Renu Sudhi: ‘ആരാ പറഞ്ഞത് രേണുവിന് വൃത്തി ഇല്ലെന്ന്! കാലിലേക്ക് നോക്ക്, റോസ് പോലെ’

Big Boss Renu Sudhi: ഒരാളുടെ വൃത്തി അറിയാൻ അവരുടെ കാൽപാദം നോക്കിയാൽ മതിയെന്നും രേണുവിന്റെ പാദങ്ങൾ റോസ് പോലെ പിങ്ക് കളറിൽ നല്ല വൃത്തിയുള്ളതും ആണെന്നുമാണ് ഇവർ പറയുന്നത്.

Renu Sudhi: ആരാ പറഞ്ഞത് രേണുവിന് വൃത്തി ഇല്ലെന്ന്! കാലിലേക്ക് നോക്ക്, റോസ് പോലെ

Renu Sudhi

Updated On: 

15 Aug 2025 08:53 AM

ബി​ഗ് ബോസ് മലയാളം സീസൺ ഏഴ് ആരംഭിച്ചത് മുതൽ സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ചർച്ചയായത് വൈറൽ താരം രേണു സുധിയെ കുറിച്ചാണ്. ഷോയിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ രേണുവിന് ഇതുവരെ സാധിച്ചിട്ടില്ലെന്നാണ് പ്രേക്ഷക അഭിപ്രായം. എന്നാൽ രേണു സുധിക്കെതിരെ പുറത്ത് വലിയ തരത്തിലുള്ള വിവാദങ്ങളാണ് നടക്കുന്നത്. കഴിഞ്ഞ ദിവസം രേണുവിന് ഹെയർ എക്സ്സ്റ്റെൻഷൻ ചെയ്ത് നൽകിയ റോമ കോസ്മെറ്റോളജി ഉടമയുടെ വിവാ​ദങ്ങൾ അതിൽ എടുത്തുപറയേണ്ടതാണ്.

രേണുവിന്റെ തലനിറയെ പേൻ ആയിട്ടുണ്ടാകുമെന്നാണ് ഉടമ പറഞ്ഞത്. എന്നാൽ ഇപ്പോഴിതാ വിമർശർക്ക് മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് ബിഗ് ബോസ് ആരാധിക പ്രവീണ പ്രവി. ബി​ഗ് ബോസിൽ ​ഗെയിം കളിക്കാനുള്ള ആരോ​ഗ്യം പാവത്തിന് ഇല്ലെന്നാണ് ആരാധിക പറയുന്നത്. ഒരു ദോശയും ഒരു അപ്പവും ഒക്കെയാണ് രേണു കഴിക്കുന്നതെന്നും കണ്ടാൽ അറിയില്ലേ ഫുഡ് കൂടുതൽ കഴിക്കുന്ന കൂട്ടത്തിൽ അല്ലെന്നുമാണ് ഇവർ പറയുന്നത്.

Also Read:ശ്വേതാ ചരിത്രം കുറിക്കുമോ? ‘അമ്മ’യുടെ ഭാരവാഹി തെരഞ്ഞെടുപ്പ് ഇന്ന്; പ്രസിഡന്‍റ്, ജനറൽ സെക്രട്ടറി സ്ഥാനങ്ങളിലേക്ക് കടുത്ത മത്സരം

രേണുവിന്റെ തലയിൽ നിറയെ പേൻ ആണെന്ന് പറഞ്ഞ ഒരാൾ വീഡിയോ ഇട്ടതിനെ കുറിച്ചും ഇവർ പറഞ്ഞു. എക്സ്റ്റെൻഷൻ ഹെയർ കെയർ ചെയ്യാതെ ബിഗ് ബോസ് നിന്നപ്പോൾ സൈഡ് എഫക്ട്സ് ആയി ചൊറിച്ചിൽ ഉണ്ടായതാകും. നല്ല വൃത്തിയുള്ള പെണ്ണ് ആണ് രേണു. കാരണം ഒരാളുടെ വൃത്തി അറിയാൻ അവരുടെ കാൽപാദം നോക്കിയാൽ മതിയെന്നും രേണുവിന്റെ പാദങ്ങൾ റോസ് പോലെ പിങ്ക് കളറിൽ നല്ല വൃത്തിയുള്ളതും ആണെന്നുമാണ് ഇവർ പറയുന്നത്. തിരിച്ചുവന്നാൽ ഭൂരിഭാഗം ആളുകളും രേണുവിനെ സ്നേഹത്തോടെ സ്വീകരിക്കും എന്നും ഇവർ പറയുന്നു.

Related Stories
Kalamkaval Review: ഈ വില്ലനെ ഭയക്കണം! സയനൈഡ് മോഹൻ തീയേറ്ററിലെത്തി
Kalamkaval: കളങ്കാവല്‍ നാളെ തിയേറ്ററുകളിലേക്ക്; പ്രതികരണങ്ങൾ കേൾക്കാനായി കാത്തിരിക്കുന്നുവെന്ന് മമ്മൂട്ടി
Pattuvarthanam: എന്തുകൊണ്ട് മാസങ്ങളായി വിഡിയോ അപ്ലോഡ് ചെയ്തില്ല?; ഗുരുതര രോഗാവസ്ഥ വെളിപ്പെടുത്തി ദിവാകൃഷ്ണ
Actress Tejalakshmi: ദയവായി ഡിലീറ്റ് ചെയ്യൂ… ഇത് ഒട്ടും പ്രതീക്ഷിച്ചില്ല; കുഞ്ഞാറ്റയ്ക്ക് വിമർശനം
Mammootty: ‘സാറേ… ഒരുകാല് മുറിച്ചുമാറ്റി; പേടിക്കേണ്ട, പരിഹാരം ചെയ്യാം’; സന്ധ്യക്ക് കൃതൃമക്കാൽ നൽകുമെന്ന് ഉറപ്പ് നൽകി മമ്മൂട്ടി
Actress bhanupriya: സ്വന്തം പേര് പോലും ഓർമ്മയില്ല! പ്രിയതമന്റെ മരണം ഓർമ്മകൾ കാർന്നു തിന്നുന്ന അവസ്ഥയിലാക്കിയ മമ്മൂട്ടി ചിത്രത്തിലെ നായിക
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും