Kerala Lottery Result: ധനലക്ഷ്മി ലോട്ടറി ഫലമിതാ; ഒന്നാം സമ്മാനം 1 കോടി ഈ നമ്പര്‍ തൂക്കി
Dhanalakshmi DL 56 Lottery Result Today June 10 Wednesday: ഓരോ ദിവസവും കേരള സംസ്ഥാന ലോട്ടറി വകുപ്പ് വിവിധ പേരുകളില്‍ ടിക്കറ്റുകള്‍ വിപണിയിലെത്തിക്കുന്നുണ്ട്. കാരുണ്യ, ധനലക്ഷ്മി, സ്ത്രീശക്തി എന്നിവ അവയില്‍ ചിലത്. ഇവയ്ക്ക് പുറമെ ഓണം, വിഷു, ക്രിസ്മസ്, ന്യൂയര്‍, മണ്‍സൂണ്‍ തുടങ്ങിയ ഉത്സവവേളകളില്‍ ബമ്പര്‍ ലോട്ടറികളും വകുപ്പ് നറുക്കെടുക്കുന്നു.
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ധനലക്ഷ്മി ഡിഎല്‍ 56 ലോട്ടറി ഫലം പ്രസിദ്ധീകരിച്ചു. എല്ലാ ബുധനാഴ്ചകളിലും ഉച്ചയ്ക്ക് മൂന്ന് മണിക്ക് തിരുവനന്തപുരം ബേക്കറി ജങ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ഗോര്‍ഖി ഭവനില്‍ വെച്ചാണ് ധനലക്ഷ്മി ലോട്ടറിയുടെ നറുക്കെടുപ്പ് നടക്കാറുള്ളത്. 50 രൂപയാണ് ലോട്ടറി ടിക്കറ്റിന്റെ വില. ഒരു കോടി രൂപയാണ് ഒന്നാം സമ്മാനം, ഇതിന് പുറമെ വേറെയും ഒട്ടേറെ സമ്മാനങ്ങള്‍ ധനലക്ഷ്മി വഴി ആളുകളിലേക്കെത്തും.
ഓരോ ദിവസവും കേരള സംസ്ഥാന ലോട്ടറി വകുപ്പ് വിവിധ പേരുകളില്‍ ടിക്കറ്റുകള്‍ വിപണിയിലെത്തിക്കുന്നുണ്ട്. കാരുണ്യ, ധനലക്ഷ്മി, സ്ത്രീശക്തി എന്നിവ അവയില്‍ ചിലത്. ഇവയ്ക്ക് പുറമെ ഓണം, വിഷു, ക്രിസ്മസ്, ന്യൂയര്‍, മണ്‍സൂണ്‍ തുടങ്ങിയ ഉത്സവവേളകളില്‍ ബമ്പര്‍ ലോട്ടറികളും വകുപ്പ് നറുക്കെടുക്കുന്നു. സാധാരണ ലോട്ടറി ടിക്കറ്റില്‍ നിന്നും വ്യത്യസ്തമായി ഉയര്‍ന്ന സമ്മാന തുകയാണ് ഇവയെല്ലാം വാഗ്ദാനം ചെയ്യുന്നത്.
ധനലക്ഷ്മി ലോട്ടറിയുടെ സമ്മാനഘടന
- ഒന്നാം സമ്മാനം- 1 കോടി രൂപ
- രണ്ടാം സമ്മാനം- 30 ലക്ഷം രൂപ
- മൂന്നാം സമ്മാനം- 5 ലക്ഷം രൂപ
- നാലാം സമ്മാനം- 5,000 രൂപ
- അഞ്ചാം സമ്മാനം- 2,000 രൂപ
- ആറാം സമ്മാനം- 1,000 രൂപ
- ഏഴാം സമ്മാനം- 500 രൂപ
- എട്ടാം സമ്മാനം- 200 രൂപ
- ഒന്‍പതാം സമ്മാനം- 100 രൂപ
- സമാശ്വാസ സമ്മാനം- 5,000 രൂപ
ഇന്നത്തെ ഭാഗ്യവാന്മാര്‍
- ഒന്നാം സമ്മാനം-
- രണ്ടാം സമ്മാനം-
- മൂന്നാം സമ്മാനം-
- സമാശ്വാസ സമ്മാനം-
- നാലാം സമ്മാനം-
- അഞ്ചാം സമ്മാനം-
- ആറാം സമ്മാനം-
- ഏഴാം സമ്മാനം-
- എട്ടാം സമ്മാനം-
- ഒന്‍പതാം സമ്മാനം-
സമ്മാനം എങ്ങനെ ക്ലെയിം ചെയ്യാം?
