Bank Holidays in August 2025: ആകെ 15 അവധികള്‍, എന്നാല്‍ കേരളത്തില്‍ ഇത്ര അവധികളെ ഓഗസ്റ്റില്‍ ഉള്ളൂ

How Many Holidays Are in August 2025: മാസം ആരംഭിക്കുന്നതിന് മുമ്പ് തീര്‍ച്ചയായും എത്ര ബാങ്ക് അവധികളാണുള്ളതെന്ന് അറിഞ്ഞുവെക്കുന്നത് ഗുണം ചെയ്യും. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തുവിടുന്ന അവധികളുടെ വിവരം ഓരോ സംസ്ഥാനങ്ങള്‍ക്ക് അനുസരിച്ചും വ്യത്യാസപ്പെട്ടിരിക്കും.

Bank Holidays in August 2025: ആകെ 15 അവധികള്‍, എന്നാല്‍ കേരളത്തില്‍ ഇത്ര അവധികളെ ഓഗസ്റ്റില്‍ ഉള്ളൂ

പ്രതീകാത്മക ചിത്രം

Updated On: 

27 Jul 2025 20:32 PM

ജൂലൈ മാസം അവസാനിക്കാന്‍ ഇനി ഏതാനും ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. ഓഗസ്റ്റ് മാസം ആരംഭിക്കുന്നതിന് മുമ്പ് തീര്‍ച്ചയായും എത്ര ബാങ്ക് അവധികളാണുള്ളതെന്ന് അറിഞ്ഞുവെക്കുന്നത് ഗുണം ചെയ്യും. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തുവിടുന്ന അവധികളുടെ വിവരം ഓരോ സംസ്ഥാനങ്ങള്‍ക്ക് അനുസരിച്ചും വ്യത്യാസപ്പെട്ടിരിക്കും.

ഇത്തവണ രാജ്യത്താകെ 15 ബാങ്ക് അവധികളാണുള്ളത്. എന്നാല്‍ ഇത് മൊത്തത്തിലുള്ള കണക്കാണ്, കേരളത്തിന്റെ കാര്യത്തില്‍ അവധികള്‍ കുറവാണ്.

രാജ്യത്തെ അവധികള്‍

  • ഓഗസ്റ്റ് 3- ഞായറാഴ്ച
  • ഓഗസ്റ്റ് 8 വെള്ളി- ടെന്‍ഡോങ് ലോ റം ഫാറ്റ് പ്രമാണിച്ച് സിക്കിമില്‍ ബാങ്കുകള്‍ക്ക് അവധി
  • ഓഗസ്റ്റ് 9- രണ്ടാം ശനിയാഴ്ച- രക്ഷാബന്ധന്‍
  • ഓഗസ്റ്റ് 10- ഞായറാഴ്ച
  • ഓഗസ്റ്റ് 13 ബുധന്‍- പാട്രിയേറ്റ്‌സ് ദിനം മണിപ്പൂരില്‍ ബാങ്കുകള്‍ക്ക് അവധി
  • ഓഗസ്റ്റ് 15 വെള്ളി- സ്വാതന്ത്ര്യ ദിനം രാജ്യത്തെ എല്ലാ ബാങ്കുകള്‍ക്കും അവധി
  • ഓഗസ്റ്റ് 16 ശനി- ജന്മാഷ്ടമി, ഗുജറാത്ത്, മിസോറാം, മധ്യപ്രദേശ്, ചണ്ഡീഗഡ്, തമിഴ്നാട്, ഉത്തരാഖണ്ഡ്, സിക്കിം, തെലങ്കാന, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, ജമ്മു, ബിഹാര്‍, ഛത്തീസ്ഗഡ്, ഝാര്‍ഖണ്ഡ്, മേഘാലയ, ശ്രീനഗര്‍, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ ബാങ്കുകള്‍ക്ക് അവധി
  • ഓഗസ്റ്റ് 17- ഞയറാഴ്ച
  • ഓഗസ്റ്റ് 19 ചൊവ്വ- ബിര്‍ ബിക്രം കിഷോര്‍ മാണിക്യ ബഹാദൂര്‍ ജയന്തി ദിനമായതിനാല്‍ മണിപ്പൂരില്‍ ബാങ്കുകള്‍ക്ക് അവധി
  • ഓഗസ്റ്റ് 23- നാലാം ശിയാഴ്ച
  • ഓഗസ്റ്റ് 24- ഞായറാഴ്ച
  • ഓഗസ്റ്റ് 25 തിങ്കള്‍- ശ്രീമന്ത ശങ്കര്‍ദേവ് ചരമവാര്‍ഷിക ദിനം അസമില്‍ ബാങ്കുകള്‍ക്ക് അവധി
  • ഓഗസ്റ്റ് 27 ബുധന്‍- വിനായക ചതുര്‍ഥി ആയതിനാല്‍ ഗുജറാത്ത്, മധ്യപ്രദേശ്, കര്‍ണാടക, ഒഡിഷ, തമിഴ്‌നാട്, തെലങ്കാന, ഗോവ, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ അവധി
  • ഓഗസ്റ്റ് 28 വ്യാഴം- നൗകായി, വിനായക ചതുര്‍ഥി ഒഡിഷയിലും ഗോവയിലും അവധി
  • ഓഗസ്റ്റ് 31- ഞായര്‍

Also Read: Coconut Oil Hike: ഓണക്കാലത്ത് വില കുറവിൽ വെളിച്ചെണ്ണ ഇവിടെ കിട്ടും!

കേരളത്തിലെ അവധികള്‍

  • ഓഗസ്റ്റ് 3- ഞായറാഴ്ച
  • ഓഗസ്റ്റ് 9- രണ്ടാം ശനിയാഴ്ച
  • ഓഗസ്റ്റ് 10- ഞായറാഴ്ച
  • ഓഗസ്റ്റ് 17- ഞയറാഴ്ച
  • ഓഗസ്റ്റ് 23- നാലാം ശിയാഴ്ച
  • ഓഗസ്റ്റ് 24- ഞായറാഴ്ച
  • ഓഗസ്റ്റ് 31- ഞായര്‍

 

 

 

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും