IBPS Job Notification 2024: ഐബിപിഎസില്‍ അവസരം; 896 സ്‌പെഷലിസ്റ്റ് ഓഫീസര്‍ ഒഴിവുകള്‍

IBPS Job Vacancy: ആഗസ്റ്റ് 21 വരെയാണ് അപേക്ഷിക്കാന്‍ സാധിക്കുക. അപേക്ഷിച്ചവര്‍ക്ക് ഒക്ടോബറില്‍ അഡ്മിറ്റ് കാര്‍ഡുകള്‍ ലഭ്യമാകും. നവംബറിലാണ് പ്രിലിമിനറി പരീക്ഷ ഉണ്ടാവുക.

IBPS Job Notification 2024: ഐബിപിഎസില്‍ അവസരം; 896 സ്‌പെഷലിസ്റ്റ് ഓഫീസര്‍ ഒഴിവുകള്‍

Social Media Image

Published: 

02 Aug 2024 | 03:38 PM

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് പേഴ്‌സണല്‍ സെലക്ഷനില്‍ അവസരം. സ്‌പെഷലിസ്റ്റ് ഓഫീസര്‍ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ആകെ 896 ഒഴിവുകളാണ് ഉള്ളത്.

ഒഴിവുള്ള ബാങ്കുകള്‍

  1. ബാങ്ക് ഓഫ് ബറോഡ
  2. ബാങ്ക് ഓഫ് ഇന്ത്യ
  3. ബാങ്ക് ഓഫ് മഹാരാഷ്ട്ര
  4. കനറാ ബാങ്ക്
  5. സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ
  6. ഇന്ത്യന്‍ ബാങ്ക്
  7. ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്
  8. പഞ്ചാബ് നാഷണല്‍ ബാങ്ക്
  9. പഞ്ചാബ് ആന്‍ഡ് സിന്ധ് ബാങ്ക്
  10. യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ

Also Read: Railway Recruitment 2024: റെയില്‍വേ ജോലിയാണോ സ്വപ്‌നം കാണുന്നത്? എങ്കിലിതാ ഒരു മികച്ച അവസരം

അപേക്ഷിക്കേണ്ടത്

  1. ഐബിപിഎസിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിക്കുക
  2. സിആര്‍പി എസ്ഒ എന്ന ഹോംപേജിലെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
  3. ഐബിപിഎസ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുക
  4. ഫോം ഫില്‍ ചെയ്ത ശേഷം ഫീ അടയ്ക്കുക
  5. പ്രിന്റ് ഔട്ടെടുത്ത് സൂക്ഷിക്കുക

Also Read: Indian Army Recruitment: എഞ്ചിനീയറിങ് ബിരുദധാരികള്‍ക്ക് ഇന്ത്യന്‍ ആര്‍മിയില്‍ അവസരം

ആഗസ്റ്റ് 21 വരെയാണ് അപേക്ഷിക്കാന്‍ സാധിക്കുക. അപേക്ഷിച്ചവര്‍ക്ക് ഒക്ടോബറില്‍ അഡ്മിറ്റ് കാര്‍ഡുകള്‍ ലഭ്യമാകും. നവംബറിലാണ് പ്രിലിമിനറി പരീക്ഷ ഉണ്ടാവുക. ഡിസംബറിലായിരിക്കും മെയിന്‍ പരീക്ഷ. 2025 ജനുവരി അല്ലെങ്കില്‍ ഫെബ്രുവരിയില്‍ ഫലം പ്രസിദ്ധീകരിക്കും. ഫലം പ്രഖ്യാപനത്തിന് ഒരു മാസത്തിന് ശേഷമാകും അഭിമുഖം.

ആഗസ്റ്റ് ഒന്ന് 2024 ലേക്ക് 20 വയസോ അല്ലെങ്കില്‍ 30 വയസിന് മുകളിലോ ഉള്ളവരായിരിക്കരുത് അപേക്ഷകര്‍. വിശദവിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക htps://ibps.in/

Related Stories
KEAM 2026: കീം പ്രവേശനത്തിന് അപേക്ഷിക്കുന്നതിനുള്ള സമയപരിധി തീരാന്‍ മണിക്കൂറുകള്‍ മാത്രം; തീയതി നീട്ടുമോ?
CUET PG 2026: സിയുഇടി പിജി അപേക്ഷയിൽ തെറ്റുപറ്റിയോ? തിരുത്താൻ അവസരം; അവസാന തീയതിയും നടപടികളും അറിയാം
Kerala Local Holiday : ബുക്ക് മടക്കി വെച്ചോ, ഇന്ന് സ്കൂളില്ല; കുട്ടികൾക്ക് ഹാപ്പി ന്യൂസ്, അവധി പ്രഖ്യാപിച്ച് കളക്ടർ
Kerala Local Holiday : ഇനി ബാഗും ബുക്കും തിങ്കളാഴ്ച നോക്കിയാൽ മതി, നാളെ അവധിയാണ്; കളക്ടർ പ്രഖ്യാപിച്ചു
Guruvayoor devaswam board recruitment: ഗുരുവായൂർ നിയമനങ്ങൾ: ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന് അധികാരമില്ലെന്ന വിധിക്ക് സുപ്രീം കോടതി സ്റ്റേ
Kerala Budget 2026: പ്ലസ് ടു അല്ല, ഇനി ഡിഗ്രി വരെ സൗജന്യമായി പഠിക്കാം
ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തടാകത്തിലേക്ക് വീണ പാരാഗ്ലൈഡേഴ്‌സിനെ എസ്ഡിആര്‍എഫ് രക്ഷിക്കുന്നു; ഉത്തരാഖണ്ഡില്‍ സംഭവിച്ചത്‌
റോഡിലെ മഞ്ഞുനീക്കുന്നത് കണ്ടോ? ഹിമാചലിലെ ദൃശ്യങ്ങള്‍
പട്ടിക്കുട്ടനൊപ്പം ഉറങ്ങുന്ന രണ്ട് സുഹൃത്തുക്കൾ
9,500 അടി ഉയരത്തിൽ തീയണക്കാൻ എയർഫോഴ്സ്