Aju Varghese: എമ്പുരാനില്‍ ആ കഥാപാത്രം ഞാന്‍ ആകണമെന്ന് ആഗ്രഹിച്ചിരുന്നു, പൃഥ്വിരാജിനോട് ചാന്‍സും ചോദിച്ചു: അജു വര്‍ഗീസ്‌

Aju Varghese About Empuraan Movie: തുടക്കകാലത്ത് കോമഡി വേഷങ്ങള്‍ മാത്രം ചെയ്തിരുന്ന അജു ഇന്ന് ഏത് കഥാപാത്രവും തന്റെ കയ്യില്‍ ഭദ്രമാണെന്ന് തെളിയിച്ച് കൊണ്ടിരിക്കുകയാണ്. കമല എന്ന സിനിമയിലൂടെ നായകനായും അജുവെത്തി. ലവ് അണ്ടര്‍ കണ്‍സ്ട്രക്ഷന്‍ എന്ന വെബ്‌സീരീസിലെ അജുവിന്റെ പ്രകടനം കണ്ട് പ്രേക്ഷകര്‍ കയ്യടിച്ചു.

Aju Varghese: എമ്പുരാനില്‍ ആ കഥാപാത്രം ഞാന്‍ ആകണമെന്ന് ആഗ്രഹിച്ചിരുന്നു, പൃഥ്വിരാജിനോട് ചാന്‍സും ചോദിച്ചു: അജു വര്‍ഗീസ്‌

അജു വര്‍ഗീസ്

Published: 

20 Apr 2025 | 11:54 AM

2010ല്‍ വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബ് എന്ന സിനിമയിലൂടെ കടന്നുവന്ന നടന്മാരില്‍ ഒരാളാണ് അജു വര്‍ഗീസ്. ആ ചിത്രത്തിന് ശേഷം അജുവിനെ തേടി നിരവധി അവസരങ്ങളാണ് വന്നുചേര്‍ന്നത്. പതിനഞ്ച് വര്‍ഷത്തിലേറെയായി സിനിമാ മേഖലയില്‍ സജീവമായി നില്‍ക്കുന്ന അജു ഇതിനോടകം 145ല്‍ അധികം ചിത്രങ്ങളുടെ ഭാഗമായി.

തുടക്കകാലത്ത് കോമഡി വേഷങ്ങള്‍ മാത്രം ചെയ്തിരുന്ന അജു ഇന്ന് ഏത് കഥാപാത്രവും തന്റെ കയ്യില്‍ ഭദ്രമാണെന്ന് തെളിയിച്ച് കൊണ്ടിരിക്കുകയാണ്. കമല എന്ന സിനിമയിലൂടെ നായകനായും അജുവെത്തി. ലവ് അണ്ടര്‍ കണ്‍സ്ട്രക്ഷന്‍ എന്ന വെബ്‌സീരീസിലെ അജുവിന്റെ പ്രകടനം കണ്ട് പ്രേക്ഷകര്‍ കയ്യടിച്ചു.

ഇപ്പോഴിതാ പൃഥ്വിരാജ് സംവിധാനം ചെയ്ത സിനിമകളില്‍ താന്‍ വേഷം ചോദിച്ചതിനെ കുറിച്ച് സംസാരിക്കുകയാണ് അജു വര്‍ഗീസ്. ലൈഫ് നെറ്റ് ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.

ലൂസിഫറിലും ബ്രോ ഡാഡിയിലും എമ്പുരാനിലും താന്‍ ചാന്‍സ് ചോദിച്ചിരുന്നു. എമ്പുരാനില്‍ ആ തിരിഞ്ഞുനില്‍ക്കുന്നത് താന്‍ ആണെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു. അതൊക്കെ കണ്ടപ്പോള്‍ താന്‍ ആവട്ടെയെന്ന് ചുമ്മാ ആഗ്രഹിച്ചു. അത് താനെല്ലെന്ന് തനിക്ക് അറിയാമല്ലോ എന്ന് പറഞ്ഞ് അജു ചിരിക്കുന്നു.

Also Read: Guinness Pakru: റിസപ്ഷൻ തുടങ്ങി അര മണിക്കൂറിനകം ഭക്ഷണം തീർന്നു; ആ സ്ഥലം കണ്ടെത്തിയത് ടിനി ടോം: വെളിപ്പെടുത്തി ഗിന്നസ് പക്രു

റിലീസിന് മുമ്പും ആ നില്‍ക്കുന്നത് താനെന്ന് തനിക്ക് അറിയാമല്ലോ. പക്ഷെ വെറുതെ നമ്മള്‍ ഓരോന്ന് ആഗ്രഹിക്കുമല്ലോ. ആ കഥാപാത്രം താന്‍ ആയിരുന്നെങ്കില്‍ എന്ന് വെറുതെ ആഗ്രഹിച്ചിരുന്നുവെന്നും അജു വര്‍ഗീസ് പറയുന്നു.

Related Stories
C J Roy Death: മോഹൻലാലിന്റെ പ്രമുഖ സിനിമകൾ, ഭാവനയുടെ 90ാം സിനിമ! മലയാള സിനിമയ്ക്ക് നഷ്ടമായത് പ്രിയങ്കരനായ നിർമ്മാതാവിനെ
Mammootty: ‘മമ്മൂട്ടി പത്മഭൂഷൻ കിട്ടാൻ അർഹനാണ്, പാവങ്ങളുടെ കണ്ണീർ ഒപ്പിയതിനാണ് നമുക്ക് അംഗീകാരം’: വെള്ളാപ്പള്ളി നടേശൻ
Tamil Nadu State Film Awards: ‘പേരൻപിന് ഒരു അവാർഡ് പോലുമില്ലേ?’; ചലച്ചിത്ര പുരസ്കാരത്തിൽ മമ്മൂട്ടിയെ തഴഞ്ഞതിരെ വിമർശനം
Tamil Nadu State Film Awards: തമിഴ്നാട് ചലച്ചിത്ര പുരസ്കാരത്തിൽ മലയാളിത്തിളക്കം; മികച്ച നടിമാരായി മഞ്ജുവും അപർണയും ലിജോമോളും
Bhavana: ‘ആരോ​ഗ്യ പ്രശ്നമൊന്നുമില്ലായിരുന്നു; പെട്ടെന്നാണ് ജീവിതത്തിൽ നിന്ന് ഒരാൾ അപ്രത്യക്ഷരായി പോകുന്നത്’: ഭാവന
Shammi Thilakan: ‘അവാർഡ് വാങ്ങിയവരും കൊടുത്തവരും വീട്ടിൽ പോയി 4 ദിവസം കഴിഞ്ഞു’! ഷമ്മി തിലകന്‍
ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
9,500 അടി ഉയരത്തിൽ തീയണക്കാൻ എയർഫോഴ്സ്
Viral Video | റോഡിൽ നിന്നയാൾക്ക് ആനയുടെ ചവിട്ട്
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്