AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Kerala Lottery Result Today: ആ ഭാ​ഗ്യവാനായ കോടിപതി നിങ്ങളാണോ? ഇന്നത്തെ ധനലക്ഷ്മി ലോട്ടറി ഫലം ഇതാ

DL5 Dhanalekshmi Kerala Lottery Result Today: ഇന്ന് ഉച്ചയ്ക്ക് മുന്ന് മണിക്ക് തിരുവനന്തപുരം ബേക്കറി ജങ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ഗോര്‍ഖി ഭവനില്‍ വെച്ചായിരുന്നു നറുക്കെടുപ്പ് നടന്നത്. ഒന്നാം സമ്മാനം ഒരു കോടി രൂപയാണ്. രണ്ടാം സമ്മാനം 50 ലക്ഷം രൂപയും മൂന്നാം സമ്മാനം 20 ലക്ഷം രൂപയുമാണ്.

Kerala Lottery Result Today: ആ ഭാ​ഗ്യവാനായ കോടിപതി നിങ്ങളാണോ? ഇന്നത്തെ ധനലക്ഷ്മി ലോട്ടറി ഫലം ഇതാ
പ്രതീകാത്മക ചിത്രം
aswathy-balachandran
Aswathy Balachandran | Updated On: 11 Jun 2025 15:49 PM

തിരുവനന്തപുരം: കേരള സംസ്ഥാന ഭാ​ഗ്യക്കുറി വകുപ്പിന്റെ ധനലക്ഷ്മി ലോട്ടറി ഫലം പ്രഖ്യാപിച്ചു. ധനലക്ഷ്മിയുടെ ഡിഎൽ 1 സീരീസ് ഫലമാണ് പ്രഖ്യാപിച്ചത്. എല്ലാ ബുധനാഴ്ചയും നറുക്കെടുക്കുന്ന ലോട്ടറിയാണ് ധനലക്ഷ്മി. ഇന്ന് ഉച്ചയ്ക്ക് മുന്ന് മണിക്ക് തിരുവനന്തപുരം ബേക്കറി ജങ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ഗോര്‍ഖി ഭവനില്‍ വെച്ചായിരുന്നു നറുക്കെടുപ്പ് നടന്നത്. ഒന്നാം സമ്മാനം ഒരു കോടി രൂപയാണ്. രണ്ടാം സമ്മാനം 30 ലക്ഷം രൂപയും മൂന്നാം സമ്മാനം 5 ലക്ഷം രൂപയുമാണ്.

ഇന്നത്തെ നറുക്കെടുപ്പിൽ ഒന്നാം സമ്മാനമായ ഒരു കോടി രൂപ കരസ്ഥമാക്കിയത് DC 182932 എന്ന ടിക്കറ്റ് നമ്പറാണ്. ഇതേ നമ്പറുള്ള മറ്റ് സീരീസ് ലോട്ടറികൾക്ക് സമാശ്വാസ സമ്മാനമായി 5000 രൂപ ലഭിക്കുന്നതാണ്. രണ്ടാം സമ്മാനമായ 30 ലക്ഷം രൂപ സ്വന്തമാക്കിയത് DC 539549 എന്ന നമ്പറും മൂന്നാം സമ്മാനമായ 5 ലക്ഷം നേടിയത് DD 239214 എന്ന ടിക്കറ്റ് നമ്പറുമാണ്.

Also read – കൊച്ചി കപ്പല്‍ അപകടം; കമ്പനിക്കെതിരെ കേസെടുത്ത് പോലീസ്

ഒരു കോടി മുതൽ 50 രൂപ വരെയാണ് ധനലക്ഷമി ലോട്ടറിയുടെ സമ്മാന തുകകൾ. നിങ്ങൾക്ക് ലഭിക്കുന്ന സമ്മാനം 5000 രൂപയിൽ കൂടുതലാണെങ്കിൽ ലോട്ടറിക്കടകളില്‍ നിന്ന് തുക കൈപറ്റാന്‍ കഴിയില്ല. പകരം വിജയിച്ച ടിക്കറ്റുകള്‍ ബാങ്കുകളിലോ, ലോട്ടറി ഓഫീസിലോ അനുബന്ധ രേഖകളുമായി 30 ദിവസത്തിനുള്ളില്‍ ഹാജരാക്കണം.