കേരള ലോട്ടറി സമ്മാനത്തുകകള്‍ കൈപ്പറ്റാന്‍ ചില നടപടിക്രമങ്ങള്‍ ഉപഭോക്താക്കള്‍ പാലിക്കേണ്ടതുണ്ട്. സംസ്ഥാനത്തുടനീളമുള്ള അംഗീകൃത ലോട്ടറി ഏജന്റുമാര്‍ വഴിയും വില്‍പ്പനക്കാര്‍ വഴിയുമാണ് ലോട്ടറി സംവിധാനത്തിന്റെ പ്രവര്‍ത്തനം. കൃത്യമായ ചട്ടങ്ങള്‍ പാലിച്ചുകൊണ്ടുള്ള നറുക്കെടുപ്പിന് ശേഷം, സമ്മാനങ്ങള്‍ വിതരണം ചെയ്യും.
സമ്മാനത്തുകയ്ക്ക് അര്‍ഹരായവര്‍ ഫലം പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ള സമ്മാന ക്രെയിം പ്രക്രിയ പൂര്‍ത്തിയാക്കേണ്ടതുണ്ട്. എന്നാല്‍ ഇതിന് മുന്നോട്ടിയായി എന്തെല്ലാം ചെയ്യണമെന്ന് വിശദമായി നോക്കാം.
Also Read: Kerala Lottery Result: ഇന്നത്തെ ഭാഗ്യം തുണച്ചത് ആരെ? സ്ത്രീശക്തി ലോട്ടറി ഫലം പുറത്ത്
ധനലക്ഷ്മി സമ്മാനത്തുക നേടാം
- 30 ദിവസത്തിനുള്ളില്‍ സമ്മാനത്തുക ക്ലെയിം ചെയ്യാനുള്ള പ്രക്രിയ പൂര്‍ത്തിയാക്കിയിരിക്കണം.
- 1 ലക്ഷം രൂപ വരെയുള്ള സമ്മാനങ്ങള്‍ ജില്ല ലോട്ടറി ഓഫീസില്‍ നിന്നും കൈപ്പറ്റാം.
- 1 ലക്ഷം രൂപയേക്കാള്‍ മൂല്യമുള്ള സമ്മാനങ്ങള്‍ സംസ്ഥാന ലോട്ടറി വകുപ്പ് ഡയറക്ടര്‍ മുഖേനെയാണ് ലഭിക്കുക.
- 5,000 രൂപയും അതിന് താഴെയുള്ള സമ്മാനത്തുകകള്‍ ലോട്ടറി ഏജന്റില്‍ നിന്നും സ്വീകരിക്കാം.
- സമ്മാനം നേടിയ ടിക്കറ്റില്‍ ഒപ്പുവെച്ച് പകര്‍പ്പുകള്‍ സൂക്ഷിക്കാന്‍ മറക്കരുത്.
- ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോകള്‍ സമര്‍പ്പിക്കണം.
- ഒരു രൂപയുടെ റവന്യൂ സ്റ്റാമ്പ് സമ്മാനം കൈപ്പറ്റാനുള്ള അപേക്ഷ ഫോമിനോടൊപ്പം വെക്കണം.
- പാന്‍ഡ് കാര്‍ഡിന്റെ പകര്‍പ്പ് ആവശ്യമാണ്.
- ബാങ്ക് അക്കൗണ്ട് വിശദാംശങ്ങള്‍
നിരാകരണം
സ്ത്രീശക്തി ഭാഗ്യക്കുറി ഫലത്തെക്കുറിച്ചുള്ള ഈ ലേഖനം വായനക്കാരുടെ താല്‍പ്പര്യപ്രകാരം മാത്രം എഴുതിയതാണ്. ടിവി 9 ഒരിക്കലും ലോട്ടറി പോലെയുള്ളവയെ പ്രോത്സാഹിപ്പിക്കുന്നില്ല. വായനക്കാര്‍ അവരുടെ വിധി മാറ്റാന്‍ ഒരിക്കലും ഭാഗ്യക്കുറിയെ ആശ്രയിക്കാതിരിക്കുക.
English Summary
The Kerala Dhanalakshmi DL 56 Lottery Result for June 10 has been officially declared. The first prize winner will receive Rs 1 crore. Check the complete list of winning ticket numbers, including the jackpot-winning ticket, consolation prizes, and other prize categories announced by the Kerala State Lotteries Department.