Horoscope Today: ഈ നക്ഷത്രക്കാർക്ക് ഇന്ന് സംഭവിക്കുന്നത് അറിഞ്ഞാൽ… ; ഇന്നത്തെ നക്ഷത്രഫലം

Horoscope Today ​In Malayalam: ദിവസത്തിന്റെ തുടക്കം തന്നെ നല്ല ഊർജത്തോടും പ്രതീക്ഷയോടും കൂടി തുടങ്ങാൻ ചിലപ്പോൾ രാശിഫലം നമ്മെ സഹായിക്കാറുണ്ട്. തൊഴിൽ രംഗം, കുടുംബജീവിതം, സാമ്പത്തിക നില, ആരോഗ്യ സ്ഥിതി എന്നിവയിൽ ഓരോ നക്ഷത്രക്കാർക്കും ഇന്ന് എന്തൊക്കെ മാറ്റങ്ങളാണ് കാത്തിരിക്കുന്നത് എന്ന് നോക്കാം. അത്തരത്തിൽ 12 രാശിക്കാരുടെയും ഇന്നത്തെ സമ്പൂർ രാശിഫലം വിശദമായി വായിച്ചറിയാം.

Horoscope Today: ഈ നക്ഷത്രക്കാർക്ക് ഇന്ന് സംഭവിക്കുന്നത് അറിഞ്ഞാൽ... ; ഇന്നത്തെ നക്ഷത്രഫലം

പ്രതീകാത്മക ചിത്രം

Published: 

30 Oct 2026 | 06:39 AM

ഇന്ന് ഒക്ടോബർ 30 വെള്ളിയാഴ്ച്ച, ദിവസത്തിന്റെ തുടക്കം തന്നെ നല്ല ഊർജത്തോടും പ്രതീക്ഷയോടും കൂടി തുടങ്ങാൻ ചിലപ്പോൾ രാശിഫലം നമ്മെ സഹായിക്കാറുണ്ട്. തൊഴിൽ രംഗം, കുടുംബജീവിതം, സാമ്പത്തിക നില, ആരോഗ്യ സ്ഥിതി എന്നിവയിൽ ഓരോ നക്ഷത്രക്കാർക്കും ഇന്ന് എന്തൊക്കെ മാറ്റങ്ങളാണ് കാത്തിരിക്കുന്നത് എന്ന് നോക്കാം. അത്തരത്തിൽ 12 രാശിക്കാരുടെയും ഇന്നത്തെ സമ്പൂർ രാശിഫലം വിശദമായി വായിച്ചറിയാം.

മേടം

മേടം രാശിക്കാർക്ക് ഇന്ന് പുതിയ കാര്യങ്ങൾ തുടങ്ങാൻ നല്ല ദിവസമാണ്. സാമ്പത്തിക കാര്യങ്ങളിൽ അനുകൂലമായ മാറ്റങ്ങളുണ്ടാകും. തൊഴിലിടത്തിൽ സഹപ്രവർത്തകരുടെ പിന്തുണ ലഭിക്കും. കുടുംബത്തിൽ സന്തോഷവും സമാധാനവും നിലനിൽക്കും.

ALSO READ: വ്യാഴം ചിങ്ങം രാശിയിലേക്ക്! ഈ രാശികൾ പണമിടപാട് നടത്തുമ്പോൾ സൂക്ഷിക്കുക

ഇടവം

ഇടവം രാശിക്കാർ മനസ്സിന് സന്തോഷം നൽകുന്ന വാർത്തകൾ കേൾക്കും. കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാൻ സാധിക്കും. സുഹൃത്തുക്കളുടെ സഹായത്താൽ കുടുങ്ങിക്കിടന്ന ചില കാര്യങ്ങൾ പൂർത്തീകരിക്കും.

മിഥുനം

മിഥുനം രാശിക്കാർക്ക് പഠനത്തിൽ മികച്ച വിജയം നേടാനാകും. പുതിയ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കും. ഔദ്യോഗിക രംഗത്ത് മേലധികാരികളുടെ പ്രശംസ പിടിച്ചുപറ്റും. ധനപരമായി മികച്ച ദിവസമാണിന്ന്.

കർക്കിടകം

കർക്കിടകം രാശിക്കാർക്ക് സമൂഹത്തിൽ കീർത്തിയും അംഗീകാരവും വർദ്ധിക്കും. പുതിയ പദ്ധതികൾക്ക് തുടക്കം കുറിക്കാൻ നല്ല ദിവസം. സാമ്പത്തിക നേട്ടം ഉണ്ടാകും. ആരോഗ്യനില തൃപ്തികരമായി തുടരും.

ചിങ്ങം

ചിങ്ങം രാശിക്കാർക്ക് യാത്രകൾ ഗുണം ചെയ്യും. മുൻകാല നിക്ഷേപങ്ങളിൽ നിന്ന് ലാഭം ലഭിക്കും. പുതിയ വസ്തുവോ വാഹനമോ വാങ്ങാൻ യോഗം. നസ്സിൽ ഉണ്ടായിരുന്ന അസ്വസ്ഥതകൾ മാറി മാനസിക സമാധാനം കൈവരും.

കന്നി

കന്നി രാശിക്കാർക്ക് ജോലിയിൽ സ്ഥാനക്കയറ്റത്തിനോ പുതിയ അവസരങ്ങൾക്കോ സാധ്യതയുണ്ട്. സന്തോഷകരമായ അനുഭവം ഉണ്ടാകും. സാമ്പത്തിക കാര്യങ്ങളിൽ ഉണ്ടായിരുന്ന ബുദ്ധിമുട്ടുകൾ കുറയും.

