Vishu 2026: വിഷു ബംബർ എടുത്തോളൂ..! 9 നക്ഷത്രക്കാർക്ക് ലോട്ടറി ഭാ​ഗ്യം

Vishu 2026 Lucky Zodiac Signs: ഈ വർഷം ഗ്രഹനിലകളിൽ ഉണ്ടാകുന്ന മാറ്റങ്ങൾ ചില നക്ഷത്രക്കാരെ ജീവിതത്തിൽ വലിയ നേട്ടങ്ങൾക്കും സൗഭാഗ്യങ്ങൾക്കുമാണ് കാരണമാകുന്നത്. സമ്പത്തിന്റെ ദേവനായ കുബേരന്റെ കടാക്ഷം ചില നക്ഷത്രക്കാർക്ക് ചൊരിയും എന്നാണ് സൂചന.ജീവിതത്തിലെ സാമ്പത്തിക പ്രശ്നങ്ങൾ നീങ്ങുകയും ലോട്ടറി പോലുള്ള വലിയ ഭാഗ്യങ്ങൾ നിങ്ങളെ തേടി വരാനും സാധ്യത...

Vishu 2026: വിഷു ബംബർ എടുത്തോളൂ..! 9 നക്ഷത്രക്കാർക്ക് ലോട്ടറി ഭാ​ഗ്യം

Vishu 2026

Published: 

11 Apr 2026 | 08:00 AM

ഈ വർഷത്തെ വിഷുക്കാലം ചിലരെ വലിയ ഭാഗ്യം തേടിയാണ് വരുന്നത്. സമ്പത്തിന്റെ ദേവനായ കുബേരന്റെ കടാക്ഷം ചില നക്ഷത്രക്കാർക്ക് ചൊരിയും എന്നാണ് സൂചന. ഇവർക്ക് അപ്രതീക്ഷിതമായ സാമ്പത്തിക നേട്ടവും പുതിയ സാമ്പത്തിനുള്ള വഴികൾ തുറന്നുവരികയുെ ചെയ്യും. വരുമാനം നേടാനുള്ള പുതിയ വഴികൾ തുറന്നുവരും.

ഈ സമയത്ത് ഗ്രഹനിലകളിൽ ഉണ്ടാകുന്ന മാറ്റങ്ങൾ ഈ നക്ഷത്രക്കാരെ സംബന്ധിച്ച് ജീവിതത്തിൽ വലിയ നേട്ടങ്ങൾക്കും സൗഭാഗ്യങ്ങൾക്കുമാണ് കാരണം ആകുക.ജീവിതത്തിലെ സാമ്പത്തിക പ്രശ്നങ്ങളും തടസ്സങ്ങളും നീങ്ങി ഭാഗ്യത്തിന്റെ ലക്ഷ്മി ഇവരുടെ വാതിൽക്കൽ എത്തും. ഈ നക്ഷത്രക്കാരെ സംബന്ധിച്ച് ലോട്ടറി നേടാനുള്ള സാധ്യതയും കാണുന്നു. ആ ഭാഗ്യ നക്ഷത്രങ്ങൾ ആരൊക്കെ എന്ന് നോക്കാം.

ALSO READ:ഏപ്രിൽ 13 മുതൽ ഇവരുടെ വരുമാനം വർദ്ധിക്കും! ബുധൻ ശനിയുടെ നക്ഷത്രരാശിയിൽ പ്രവേശിക്കുന്നു

മേടം, ചിങ്ങം, വൃശ്ചികം, മകരം എന്നീ രാശികളിൽ ഉൾപ്പെടുന്ന നക്ഷത്രക്കാർക്ക് ആണ് ലോട്ടറി പോലുള്ള അപ്രതീക്ഷിതഭാഗ്യങ്ങൾക്ക് സാധ്യത. ഈ നക്ഷത്രക്കാർ ഇവരൊക്കെയാണ്. അശ്വതി, ഭരണി, കാർത്തിക, മകം, പൂരം, ഉത്രം, അനിഴം, തൃക്കേട്ട, തിരുവോണം എന്നീ നക്ഷത്രക്കാരാണ് ഈ ഭാഗ്യത്തിന് അർഹരായത്.

ഇതിന് കാരണം മേടം രാശിയിൽ സൂര്യൻ ഉഛത്തിൽ നിൽക്കുന്നതാണ്. ഇത് ഇവർക്ക് പ്രതാപവും സമ്പത്തും വർദ്ധിപ്പിക്കും. അതിനാൽ ഈ രാശിയിൽ ഉൾപ്പെടുന്നവരെ സംബന്ധിച്ച് സാമ്പത്തിക ഉന്നമനത്തിനാണ് കാരണമാകുക.ഈ വർഷത്തെ വിഷു ഏപ്രിൽ 14 ചൊവ്വാഴ്ചയാണ്. വിഷു കഴിയുന്നതോടെ പല രാശിക്കാരുടെയും ജീവിതത്തിൽ വലിയ മാറ്റങ്ങൾക്കും സ്വാധീനങ്ങൾക്കും കാരണമാകും. കാരണം പല ഗ്രഹ സംയോജനത്തിനും സംക്രമണത്തിനും കാരണമാകുന്ന ഒരു വർഷമാണിത്.

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്നത് പൊതുവായ വിവരങ്ങളാണ് ടീവി-9 മലയാളം ഇത് സ്ഥിരീകരിക്കുന്നില്ല )

Follow Us
സ്വർണം എങ്ങനെ വൃത്തിയാക്കാം, വഴികൾ ഒട്ടേറെ
എങ്ങനെ മേക്കപ്പ് ചെയ്യാം? സ്റ്റെപ്പുകള്‍ അറിയാമോ?
പനീർ നല്ലതാണ്.. പക്ഷെ നിങ്ങൾക്കു കഴിക്കാമോ?
ദാഹം തോന്നുമ്പോൾ മാത്രം വെള്ളം കുടിച്ചാൽ മതിയോ?
ഇടുക്കി ഈറ്റചോലയാറ്റിൽ വെള്ളം കുടിക്കാനെത്തിയ ആനക്കൂട്ടം
ഫുട്ബോൾ കളിക്കുന്നൊരാന, വൈറൽ
ചെന്നൈയിൽ നിന്നും വോട്ട് ചെയ്യാൻ മമ്മൂട്ടി
Mohanlal Voting: എല്ലാവരും കാത്തിരുന്ന ആ വോട്ട്