Ravi Mohan: ‘ആ മോഹൻലാൽ ചിത്രം തമിഴിൽ റീമേക്ക് ചെയ്താൽ നാകനാകണമെന്നാണ് ആ​ഗ്രഹം’; രവി മോഹൻ

Ravi Mohan: മലയാളത്തിലെ ഒരുപാട് സിനിമകൾ റീമേക്ക് ചെയ്യാൻ ആ​ഗ്രഹമുണ്ടെന്നും അതിലൊന്ന് മോഹൻലാൽ നായകനായ കിലുക്കം ആണെന്നും രവി മോഹൻ പറയുന്നു. ക്ലബ്ബ് എഫ്.എമ്മിനോട് സംസാരിക്കുകയായിരുന്നു താരം.

Ravi Mohan: ആ മോഹൻലാൽ ചിത്രം തമിഴിൽ റീമേക്ക് ചെയ്താൽ നാകനാകണമെന്നാണ് ആ​ഗ്രഹം; രവി മോഹൻ

Ravi Mohan

Updated On: 

04 Jul 2025 15:53 PM

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട തമിഴ് നടനാണ് രവി മോ​ഹ‌ൻ. ജയം എന്ന ചിത്രത്തിലൂടെയായിരുന്നു അദ്ദേഹത്തിന്റെ സിനിമാ അരങ്ങേറ്റം. മണിരത്നം സംവിധാനം ചെയ്ത് പൊന്നിയൻ സെൽവൻ എന്ന ചിത്രത്തിലൂടെ ടൈറ്റിൽ റോളിലെത്താനും താരത്തിന് കഴിഞ്ഞു.

ഇപ്പോഴിതാ മലയാളത്തിലെ ഏതെങ്കിലും സിനിമ റീമേക്ക് ചെയ്യാൻ ആ​​ഗ്രഹമുണ്ടോ എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് അദ്ദേഹം. മലയാളത്തിലെ ഒരുപാട് സിനിമകൾ റീമേക്ക് ചെയ്യാൻ ആ​ഗ്രഹമുണ്ടെന്നും അതിലൊന്ന് മോഹൻലാൽ നായകനായ കിലുക്കം ആണെന്നും രവി മോഹൻ പറയുന്നു. ക്ലബ്ബ് എഫ്.എമ്മിനോട് സംസാരിക്കുകയായിരുന്നു താരം.

മലയാളത്തിൽ ഇറങ്ങുന്ന പല സിനിമകളും ​ഗംഭീരമാണ്. എന്നെ വല്ലാതെ അട്രാക്ട് ചെയ്യുന്നവയാണ് കൂടുതലും. അതിൽ റീമേക്ക് ചെയ്യണമെന്ന് ആ​ഗ്രഹിക്കുന്ന ഒന്നാണ് മോഹൻലാൽ സാറിന്റെ കിലുക്കം. ലാൽ സാർ ​ഗംഭീര പെർഫോമൻസാണ് അതിൽ നടത്തിയിട്ടുള്ളത്.

അദ്ദേഹത്തിന്റെ കുട്ടിത്തമുള്ള പെർമോഫൻസ് കണ്ടിരിക്കാൻ രസമാണ്. തമിഴിൽ പ്രഭു സാറിനും കാർത്തിക സാറിനുമാണ് അതുപോലെ പെർഫോം ചെയ്യാൻ സാധിക്കുള്ളൂ. പക്ഷേ ലാൽ സാറിന്റെ പെർഫോമൻസ് ഇവരുടെ രണ്ടുപേരുടെയും മിക്സ് പോലെയാണ്. കിലുക്കം എന്റെ ഓൾ ടൈം ഫേവറേറ്റാണ്, രവി മോഹൻ പറയുന്നു.ra

Related Stories
Bha Bha Bha Movie: മുണ്ടുമടക്കി മോഹന്‍ലാലും ദിലീപും; ലാലേട്ടനോടുള്ള ഇഷ്ടം പോയെന്ന് ആരാധകർ
Actress Assault Case Verdict: ‘ഞങ്ങള്‍ അവള്‍ക്കൊപ്പമാണ്; ദിലീപിനെ തിരിച്ചെടുക്കാൻ ഒരു ചർച്ചയും നടന്നിട്ടില്ല’; ശ്വേത മേനോൻ
Mohanlal appa video song: അച്ഛൻ – മകൻ ബന്ധത്തിന്റെ ആഴം നിറഞ്ഞ ​ഈണം…. വൃഷഭയിലെ ആദ്യഗാനം ‘അപ്പ’ എത്തി
Manju Pathrose: ബിഗ് ബോസിൽ ഒരു ദിവസം കിട്ടിയ പ്രതിഫലം ഇത്ര; പണം വച്ച് സ്വന്തമാക്കിയത്…; തുറന്നുപറഞ്ഞ് മഞ്ജു പത്രോസ്
Singer Aravind Venugopal Wedding: കൂട്ടുകാരി ഇനി ജീവിതപങ്കാളി! ജി വേണുഗോപാലിന്റെ മകനും ഗായകനുമായ അരവിന്ദ് വേണുഗോപാൽ വിവാഹിതനായി; വധു നടി
Actress Assualt Case: ‘എടാ… ഞാൻ അങ്ങനെ ചെയ്യുവോടാ, എനിക്കൊരു മോളുള്ളതല്ലേടാ’; നിറകണ്ണുകളോടെ ദിലീപേട്ടൻ പറഞ്ഞു’: ഹരിശ്രീ യൂസഫ്‘
ഇന്ത്യന്‍ ഫുട്‌ബോള്‍ കോച്ച് ഖാലിദ് ജമീലിന്റെ ശമ്പളമെത്ര?
ഹണിറോസിൻ്റെ 'റേച്ചലിനു' എന്തുപറ്റി? റിലീസ് മാറ്റിവച്ചു
പാകം ചെയ്യാത്ത സവാള കഴിക്കുമ്പോൾ ശ്രദ്ധിക്കണേ
പ്രമേഹമുള്ളവർക്ക് ശർക്കര കഴിക്കാമോ?
പട്ടിക്കുട്ടിയുടെ വിട വാങ്ങൽ സഹിക്കാൻ കഴിഞ്ഞില്ല
വലയിലെത്തിയ സാധനത്തെ കണ്ട് ഞെട്ടി
പശുവിൻ്റെ വയറിൽ നിന്നെത്തിയത്
മുങ്ങിയ രാഹുൽ അവസാനം പൊങ്ങി