Bigg Boss Malayalam Season 8: വീണ്ടും എവിക്ഷൻ, വേദാം​ഗി ഹൗസിന് പുറത്ത്

Vedangi Evicted From Bigg Boss House: അങ്ങനെ മറ്റൊരു വീക്കെൻഡ് എപിസോഡ് കൂടി അവസനിക്കുമ്പോൾ ബി​ഗ് ബോസ് ഹൗസിൽ നിന്ന് ഒരു മത്സരാർത്ഥി കൂടി പുറത്തായിരിക്കുകയാണ്. വൈൽഡ് കാർ‍ഡ് എൻട്രിയായി എത്തിയ വേ​ദാം​ഗിയാണ് ഹൗസിൽ നിന്ന് പുറത്തായത്. താൻ പരമാവധി ആത്മർത്ഥതയോടെയാണ് ഹൗസൽ നിന്ന് ​ഗെയിം കളിച്ചത് എന്ന് വേദാം​ഗി ഹൗസിന് പുറത്ത് എത്തിയ ശേഷം ലൈൻ കട്ട് ഇന്റർവ്യൂവിൽ പറഞ്ഞു. പലരും ഇത് അപ്രതീക്ഷിത തീരുമാനമാണ് എന്നാണ് എവിക്ഷനെ കുറിച്ച് അഭിപ്രായം പങ്കുവക്കുന്നത്.

Bigg Boss Malayalam Season 8: വീണ്ടും എവിക്ഷൻ, വേദാം​ഗി ഹൗസിന് പുറത്ത്

Vedangi

Updated On: 

02 Nov 2026 | 01:42 AM

അങ്ങനെ മറ്റൊരു വീക്കെൻഡ് എപിസോഡ് കൂടി അവസനിക്കുമ്പോൾ ബി​ഗ് ബോസ് ഹൗസിൽ നിന്ന് ഒരു മത്സരാർത്ഥി കൂടി പുറത്തായിരിക്കുകയാണ്. വൈൽഡ് കാർ‍ഡ് എൻട്രിയായി എത്തിയ വേ​ദാം​ഗിയാണ് ഹൗസിൽ നിന്ന് പുറത്തായത്. താൻ പരമാവധി ആത്മർത്ഥതയോടെയാണ് ഹൗസൽ നിന്ന് ​ഗെയിം കളിച്ചത് എന്ന് വേദാം​ഗി ഹൗസിന് പുറത്ത് എത്തിയ ശേഷം ലൈൻ കട്ട് ഇന്റർവ്യൂവിൽ പറഞ്ഞു. പലരും ഇത് അപ്രതീക്ഷിത തീരുമാനമാണ് എന്നാണ് എവിക്ഷനെ കുറിച്ച് അഭിപ്രായം പങ്കുവക്കുന്നത്.

എന്തുകൊണ്ടാണ് താൻ പുറത്തായത് എന്ന് തനിക്ക് മനസ്സിലാവുന്നില്ല. ഹൗസിനകത്ത് കുറച്ച് വള്ളികൾ കൂടി പിടിക്കാമായിരുന്നു. താൻ പരമാവധി താനായി തന്നെയാണ് ഹൗസിൽ നിൽക്കാൻ ശ്രമിച്ചത്. പരമാവധി റിയൽ ആയി നിൽക്കാനാണ് ഞാൻ നോക്കിയത്. കഴിഞ്ഞ ആഴ്ചയിൽ താൻ തന്റെ 100 ശതമാനം എഫർട്ട് ഇട്ടാണ് നിന്നത്. ഫൈനൽ ഫൈവിൽ എത്തണമെന്ന് അതിയായ ആഗ്രഹം തനിക്ക് ഉണ്ടായിരുന്നു. വേദാംഗി ലൈൻ കട്ട് ഇന്റർവ്യൂവിൽ പറഞ്ഞു.

Also Read: ഷിജിൻ ​നൗഫിനയെ പറ്റി അങ്ങനെ പറഞ്ഞോ, വാദം പൊളിച്ച് മോഹൻലാൽ

അവസാന ആഴ്ചയിൽ വേദാംഗി ഗെയിമുകളിൽ ഉൾപ്പെടെ സജീവമായിരുന്നു എങ്കിലും ഒരു ഒരു തർക്കത്തിന്റെ കൂടി ഭാഗമായി മാറിയിരുന്നു. നേഹയും താഷിയുമായുള്ള പ്രശ്നത്തിന് കാരണം ഒരു രീതിയിൽ പറഞ്ഞാൽ വേദാംഗി ആയിരുന്നു എന്ന് പറയേണ്ടി വരും. കാരണം താഷി തന്നെ ഫ്ലർട്ട് ചെയ്യുന്നു എന്ന് വേദാംഗി മൃദുലയോട് പറയുകയും മൃദുല അത് നേഹയോട് അവതരിപ്പിക്കുകയും ആയിരുന്നു. ഇതേ തുടർന്നാണ് താഷിയും നേഹയും തമ്മിൽ പ്രശ്നമുണ്ടാവുന്നതും നേഹ ഏറെ വൈകാരികമായി പ്രതികരിക്കുന്നതും.