 

നറുക്കെടുപ്പ് ഫലത്തിന്റെ പൂർണരൂപം

 

ഒന്നാം സമ്മാനം ഒരു കോടി

DC 182932

 

സമാശ്വാസ സമ്മാനം – 5000 രൂപ

DA 182932
DB 182932
DD 182932
DE 182932
DF 182932
DG 182932
DH 182932
DJ 182932
DK 182932
DL 182932
DM 182932

 

രണ്ടാം സമ്മാനം –30 ലക്ഷം

DC 539549

മൂന്നാം സമ്മാനം – 5 ലക്ഷം

DD 239214

 

നാലാം സമ്മാനം – 5000 രൂപ

0091  0986  1364  2372  3799  4675  4856  6379  6698  7101  7838  7944  8152  8287  8388  8617  8842  9351  9658  9852

 

അഞ്ചാം സമ്മാനം – 2,000 രൂപ

1868  2920  3040  4797  5023  5848

ആറാം സമ്മാനം -1000 രൂപ

0174 1242 1314 1334 2109 2166 2373 2444 2589 2626 2907 4763 5357 5360 5443 5667 5724 6094 6624 6816 7006 7572 7604 7856 8270 8345 8355 9215 9434 9477

 

ഏഴാം സമ്മാനം – 500 രൂപ

0054 0083 0247 0268 0269 0290 0342 0470 0617 0675 0740 1210 1244 1304 1331 1441 1491 1667 1671 1954 2191 2322 2363 2536 2784 2994 3089 3208 3270 3284 3447 3503 3627 3630 3667 3919 4210 4289 4460 4525 4753 4918 5263 5333 5775 6009 6038 6139 6223 6386 6603 6619 6729 6744 6857 6885 6891 6956 7131 7206 7357 7403 7576 7717 7766 7846 8050 8125 8227 8440 8695 8873 8944 9336 9586 9984

 

എട്ടാം സമ്മാനം – 200 രൂപ

0122  0405  0452  0472  0498  0522  0670  0719  0814  0934  0952  0995  1201  1240  1610  1736  1913  1993  2094  2163  2273  2275  2459  2618  2842  2843  2890  3087  3151  3205  3218  3407  3417  3583  3673  3688  3752  3841  4032  4202  4211  4484  4508  4516  4591  4840  4873  4875  5531  5630  5820  5970  6124  6190  6200  6210  6239  6308  6405  6520  6532  6553  6579  6664  6842  7011  7070  7117  7269  7456  7466  7569  7737  8046  8180  8218  8242  8551  8578  8594  8633  8692  8836  8869  8879  8919  9096  9125  9339  9420  9437  9674  9800  9850  9877  9884

ഒൻപതാം സമ്മാനം -100 രൂപ

9750  8978  5408  4872  4844  1455  0736  9999  6815  4157  4895  9948  6710  3794  1835  9694  7474  2343  7057  3380  4453  3551  8304  4221  7255  6341  2175  3730  3829  5345  6570  5181  4406  7641  5041  4199  4319  7801  8534  8041  4192  4606  5879  9717  4669  2280  4091  8411  7774  4859  0478  5425

(Disclaimer: വായനക്കാരുടെ താൽപ്പര്യപ്രകാരം മാത്രം എഴുതിയ ലേഖനമാണ് ഇത്‌. ലോട്ടറി പോലെയുള്ളവയെ ടിവി 9 ഒരിക്കലും പ്രോത്സാഹിപ്പിക്കുന്നില്ല. വായനക്കാർ ഒരിക്കലും അവരുടെ വിധിയെ മാറ്റാൻ ഭാഗ്യക്കുറിയെ ആശ്രയിക്കരുത്)