ഉയരത്തിൽ സമമായി പൊന്നുവില; ഇന്ന് മാറ്റമില്ലാതെ തുടരുന്നു | Gold Rate Today In Kerala on September 26, 2024, check Gold Price in Kochi, Trivandrum, Kozhikode, Kannur, Thrissur Malayalam news - Malayalam Tv9

Kerala Gold Rate: ഉയരത്തിൽ സമമായി പൊന്നുവില; ഇന്ന് മാറ്റമില്ലാതെ തുടരുന്നു

Published: 

26 Sep 2024 12:29 PM

Gold Rate Today In Kerala : ഈ ഒരാഴ്ചയിൽ തന്നെ മൂന്ന് ദിവസം കൊണ്ട് പവന് 800 രൂപയും, ഗ്രാമിന് 100 രൂപയുമാണ് വില കൂടിയത്.

1 / 5സംസ്ഥാനത്തെ സ്വർണവില കുതിച്ചുയർന്ന് സർവ്വകാല റെക്കോഡിൽ എത്തി നിൽക്കുകയാണ്. അവിടെ നിന്ന് ഇന്ന് ഉയർച്ചയും താഴ്ചയുമില്ലാതെ തുടരുന്നതായി റിപ്പോർട്ട്. (ഫോട്ടോ കടപ്പാട് - GettyImages)

സംസ്ഥാനത്തെ സ്വർണവില കുതിച്ചുയർന്ന് സർവ്വകാല റെക്കോഡിൽ എത്തി നിൽക്കുകയാണ്. അവിടെ നിന്ന് ഇന്ന് ഉയർച്ചയും താഴ്ചയുമില്ലാതെ തുടരുന്നതായി റിപ്പോർട്ട്. (ഫോട്ടോ കടപ്പാട് - GettyImages)

2 / 5

ഇന്ന് കേരളത്തിൽ സ്വർണവിലയിൽ മാറ്റമില്ല. ഇന്ന് ഒരു പവൻ സ്വർണ്ണത്തിന് 56,480 രൂപയും, ഗ്രാമിന് 7,060 രൂപയുമാണ് വിലയെന്നാണ് റിപ്പോർട്ട്. (ഫോട്ടോ കടപ്പാട് - GettyImages)

3 / 5

കേരളത്തിലെ വെള്ളി വിലയിൽ ഇന്ന് വർധനയുണ്ട്. ഒരു കിലോ വെള്ളിക്ക് 100 രൂപയാണ് വില ഉയർന്നിരിക്കുന്നത്. (ഫോട്ടോ കടപ്പാട് - GettyImages)

4 / 5

ഇന്നലെയും കേരളത്തിലെ സ്വർണ്ണ വിലയിൽ വർധനയുണ്ടായിരുന്നു. പവന് 480 രൂപയും, ഗ്രാമിന് 60 രൂപയുമാണ് വില ഇന്നലെ കൂടിയത്. (ഫോട്ടോ കടപ്പാട് - GettyImages)

5 / 5

തിങ്കളാഴ്ച്ചയും സംസ്ഥാനത്തെ സ്വർണ്ണ വില ഉയർന്നിരുന്നു പവന് 160 രൂപയാണ് കൂടിയത്. ഈ ഒരാഴ്ചയിൽ തന്നെ മൂന്ന് ദിവസം കൊണ്ട് പവന് 800 രൂപയും, ഗ്രാമിന് 100 രൂപയുമാണ് വില കൂടിയത്. (ഫോട്ടോ കടപ്പാട് - GettyImages)

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും