Kerala Gold Rate: വില കൂട്ടാലോ എത്ര വേണേലും കൂട്ടാം! സ്വര്‍ണം ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍

Gold Price On Monday July 22nd In Kerala: കഴിഞ്ഞ ദിവസം 9170 രൂപയായിരുന്നു ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. കഴിഞ്ഞ ഒരാഴ്ചയായി സ്വര്‍ണ വിലയില്‍ വര്‍ധനവ് മാത്രമാണ് സംഭവിച്ചത്. കുറയുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും നേരിയ ഇടിവ് പോലും സംഭവിച്ചില്ല.

Kerala Gold Rate: വില കൂട്ടാലോ എത്ര വേണേലും കൂട്ടാം! സ്വര്‍ണം ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍

സ്വര്‍ണവില

Updated On: 

21 Jul 2025 | 10:01 AM

കേരളത്തില്‍ സ്വര്‍ണവില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലേക്കെത്തി. ഇന്ന് ജൂലൈ 22 തിങ്കളാഴ്ച സ്വര്‍ണവിലയില്‍ കാര്യമായ ഇടിവ് സംഭവിക്കുമെന്നായിരുന്നു വ്യാപാരികളുടെ വിലയിരുത്തല്‍. എന്നാല്‍ പ്രതീക്ഷകളെല്ലാം അസ്ഥാനത്താക്കി സ്വര്‍ണം കുതിക്കുകയാണ്.

സംസ്ഥാനത്ത് ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് വര്‍ധിച്ചത് 80 രൂപയാണ്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 73440 രൂപയിലേക്കെത്തി. കഴിഞ്ഞ ദിവസം 73360 രൂപയില്‍ വ്യാപാരം നടന്ന സ്വര്‍ണമാണ് തിങ്കളാഴ്ചയോടെ വില വര്‍ധിച്ച് ഉയര്‍ന്ന നിരക്കിലേക്ക് എത്തിയത്.

ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 9180 രൂപയാണ്. ഒരു ഗ്രാമിന് ഇന്ന് വര്‍ധിച്ചത് 10 രൂപയാണ്. കഴിഞ്ഞ ദിവസം 9170 രൂപയായിരുന്നു ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. കഴിഞ്ഞ ഒരാഴ്ചയായി സ്വര്‍ണ വിലയില്‍ വര്‍ധനവ് മാത്രമാണ് സംഭവിച്ചത്. കുറയുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും നേരിയ ഇടിവ് പോലും സംഭവിച്ചില്ല.

ജൂലൈ മാസത്തെ വില

ജൂലൈ 1- ഒരു പവന് വില 72,160

ജൂലൈ 2- ഒരു പവന് വില 72,520

ജൂലൈ 4- ഒരു പവന് വില 72,400

ജൂലൈ 5- ഒരു പവന് വില 72,480

ജൂലൈ 6- സ്വര്‍ണവിലയില്‍ മാറ്റമില്ല

ജൂലൈ 7- ഒരു പവന് വില 72,080

ജൂലൈ 8- ഒരു പവന് വില 72,480

ജൂലൈ 9- ഒരു പവന് വില 72,000

ജൂലൈ 10- ഒരു പവന് വില 72,160

ജൂലൈ 11- ഒരു പവന്‌വില 72,600

ജൂലൈ 12- ഒരു വില 73,120

ജൂലൈ 13- സ്വര്‍ണവിലയില്‍ മാറ്റമില്ല

ജൂലൈ 14- ഒരു പവന് വില 73,240

ജൂലൈ 15- ഒരു പവന് വില 73,160

Also Read: Kerala Gold Rate Forecast: സ്വർണവില ഇവിടെയൊന്നും നിൽക്കില്ല; കാത്തിരിക്കുന്നത് വൻ വർധന

ജൂലൈ 16- ഒരു പവന് വില 72,800

ജൂലൈ 17- സ്വര്‍ണവിലയില്‍ മാറ്റമില്ല

ജൂലൈ 18- സ്വര്‍ണവിലയില്‍ മാറ്റമില്ല

ജൂലൈ 18 (ഉച്ചയ്ക്ക് ശേഷം)- ഒരു പവന് വില 73,200

ജൂലൈ 19- ഒരു പവന് വില 73,360

ജൂലൈ 20 സ്വര്‍ണവിലയില്‍ മാറ്റമില്ല

ജൂലൈ 21- ഒരു പവന് വില 73,440

 

Follow Us
അടുക്കളത്തോട്ടത്തിൽ ഉള്ളി കൃഷി ചെയ്താലോ, അറിയേണ്ടതെല്ലാം
നടി തൃഷ കൃഷ്ണന്റെ ആസ്തിയെത്ര?
പാമ്പിനെപ്പോലെ വിഷമുള്ളതോ സ്നേക് പ്ലാന്റ് ?
ചാമ്പക്ക ഐസ്ക്രീം കഴിച്ചിട്ടുണ്ടോ? ഈസിയാണ്
മുഖം മാറിയ ചെല്ലാനം; മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തിനിടെ
ഒടുവില്‍ നീതി കിട്ടിയേ...സഞ്ജുവിനെ ട്രോളി അര്‍ഷ്ദീപ്‌
നമ്മ വഴി, തനി വഴി; വാഷിങ്ടണ്‍ സുന്ദറിനോട് സഞ്ജു സാംസണ്‍ പറഞ്ഞത്‌
വീടിന് മുകളിലേക്ക് മറിഞ്ഞ കാറിനുള്ളിൽ കഞ്ചാവ്