തുലാം

തുലാം രാശിക്കാർ അവരുടെ ജീവിതത്തിൽ ദീർഘകാലമായി മുടങ്ങിക്കിടന്ന കാര്യങ്ങൾ വിജയകരമായി പൂർത്തീകരിക്കും. ദൈവീക കാര്യങ്ങളിൽ താല്പര്യം കൂടും. പുതിയ സുഹൃത്തുക്കളെ ലഭിക്കും. ബിസിനസ്സ് രംഗത്ത് വലിയ പുരോഗതി ദൃശ്യമാകും.

വൃശ്ചികം

വൃശ്ചികം രാശിക്കാർക്ക് ഔദ്യോഗിക രംഗത്ത് തിരക്കുകൾ ഏറുമെങ്കിലും വിജയം സ്വന്തമാക്കാം. പുതിയ ആശയങ്ങൾ നടപ്പിലാക്കാൻ മികച്ച ദിവസം. സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകും.

ധനു

ധനു രാശിക്കാർക്ക് നിയമപരമായ കാര്യങ്ങളിൽ അനുകൂലമായ വിധികൾ ഉണ്ടാകും. മനസ്സ് ശാന്തമായിരിക്കും. പുതിയ വരുമാന സ്രോതസ്സുകൾ തുറക്കപ്പെടും. ബന്ധുക്കളുടെ പൂർണ്ണ പിന്തുണ കൂടെയുണ്ടാകും.

മകരം

മകരം രാശിക്കാർ കൃത്യമായ ആസൂത്രണത്തോടെ കാര്യങ്ങൾ ചെയ്താൽ തൊഴിലിൽ വലിയ വിജയം വരിക്കാം. പുതിയ സ്വത്തോ വാഹനമോ വാങ്ങാൻ പദ്ധതിയിടുന്നവർക്ക് അനുകൂല സമയം.

കുംഭം

കുംഭം രാശിക്കാർക്ക് മുൻകാല നിക്ഷേപങ്ങളിൽ നിന്നും പ്രതീക്ഷിച്ചതിലും ഉയർന്ന ലാഭം ലഭിക്കും. പുതിയ സുഹൃദ്ബന്ധങ്ങൾ സ്ഥാപിക്കപ്പെടും. ബിസിനസ്സിൽ വിപുലീകരണ സാധ്യതകൾ.

മീനം

മീനം രാശിക്കാർക്ക് മനസ്സിന് സന്തോഷവും സമാധാനവും ലഭിക്കുന്ന ദിനം. നിയമപരമായ കാര്യങ്ങളിൽ അനുകൂല ഫലം. ദാമ്പത്യ ജീവിതത്തിൽ ഐക്യം വർദ്ധിക്കും. സാമ്പത്തിക പ്രതിസന്ധികൾക്ക് പരിഹാരം കാണും.

English Summary:

Astrologers have revealed today’s celestial alignments and horoscope forecasts across all 12 zodiac signs. Check The Stars Who Faced Trouble And Financial Problems.

 

 

Loading...
Unable to load recommendations.
Follow Us
Related Stories
വ്യാഴം ചിങ്ങം രാശിയിലേക്ക്! ഈ രാശികൾ പണമിടപാട് നടത്തുമ്പോൾ സൂക്ഷിക്കുക
Diwali 2026: ദീപാവലി നാളിൽ മഹാലക്ഷ്മിയെ ആരാധിക്കേണ്ടത് എങ്ങനെ? വിശദമായി അറിയാം
സൂര്യനും ബുധനും വൃശ്ചിക രാശിയിൽ! ഈ രാശികളുടെ ജീവിതത്തിലെ തടസ്സങ്ങളും പ്രശ്നങ്ങളും മാറുന്നു
Today’s Horoscope: ഒക്ടോബര്‍ 29-ലെ നക്ഷത്രഫലം; ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് എങ്ങനെയായിരിക്കുമെന്ന് അറിയാം
Jupiter Transit in Makam: വ്യാഴം മകം നക്ഷത്രത്തിലൂടെ സഞ്ചരിക്കുന്നു! അടുത്ത രണ്ടര മാസം ഈ മൂന്ന് രാശിക്കാരുടെ ജീവിതത്തിലെ സുവർണ്ണകാലം
Mahalakshmi Rajayog 2026: ദീപാവലിക്ക് മുന്നോടിയായി മഹാലക്ഷ്മി രാജയോഗം! ഈ 4 രാശിക്കാർക്ക് സാമ്പത്തിക മുന്നേറ്റവും കരിയറിൽ പുരോഗതിയും
146 KM റേഞ്ചുള്ള വിഡയുടെ ഫാമിലി ഇ.വി സ്കൂട്ടർ
തക്കാളി മുഖത്ത് തേക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്!
പാൽ കേടാകാതിരിക്കാൻ എന്തു ചെയ്യണം? ഇതാ എളുപ്പവഴികള്‍
എന്ത് കഴിച്ചാലും ദഹിക്കുന്നില്ലേ? ഈ 8 കാര്യങ്ങൾ ശ്രദ്ധിക്കൂ..!
നിർത്തിയിട്ടിരുന്ന കാർ, നാല് ടയറും മോഷ്ടിച്ചു
കാറിടിച്ച് ടിപ്പർ മറിഞ്ഞു, മാവേലിക്കരയിൽ ഉണ്ടായ അപകടം
ഒരു വീപ്പ നിറയെ ക്യാഷ്, ഞെട്ടിയോ?
പ്രിൻസിപ്പാളും പിടിഎ പ്രസിഡൻ്റും വിനോദയാത്രയ്ക്കിടെ മദ്യപിച്ചു, വിദ്യാർഥികളുടെ പ്രതിഷേധം