Manjeshwaram Mafia Movie : ‘മഞ്ചേശ്വരം മാഫിയ’ മലയാളത്തിലെ ആദ്യ സോംബി ചിത്രം; ഫസ്റ്റ്ലുക്ക് പുറത്ത്

Manjeshwaram Mafia Malayalam Zombie Movie: സ്ക്രീം, ലാഫ്, റീപീറ്റ് എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈൻ.

Manjeshwaram Mafia Movie : മഞ്ചേശ്വരം മാഫിയ മലയാളത്തിലെ ആദ്യ സോംബി ചിത്രം; ഫസ്റ്റ്ലുക്ക് പുറത്ത്

Manjeswaram Mafia

Published: 

24 Dec 2024 | 01:23 PM

മലയാളത്തിലെ ആദ്യ സോംബി ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ അണിറയ പ്രവർത്തകർ പുറത്തിറക്കി. “മട്ടാഞ്ചേരി മാഫിയ” എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. നവാഗതനായ ആൽബി പോളാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ‘നരിവേട്ട’ എന്ന ടോവിനോ തോമസ് – അനുരാജ് മനോഹർ സിനിമയുടെ നിർമാണ കമ്പനിയായ ഇന്ത്യൻ സിനിമ കമ്പനിയുടെ ബാനറിൽ ടിപ്പു ഷാൻ, ഷിയാസ് ഹസ്സൻ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

ഹോളിവുഡിലും, കൊറിയ ൻ സിനിമകളിലൂമെല്ലാം ഏറെ സ്വീകാര്യത ലഭിക്കുന്ന ഴോണറെയാണ് സോംബി ചിത്രങ്ങൾ. അവ മലയാള സിനിമയിലും എത്തുമ്പോൾ അത് ചരിത്രമാണ്. ബോളിവുഡിനും തമിഴിനും തെലുങ്കിനും ശേഷം ഇന്ത്യയിൽ സോംബി ചിത്രങ്ങൾ അവതരിപ്പിക്കുന്ന നാലാമത്തെ സിനിമ ഇൻഡസ്ട്രിയാണ് മലയാളം.

ALSO READ : Mammootty On Baroz Movie : ‘മോഹൻലാലിൻ്റെ അറിവും പരിചയവും ഈ സിനിമക്ക് ഉതകുമെന്ന് എനിക്കുറപ്പുണ്ട്’ ബാറോസിന് വിജയാശംസകൾ നേർന്ന് മമ്മൂട്ടി

മഞ്ചേശ്വരം മാഫിയ സിനിമ പോസ്റ്റർ

സ്ക്രീം, ലാഫ്, റീപീറ്റ് എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈൻ. അഭിലാഷ് എസ് നായരും അജിത് നായരുമാണ് ചിത്രത്തിൻ്റ രചന നിർവഹിച്ചിരിക്കുന്നത്. അണിയറ പ്രവർത്തകരെയും കാസ്റ്റിനെയും കുറിച്ചുള്ള വിവരങ്ങൾ വരും നാളുകളിൽ പുറത്ത് വിടുമെന്നാണ് അണിയറപ്രവർത്തകർ അറിയിക്കുന്നത്. പിആർഒ വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ

Related Stories
Mammootty: ‘മമ്മൂട്ടി പത്മഭൂഷൻ കിട്ടാൻ അർഹനാണ്, പാവങ്ങളുടെ കണ്ണീർ ഒപ്പിയതിനാണ് നമുക്ക് അംഗീകാരം’: വെള്ളാപ്പള്ളി നടേശൻ
Tamil Nadu State Film Awards: ‘പേരൻപിന് ഒരു അവാർഡ് പോലുമില്ലേ?’; ചലച്ചിത്ര പുരസ്കാരത്തിൽ മമ്മൂട്ടിയെ തഴഞ്ഞതിരെ വിമർശനം
Tamil Nadu State Film Awards: തമിഴ്നാട് ചലച്ചിത്ര പുരസ്കാരത്തിൽ മലയാളിത്തിളക്കം; മികച്ച നടിമാരായി മഞ്ജുവും അപർണയും ലിജോമോളും
Bhavana: ‘ആരോ​ഗ്യ പ്രശ്നമൊന്നുമില്ലായിരുന്നു; പെട്ടെന്നാണ് ജീവിതത്തിൽ നിന്ന് ഒരാൾ അപ്രത്യക്ഷരായി പോകുന്നത്’: ഭാവന
Shammi Thilakan: ‘അവാർഡ് വാങ്ങിയവരും കൊടുത്തവരും വീട്ടിൽ പോയി 4 ദിവസം കഴിഞ്ഞു’! ഷമ്മി തിലകന്‍
G Venugopal: വേടൻ, നന്ദ​ഗോവിന്ദം ഭജൻസ് ഒക്കെയാണ്ഇ ഇപ്പോൾ ഹരം! സിനിമാസംഗീതം അസ്തമിക്കുകയാണെന്ന് ജി വേണുഗോപാല്‍
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