Shocking: കുഞ്ഞിനെ ബസ് സ്റ്റാൻഡിൽ ഉപേക്ഷിച്ച്, അമ്മ ഇൻസ്റ്റ സുഹൃത്തിനൊപ്പം കടന്നു

പോലീസെത്തി ഭർത്താവിനെ വിളിച്ച് കുട്ടിയെ കൈമാറുകയായിരുന്നു. അതേസമയം സിസിടീവി ദൃശ്യങ്ങളുടെ സഹായത്തോടെ കുട്ടിയുടെ അമ്മയെ പോലീസ് തിരിച്ചറിഞ്ഞിരുന്നു

Shocking: കുഞ്ഞിനെ ബസ് സ്റ്റാൻഡിൽ ഉപേക്ഷിച്ച്, അമ്മ ഇൻസ്റ്റ സുഹൃത്തിനൊപ്പം കടന്നു

Mother Abandons One Year Old Son

Published: 

27 Jul 2025 | 08:10 PM

15–മാസം പ്രായമുള്ള സ്വന്തം കുഞ്ഞിനെ ബസ്റ്റാൻഡിൽ ഉപേക്ഷിച്ച് യുവതി ഇൻസ്റ്റയിൽ പരിജയപ്പെടുത്തിയ ആൺസുഹൃത്തിനൊപ്പം കടന്നു. തെലങ്കാന നൽഗൊണ്ട ബസ് സ്റ്റാൻഡിലാണ് സംഭവം. കാമുകൻ ആവശ്യപ്പെട്ടതിനെ തുടർന്നാണ് യുവതി തൻ്റെ കുഞ്ഞിനെ ഉപേക്ഷിച്ച് കടന്നതെന്നാണ് വിവരം. കുഞ്ഞിൻ്റെ കരച്ചിൽ കേട്ടെത്തിയ തെലങ്കാന ട്രാൻസ്പോർട്ട് കോർപ്പറേഷൻ ജീവനക്കാരാണ് സംഭവം പോലീസിൽ അറിയിച്ചത്.

പോലീസെത്തി ഭർത്താവിനെ വിളിച്ച് കുട്ടിയെ കൈമാറുകയായിരുന്നു. അതേസമയം സിസിടീവി ദൃശ്യങ്ങളുടെ സഹായത്തോടെ കുട്ടിയുടെ അമ്മയെ പോലീസ് തിരിച്ചറിഞ്ഞിരുന്നു. യുവതി ഹൈദരാബാദ് സ്വദേശിയും ഇവരുടെ കാമുകൻ നൽഗൊണ്ട ഓൾഡ് ടൗൺ സ്വദേശിയുമാണ്.

ALSO READ:  എന്താണ് യഥാര്‍ഥത്തില്‍ ധര്‍മ്മസ്ഥലയില്‍ സംഭവിച്ചത്? പിന്നിലാര്?

യുവതി കടന്ന ബൈക്കിൻ്റെ നമ്പർ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം നടത്തി. അന്വേഷണത്തിലാണ് യുവതിയുടെ ഇൻസ്റ്റഗ്രാം പ്രണയകഥ പോലീസും അറിയുന്നത്. പിന്നീട് സ്ത്രീയെയും ഇൻസ്റ്റാഗ്രാം കാമുകനെയും.. ഭർത്താവിനെയും സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി. ഇവർക്ക് കൗൺസിലിംഗ് നൽകി.. കുട്ടിയെ ഭർത്താവിന് കൈമാറിയ ശേഷമാണ് പോലീസ് സ്റ്റേഷനിൽ നിന്നും ഇവരെ വിട്ടത്.

Loading...
Unable to load recommendations.
Follow Us
Related Stories
Arnab Cyclone: അർണാബ് ചുഴലിക്കാറ്റ് ആന്ധ്ര തീരത്തേക്ക്; തമിഴ്നാടും ജാഗ്രതയിൽ, പിന്നിൽ എൽ നിനോയോ?
കളിക്കുന്നതിനിടെ സുഹൃത്ത് കഴുത്തിൽ കയർ കുരുക്കി; ഏഴുവയസ്സുകാരന് ദാരുണാന്ത്യം, മൃതദേഹം ഒളിപ്പിച്ച സുഹൃത്തിൻ്റെ അമ്മ അറസ്റ്റിൽ
E100 Fuel: E100 ഇന്ധനത്തിന് കേന്ദ്ര സർക്കാരിന്റെ അംഗീകാരം
Cyclone Arnab: കരതൊടാൻ ‘അർണബ്’; വിശാഖപട്ടണത്തും ഒഡിഷയിലും കനത്ത മഴ, ട്രെയിനുകളും വിമാനങ്ങളും റദ്ദാക്കി
ജോലി വാഗ്ദാനം ചെയ്ത് ഓൺലൈൻ തട്ടിപ്പ്; ഡെപ്യുട്ടി ബാങ്ക് മാനേജർക്ക് നഷ്ടമായത് 1.25 ലക്ഷം രൂപ
Driving Licence: കാഴ്ച പരിശോധന മാത്രം പോര, ​ഡ്രൈവിം​ഗ് ലൈസൻസിന് കൂടുതൽ ആരോ​ഗ്യ വിവരങ്ങൾ കൂടി വെളിപ്പെടുത്തേണ്ടി വരും
രാവിലെ കഴിക്കാൻ ഓവർ നെെറ്റ് ഓട്സ്; ഇങ്ങനെ തയ്യാറാക്കൂ
153 കിലോ മീറ്റർ റേഞ്ചുള്ള ചേതക്ക് ഇ.വി സ്കൂട്ടർ
ഓഫീസിൽ എപ്പോഴും ഇരിപ്പാണോ? ഈ അപകടങ്ങൾ അറിഞ്ഞോളൂ!
പാചകത്തിന് മുമ്പ് എത്ര തവണ അരി കഴുകണം? അറിയാതെ പോകല്ലേ
ഒറ്റ മഴയിൽ കോയമ്പത്തൂരിൽ സംഭവിച്ചത്
ചേരനെല്ലൂർ അപകടക്കേസിൽ മരിച്ച ജയബാലകൃഷ്ണൻ്റെ മക്കൾ പ്രതിഷേധിക്കുന്നു
ഫെരാരി അപകടത്തിൽപ്പെട്ടപ്പോൾ
മുഖ്യമന്ത്രിയുടെ വാച്ച് കൊണ്ട് മുതുകാടിൻ്റെ മാജിക്