Vladimir Putin India Visit : വ്ളാഡിമിർ പുട്ടിൻ ഇന്ത്യയിലെത്തി; വിമാത്താവളത്തിലെത്തി സ്വീകരിച്ച് പ്രധാനമന്ത്രി

Russian President Vladimir Putin India Visit : 2021ന് ശേഷം വ്ളാഡിമിർ പുട്ടിൻ്റെ ആദ്യ ഇന്ത്യ സന്ദർശനമാണിത്. കൂടാതെ റഷ്യ-യുക്രൈൻ യുദ്ധം നടന്നതിന് ശേഷമുള്ള അദ്ദേഹത്തിൻ്റെ സന്ദർശനം കൂടിയാണിത്

Vladimir Putin India Visit : വ്ളാഡിമിർ പുട്ടിൻ ഇന്ത്യയിലെത്തി; വിമാത്താവളത്തിലെത്തി സ്വീകരിച്ച് പ്രധാനമന്ത്രി

Prime Minister Narendra Modi, Russian President Vladimir Putin

Updated On: 

04 Dec 2025 | 09:02 PM

ന്യൂ ഡൽഹി : രണ്ട് ദിവസത്തെ ഇന്ത്യ സന്ദർശത്തിനായി റഷ്യൻ പ്രസിഡൻ്റെ വ്ളാഡിമിർ പുട്ടിൻ രാജ്യതലസ്ഥാനമായ ഡൽഹിയിലെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദി വിമാനത്താവളത്തിൽ നേരിട്ടെത്തി അലിംഗനം ചെയ്ത് വ്ളാഡിമിർ പുട്ടിനെ സ്വീകരിക്കുകയായിരുന്നു. തുടർന്ന് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വാഹനത്തിൽ വ്ളാഡിമിർ പുട്ടിനെ നരേന്ദ്ര മോദി തൻ്റെ വസതിയിലേക്ക് കൂട്ടികൊണ്ടുപോയി. പ്രോട്ടൊക്കോള മറികടന്നുകൊണ്ടുള്ള പ്രധാനമന്ത്രിയുടെ  സ്വീകരണം പ്രതീക്ഷിച്ചിരുന്നില്ലയെന്ന് ക്രമിലിനിലെ റഷ്യൻ പ്രസിഡൻ്റിൻ്റെ ഓഫീസ് അറിയിച്ചു.

23-ാമത് ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കാൻ വേണ്ടിയാണ് പുട്ടിൻ ഇന്ന് ഡൽഹിയിൽ എത്തി ചേർന്നിരിക്കുന്നത്. 2021ന് ശേഷവും റഷ്യ-യുക്രൈൻ യുദ്ധ ആരംഭിച്ചതിന് ശേഷവും ഇതാദ്യമായിട്ടാണ് പുട്ടിൻ ഇന്ത്യ സന്ദർശിക്കുന്നത്. പുട്ടിൻ എട്ട് മന്ത്രിമാരുമായിട്ടാണ് ഇന്ത്യൻ സന്ദർശനത്തിനായി എത്തി ചേർന്നിരിക്കുന്നത്. ഉച്ചകോടിക്ക് പുറമെ 25 വിഷയങ്ങളിൽ ഇരുരാജ്യങ്ങൾ തമ്മിൽ ധാരണപത്രങ്ങളിൽ ഒപ്പുവെക്കാനാണ് പുട്ടിൻ്റെ സന്ദർശനത്തിലെ പ്രധാന അജണ്ട.

പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യൻ പ്രസിഡൻ്റ് വ്ളാഡിമിർ പുട്ടിനെ സ്വീകരിക്കുന്നു

Related Stories
Chennai Metro: ചെന്നൈ മെട്രോ നിർണായക നേട്ടത്തിലേക്ക് കുതിക്കുന്നു, ഓൾ സെറ്റ് ആകാൻ ഒരൊറ്റ കടമ്പ മാത്രം
Security Alert: ’26-26′ ഭീകരാക്രമണത്തിന് കരുനീക്കങ്ങള്‍; ലക്ഷ്യം റിപ്പബ്ലിക് ദിനം? രാജ്യം അതീവ ജാഗ്രതയില്‍
Bengaluru Woman Death: ഭാര്യയെ ശ്വാസംമുട്ടിച്ചു കൊന്ന് കെട്ടിത്തൂക്കി, സഹായിച്ചത് സുഹൃത്ത്; യുവാക്കൾ പിടിയിൽ
Viral Video: ‘ഇന്ന് ഞാൻ ഒറ്റയ്ക്കല്ല’; 70 -കാരൻറെ വീഡിയോയ്ക്ക് വേണ്ടി കാത്തിരിക്കുന്നത് ലക്ഷം പേർ; കാരണം ഇത്!
Mumbai-Kerala train: മുംബൈയിലെ കേരളാ ട്രെയിനുകൾ പൻവേലിലേക്കോ? മലയാളികൾക്ക് യാത്രാദുരിതം കൂടുന്നു
Bengaluru Train: ബെംഗളൂരുവില്‍ നിന്ന് സൂപ്പര്‍ ഫാസ്റ്റ് ട്രെയിന്‍ ഓടിത്തുടങ്ങി; യാത്ര ഇനി എന്തെളുപ്പം
കത്തിക്ക് മൂർച്ച കൂട്ടാനുള്ള എളുപ്പ വഴികൾ
മാങ്ങ പഴുപ്പിക്കാൻ മാരകവിഷം ഉപയോ​ഗിച്ചോ എന്നറിയണോ
അരിഞ്ഞ സവാള കേടുകൂടാതെ സൂക്ഷിക്കണോ?
സുനിത വില്യംസിന്റെ ആസ്തിയെത്ര?
കാലുകൊണ്ട് മാവു കുഴച്ച് പണിക്കാരൻ, മനുഷ്യർക്ക് കഴിക്കാനുള്ളതാണോ?
കൂടോത്രം വീടുമാറി ചെയ്യ്തയാൾ ഒടുവിൽ
സല്യൂട്ട്! പ്രയാഗ്‌രാജില്‍ അപകടത്തില്‍ പെട്ട വിമാനത്തിലെ പൈലറ്റുമാരെ നാട്ടുകാര്‍ രക്ഷപ്പെടുത്തുന്നു
ഹിസാറില്‍ 282 അടി ഉയരമുള്ള ടവറിന്റെ മുകളില്‍ യുവാവിന്റെ സാഹസം