Navaratri pooja veppu: പുസ്തകം പൂജവെച്ചാൽ വായിക്കാൻ പാടില്ല… വിദ്യ കുറയും? വിശ്വാസത്തിനു പിന്നിലെ സത്യം

Navaratri Book veppu story behind this : ദുർ​ഗയെ മഹാകാളിയും മഹാലക്ഷ്മിയും സരസ്വതിയുമായി ആരാധിക്കുന്ന ഈ ദിവസങ്ങളിൽ പുസ്തകങ്ങൾ മാത്രമല്ല ആയുധങ്ങളും തങ്ങളുടെ പണി ഉപകരണങ്ങൾ  പോലും പൂജിക്കാൻ വയ്ക്കുന്നവരുണ്ട്.

Navaratri pooja veppu: പുസ്തകം പൂജവെച്ചാൽ വായിക്കാൻ പാടില്ല... വിദ്യ കുറയും? വിശ്വാസത്തിനു പിന്നിലെ സത്യം

Pooja Veppu

Updated On: 

29 Sep 2025 19:20 PM

പുസ്തകം പൂജ വെച്ചാൽ വായിക്കാനും പഠിക്കാനും പാടില്ല, എങ്ങാനും അറിയാതെ വായിച്ചാൽ പിന്നെ പഠനത്തിൽ പിന്നോട്ടാകും എന്നു വിശ്വസിച്ച ഒരു കാലം നമ്മളിൽ പലർക്കുമുണ്ടാകും. ഇതിലൊന്നും സത്യമില്ലെന്നു പറഞ്ഞാലും അതിനു പിന്നിലെ കാരണം എന്തെന്നു അറിയേണ്ടേ?
ജ്യോതിഷപരമായ വിശ്വാസങ്ങളുടെയും ആചാരങ്ങളുടെയും അടിസ്ഥാനത്തിലാണ് പുസ്തകം പൂജവെച്ചാൽ വായിക്കാൻ പാടില്ല എന്ന് പറയുന്നത്.

ദേവി ദുർ​ഗയെ മഹാകാളിയും മഹാലക്ഷ്മിയും സരസ്വതിയുമായി ആരാധിക്കുന്ന ഈ ദിവസങ്ങളിൽ പുസ്തകങ്ങൾ മാത്രമല്ല ആയുധങ്ങളും തങ്ങളുടെ പണി ഉപകരണങ്ങൾ  പോലും പൂജിക്കാൻ വയ്ക്കുന്നവരുണ്ട്. അങ്ങനെ പൂജിച്ചാൽ തുടർന്നുള്ള ഒരു വർഷം ​തങ്ങളുടെ ജോലിയ്ക്കോ വിദ്യയ്ക്കോ ഉണ്ടാകുന്ന പ്രശ്നങ്ങൾ നീങ്ങിക്കിട്ടുമെന്ന് ഇവർ വിശ്വസിക്കുന്നു.

 

കാരണം ലളിതം

 

നവരാത്രി കാലത്ത് പുസ്തകങ്ങളെയും വിദ്യയെയും സരസ്വതി ദേവിയായി കണ്ട് ആരാധിക്കുന്നു. ഈ ദിവസങ്ങളിൽ അറിവിന്റെ ഉറവിടമായ പുസ്തകങ്ങളെ ദേവിക്ക് സമർപ്പിക്കുന്നു എന്നാണ് സങ്കൽപ്പം. അതിനാൽ പൂജവെച്ച പുസ്തകങ്ങൾ ദേവിക്ക് സമർപ്പിച്ചതിനു തുല്യമാണ്. ഈ സമയത്ത് അവയെ തൊടുന്നത് ആരാധനയുടെ പരിശുദ്ധിയെ ഇല്ലാതാക്കുമെന്നും ദേവിയുടെ അനുഗ്രഹം ലഭിക്കില്ലെന്നും വിശ്വസിക്കപ്പെടുന്നു.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