ഫെമിനിസ്റ്റ് കണ്ടന്റ് ക്രിയേറ്റർ എന്ന നിലയിൽ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയ ഇൻഫ്ലുവൻസറാണ് വേദാംഗി. എന്നാൽ ഹൗസിൽ എത്തിയപ്പോൾ മെൻസ് കമ്മീഷനുവേണ്ടി ശക്തമായി വാദിക്കുന്ന രാഹുൽ ഈശ്വറുമായാണ് വേദാംഗി ഏറ്റവും അടുത്ത സൗഹൃദത്തിൽ ആവുന്നത്. ഹൗസിൽ വേദാംഗി ഏറ്റവും അധികം സമയം ചെലവഴിച്ചത് രാഹുൽ ഈശ്വറിനോടൊപ്പം ആണ്. രാഹുൽ മറ്റുള്ളവരെ മാനിപുലേറ്റ് ചെയ്യുന്നു എന്ന് പറയുമ്പോഴും മിക്ക കാര്യങ്ങളിലും വേദാംഗി രാഹുലിനോട് തന്നെയാണ് അഭിപ്രായം തേടിയിരുന്നത്. എന്നാൽ ഇതേ ആൾ തന്നെ രാഹുൽ ഈശ്വർ മാപ്പുലേറ്റ് ചെയ്യുന്നു എന്ന് മറ്റുള്ളവരോട് പറയുകയും ഉണ്ടായി.

English Summary

As another weekend episode concludes, one more contestant has been eliminated from the Bigg Boss house. Vedhangi, who entered the house as a wild-card contestant, is the one who has been evicted. In an interview following her exit, Vedhangi stated that she had played the game with the utmost sincerity during her time in the house.

Loading...
Unable to load recommendations.
Follow Us
Related Stories
“മേള’യുടെ പരിപാടികൾ തുടങ്ങിയിട്ടുണ്ട്, മമ്മൂക്കയ്ക്ക് പാടാനുള്ള ട്രാക്ക് റെഡിയാണ്”; സസ്പെൻസ് പുറത്തുവിട്ട് വിഷ്ണു വിജയ്
November Movies: സൂര്യയുടെ സീൻ മുതൽ നസ്ലെന്റെ ബാച്ച്ലർ പാർട്ടി വരെ, നവംബറിലെ പ്രധാന റിലീസുകൾ
Shamna Kasim: “അന്ന് രജനി സാർ എൻ്റെ പെർഫോമൻസ് കണ്ട് കയ്യടിച്ചു”; സുപ്പർസ്റ്റാറിൽ നിന്നുമുള്ള ആ കോമംപ്ലിമെൻ്റിനെ കുറിച്ച് ഷംന കാസിം
Athimanoharam : ബുള്ളറ്റിൽ മാസ്സ് എൻട്രി, പോലീസ് വേഷത്തിൽ ലാലേട്ടൻ റിട്ടേൺസ്! മിന്നിച്ചേക്കണേ എന്ന് ആരാധകർ
Bigg Boss Malayalam Season 8: ഷിജിൻ ​നൗഫിനയെ പറ്റി അങ്ങനെ പറഞ്ഞോ, വാദം പൊളിച്ച് മോഹൻലാൽ
Scene Movie Trailer: “ഓങ്കി അടിച്ചാ ഒന്നര ടൺ വെയിറ്റ്‍ഡാ” ത്രില്ലടിപ്പിച്ച് സൂര്യയും നസ്ലെനും നസ്രിയയും, സീൻ ട്രെയിലർ എത്തി
ജിമ്മിൽ പോകുന്നവർക്ക് വാഴപ്പഴം ഒരു 'സൂപ്പർ ഫുഡ്'; കാരണമിതാണ്!
ആമസോൺ ദീപാവലി സെയിൽ: ഐക്യൂ Z11 ​ലൈറ്റ് 5G ഡിസ്കൗണ്ട്
കിടിലൻ മൈലേജും കുറഞ്ഞ വിലയും - ടി.വി.എസ് റേഡിയോൺ
കറിക്കത്തിക്ക് മൂര്‍ച്ചയില്ലേ? എളുപ്പത്തില്‍ പരിഹരിക്കാം
Watch: തടി ലോഡുമായി ലോറി കൊക്കയിലേക്ക്
ക്ഷേത്രവാതിൽ തള്ളി തുറക്കാൻ ശ്രമിക്കുന്ന കരടി
നിർത്തിയിട്ടിരുന്ന കാർ, നാല് ടയറും മോഷ്ടിച്ചു
കാറിടിച്ച് ടിപ്പർ മറിഞ്ഞു, മാവേലിക്കരയിൽ ഉണ്ടായ അപകടം