Asif Ali: മോഹന്‍ലാലിന്റെ ആ സിനിമ കണ്ടപ്പോള്‍ തിയേറ്ററില്‍ ഞാന്‍ വാ പൊളിച്ചാണിരുന്നത്: ആസിഫ് അലി

Asif Ali About Mohanlal Movie Kaalapani: പതിനഞ്ച് വര്‍ഷമായി മലയാള സിനിമയില്‍ സജീവമാണ് ആസിഫ് അലി. ശ്യാമപ്രസാദ് സംവിധാനം ഋതു ആയിരുന്നു അദ്ദേഹത്തിന്റെ ആദ്യ ചിത്രം. 2024 ല്‍ പുറത്തിറങ്ങിയ കിഷ്ന്ധാ കാണ്ഡം മികച്ച പ്രതികരണമാണ് ആസിഫിന് നേടി കൊടുത്തത്.

Asif Ali: മോഹന്‍ലാലിന്റെ ആ സിനിമ കണ്ടപ്പോള്‍ തിയേറ്ററില്‍ ഞാന്‍ വാ പൊളിച്ചാണിരുന്നത്: ആസിഫ് അലി

ആസിഫ് അലി

Updated On: 

25 Apr 2025 | 12:45 PM

മലയാള സിനിമയില്‍ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് ശ്രദ്ധിക്കപ്പെടുന്നൊരു നടനാണ് ആസിഫ് അലി. നിരവധി ഹിറ്റ് ചിത്രങ്ങളാണ് അദ്ദേഹം സമ്മാനിച്ചിട്ടുള്ളത്. ഇപ്പോഴിതാ സര്‍ക്കീട്ട് എന്നൊരു ചിത്രവുമായി എത്തുകയാണ് ആസിഫ്. മെയ് എട്ടിനാണ് സിനിമ തിയേറ്ററുകളിലെത്തുന്നത്.

പതിനഞ്ച് വര്‍ഷമായി മലയാള സിനിമയില്‍ സജീവമാണ് ആസിഫ് അലി. ശ്യാമപ്രസാദ് സംവിധാനം ഋതു ആയിരുന്നു അദ്ദേഹത്തിന്റെ ആദ്യ ചിത്രം. 2024 ല്‍ പുറത്തിറങ്ങിയ കിഷ്ന്ധാ കാണ്ഡം മികച്ച പ്രതികരണമാണ് ആസിഫിന് നേടി കൊടുത്തത്.

ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ ആസിഫ് പറയുന്ന കാര്യങ്ങളാണ് എല്ലാവരുടെയും ശ്രദ്ധ നേടുന്നത്. മലയാള സിനിമകള്‍ ഇതുവരെ കണ്ടിട്ടില്ല ഒരാള്‍ക്കായി സജസ്റ്റ് ചെയ്യുന്ന ചിത്രങ്ങള്‍ ഏതെല്ലാമായിരിക്കും എന്ന ചോദ്യത്തിന് മറുപടി നല്‍കുകയാണ് താരം. റേഡിയോ മാംഗോയോടാണ് പ്രതികരണം.

ഉയരെ, കാലാപാനി, തനിയാവര്‍ത്തനം എന്നീ ചിത്രങ്ങള്‍ സജസ്റ്റ് ചെയ്യുമെന്നാണ് താരം പറയുന്നത്. താന്‍ വളരെ അത്ഭുതത്തോടെ കണ്ട സിനിമയാണ് കാലാപാനിയെന്നും നടന്‍ അഭിമുഖത്തില്‍ പറയുന്നുണ്ട്.

Also Read: Kottayam Nazeer : ‘ഹ്യൂമർ ചെയ്യാത്തത് രാഷ്ട്രീയത്തെയും മതങ്ങളെയും പേടിച്ചിട്ട്’; കോട്ടയം നസീർ

”ഞാന്‍ ഉറപ്പായും ഉയരെ എന്ന സിനിമ അയാളോട് കാണാന്‍ പറയും. പിന്നെ തനിയാവര്‍ത്തനവും സജസ്റ്റ് ചെയ്യും. ചെറുപ്പത്തില്‍ ഞാന്‍ ഭയങ്കര അത്ഭുതത്തോടെ തിയേറ്ററില്‍ വാ പൊളിച്ചിരുന്ന് കണ്ട സിനിമയാണ് കാലാപാനി. തിയേറ്ററില്‍ കാണുമ്പോള്‍ അത് അത്ഭുതമായിരുന്നു.

ഒരു ചെറിയ ഇന്‍ഡസ്ട്രി ആയിട്ട് ആണ് പലരും മലയാളത്തെ ട്രീറ്റ് ചെയ്തിരുന്നത്. പക്ഷെ നമ്മള്‍ ആണ് ഇന്ത്യയിലെ ആദ്യത്തെ ത്രീഡി ഫിലിം കൊണ്ടുവന്നത്,” ആസിഫ് അലി പറയുന്നു.

Related Stories
C J Roy Death: മോഹൻലാലിന്റെ പ്രമുഖ സിനിമകൾ, ഭാവനയുടെ 90ാം സിനിമ! മലയാള സിനിമയ്ക്ക് നഷ്ടമായത് പ്രിയങ്കരനായ നിർമ്മാതാവിനെ
Mammootty: ‘മമ്മൂട്ടി പത്മഭൂഷൻ കിട്ടാൻ അർഹനാണ്, പാവങ്ങളുടെ കണ്ണീർ ഒപ്പിയതിനാണ് നമുക്ക് അംഗീകാരം’: വെള്ളാപ്പള്ളി നടേശൻ
Tamil Nadu State Film Awards: ‘പേരൻപിന് ഒരു അവാർഡ് പോലുമില്ലേ?’; ചലച്ചിത്ര പുരസ്കാരത്തിൽ മമ്മൂട്ടിയെ തഴഞ്ഞതിരെ വിമർശനം
Tamil Nadu State Film Awards: തമിഴ്നാട് ചലച്ചിത്ര പുരസ്കാരത്തിൽ മലയാളിത്തിളക്കം; മികച്ച നടിമാരായി മഞ്ജുവും അപർണയും ലിജോമോളും
Bhavana: ‘ആരോ​ഗ്യ പ്രശ്നമൊന്നുമില്ലായിരുന്നു; പെട്ടെന്നാണ് ജീവിതത്തിൽ നിന്ന് ഒരാൾ അപ്രത്യക്ഷരായി പോകുന്നത്’: ഭാവന
Shammi Thilakan: ‘അവാർഡ് വാങ്ങിയവരും കൊടുത്തവരും വീട്ടിൽ പോയി 4 ദിവസം കഴിഞ്ഞു’! ഷമ്മി തിലകന്‍
ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
Viral Video | റോഡിൽ നിന്നയാൾക്ക് ആനയുടെ ചവിട്ട്
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്