനുകൾ പലതും വിപണിയിൽ ഇറങ്ങുന്നുണ്ട്. ഈ ഓണത്തിനു തിളങ്ങാൻ അതിൽ ചിലത് പരീക്ഷിച്ചാലോ?
1 / 6

ഓരോ ഓണത്തിനും വ്യത്യസ്തമായി ഒരുങ്ങാൻ ശ്രമിക്കുന്നവരാണ് നാം. പലതരത്തിലുള്ള ഫാഷനുകളാണ് ഓരോ ഓണക്കാലത്തും പുറത്തിറങ്ങുന്നത്. എന്നാലും സാരിയുടെ പുതുമ നശിക്കുന്നില്ല. ഫോട്ടോ NEWS9
2 / 6

പട്ടുപാവാടയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് പലതരത്തിലുള്ള മോഡലുകളാണ് ഇപ്പോൾ ഇറങ്ങുന്നത് - ഫോട്ടോ NEWS9
3 / 6

കസവു പാവാടയ്ക്കൊപ്പം പ്രിന്റഡ് ബ്ലൗസുംകൂടിയാകുമ്പോൾ മനോഹരമായ ഒരു മോഡലായി - ഫോട്ടോ - NEWS9
4 / 6

ദാവണിയുടെ ഫാഷൻ വീണ്ടുമെത്തിയ കാലത്ത് ഒരു മോഡേൺ ദാവണി സെറ്റ് തയ്യാറാക്കാം - ഫോട്ടോ -NEWS9
5 / 6

കസവ് പാവാടയ്ക്കും ദാവണിക്കുമൊപ്പം സ്ലീവ്ലെസ് ബ്ലൗസ് ഒരു പെർഫെക്ട് മാച്ചാണ്.
6 / 6

നിറങ്ങളിലെ വൈവിധ്യം വസ്ത്രത്തെ മനോഹരമാക്കും. കസവിനോട് ചേരുന്ന നിറങ്ങളും വ്യത്യസ്ത മെറ്റീരിയലുകളും തിരഞ്ഞെടുക്കുമ്പോഴും ശ്രദ്ധിക്കണം. ഫോട്ടോ- NEWS 9