Sonia Gandhi Hospitalised: അസുഖബാധയെ തുടർന്ന് സോണിയാ​ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Sonia Gandhi Hospitalised: . ഡൽഹിയിലെ അന്തരീക്ഷ മലിനീകരണം സോണിയ ഗാന്ധിക്ക് ഇടയ്ക്കിടെ ഇത്തരത്തിലുള്ള...

Sonia Gandhi Hospitalised: അസുഖബാധയെ തുടർന്ന് സോണിയാ​ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Sonia Gandhi

Published: 

06 Jan 2026 | 12:26 PM

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയെ അസുഖബാധയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി റിപ്പോർട്ട്. ഡൽഹിയിലെ സർ ഗംഗാ റാം ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി വൃത്തങ്ങൾ അറിയിച്ചു. നിലവിൽ ആരോഗ്യനില ഗുരുതരമില്ലെന്നും സുഖമായിരിക്കുന്നു എന്നും ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ് എന്നും റിപ്പോർട്ട്.

സോണിയ ഗാന്ധിയുടെ പതിവ് ചെക്ക് അപ്പാണിത് പക്ഷേ അവർക്ക് വിട്ടുമാറാത്ത ചുമയുണ്ട്. ഡൽഹിയിലെ അന്തരീക്ഷ മലിനീകരണം സോണിയ ഗാന്ധിക്ക് ഇടയ്ക്കിടെ ഇത്തരത്തിലുള്ള ചുമ രോഗങ്ങൾ ബാധിക്കാറുണ്ട്.

തിങ്കളാഴ്ച വൈകുന്നേരം ആണ് സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വിട്ടുമാറാത്ത ചുമയെ തുടര്‍ന്ന് സോണിയ ഗാന്ധിയെ ഇടയ്ക്കിടെ ആശുപത്രി സന്ദര്‍ശിക്കാറുണ്ട്. ഡല്‍ഹിയിലെ മലിനമായ അന്തരീക്ഷത്തിന്റെ പശ്ചാത്തലത്തിൽ സോണിയ ഗാന്ധി ഇടയ്ക്കിടെ പരിശോധനകള്‍ നടത്താറുണ്ടെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

(Updating…)

ചോക്ലേറ്റ് കഴിച്ചാൽ വണ്ണം വയ്ക്കുമോ?
ഗ്യാസ് പെട്ടെന്ന് തീരില്ല, ഈ ട്രിക്ക് ചെയ്ത് നോക്കൂ
ശ്വാസകോശത്തെ സംരക്ഷിക്കുന്നതിൽ വ്യായാമത്തിൻ്റെ പങ്ക്
പാൽകുടിയും ഹൃദ്രോ​ഗവും തമ്മിലെന്തു ബന്ധം?
റോഡിൻ്റെ സൈഡിലൂടെ പോകുന്നത് എന്താണെന്ന് കണ്ടോ? കോഴിക്കോട് നഗരത്തിൽ നിന്നുള്ള കാഴ്ച
റെജി ലൂക്കോസ് ബിജിെപിയിൽ ചേരുന്നു
ബേസിലിൻ്റെ കുട്ടുമ സുട്ടൂ! ഒപ്പം ഭാര്യയും കുഞ്ഞും
റെജി ലൂക്കോസിൻ്റെ ബിജെപി പ്രവേശനം എൽഡിഎഫിനെ ബാധിക്കില്ല