AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Kerala Lottery Result: ഇന്നത്തെ ഭാഗ്യം തുണച്ചത് ആരെ? സ്ത്രീശക്തി ലോട്ടറി ഫലം പുറത്ത്‌

Kerala Lottery Sthree Sakthi Result 09-06-2026: ഇന്നത്തെ സ്ത്രീശക്തി ലോട്ടറി ഫലം. ഒന്നാം സമ്മാനം നേടുന്ന ഭാഗ്യശാലികളെ ഒരു കോടി രൂപയാണ് കാത്തിരിക്കുന്നത്. രണ്ടാം സമ്മാനമായി ലഭിക്കുന്നത് 30 ലക്ഷം രൂപയാണ്. മൂന്നാം സമ്മാനമായി അഞ്ച് ലക്ഷം രൂപയും ഭാഗ്യശാലികള്‍ക്ക് ലഭിക്കും.

Kerala Lottery Result: ഇന്നത്തെ ഭാഗ്യം തുണച്ചത് ആരെ? സ്ത്രീശക്തി ലോട്ടറി ഫലം പുറത്ത്‌
Kerala Lottery
Jayadevan AM
Jayadevan AM | Updated On: 09 Jun 2026 | 03:26 PM

Sthree Sakthi Lottery Result: ഇന്നത്തെ സ്ത്രീശക്തി ലോട്ടറി ഫലം പുറത്ത്‌. ഉച്ചയ്ക്ക് മൂന്നിന് തിരുവനന്തപുരം ഗോര്‍ക്കി ഭവനിലാണ് നറുക്കെടുപ്പ്. ഒന്നാം സമ്മാനം നേടുന്ന ഭാഗ്യശാലികളെ ഒരു കോടി രൂപയാണ് കാത്തിരിക്കുന്നത്. രണ്ടാം സമ്മാനമായി ലഭിക്കുന്നത് 30 ലക്ഷം രൂപയാണ്. മൂന്നാം സമ്മാനമായി അഞ്ച് ലക്ഷം രൂപയും ഭാഗ്യശാലികള്‍ക്ക് ലഭിക്കും. ആദ്യത്തെ മൂന്ന് സമ്മാനത്തുകകളുടെ 10 ശതമാനം ലോട്ടറി വിറ്റ ഏജന്റിന് കമ്മീഷനായി ലഭിക്കും. ആദ്യ മൂന്ന് സമ്മാനങ്ങള്‍ നേടുന്നവര്‍ ഏതെങ്കിലും ബാങ്കിലോ, ലോട്ടറി ഓഫീസിലോ നറുക്കെടുപ്പില്‍ വിജയിച്ച ഭാഗ്യക്കുറി, അനുബന്ധ രേഖകള്‍ക്കൊപ്പം സമര്‍പ്പിക്കണം.

100 രൂപ മുതൽ 5,000 രൂപ വരെയുള്ള ഒട്ടനവധി ചെറു സമ്മാനങ്ങളും സ്ത്രീശക്തി ഭാഗ്യക്കുറി ഭാഗ്യശാലികള്‍ക്ക് നല്‍കുന്നു. ഈ സമ്മാനത്തുകകള്‍ ലോട്ടറി ഏജന്‍സിയില്‍ നിന്നു കൈപറ്റാം. നറുക്കെടുപ്പ് മുതല്‍ 90 ദിവസത്തിനുള്ളില്‍ ലോട്ടറി ടിക്കറ്റ് സമ്മാനത്തുകകള്‍ക്കായി ഹാജരാക്കണം.

ഇന്നത്തെ സ്ത്രീശക്തി ലോട്ടറി ഫലം

ഒന്നാം സമ്മാനം: ഒരു കോടി രൂപ

SU 715081

സമാശ്വാസ സമ്മാനം: 5,000 രൂപ

SN 715081 SO 715081 SP 715081 SR 715081 SS 715081 ST 715081 SV 715081 SW 715081 SX 715081 SY 715081 SZ 715081

രണ്ടാം സമ്മാനം: 30 ലക്ഷം രൂപ

SX 578598

മൂന്നാം സമ്മാനം: അഞ്ച്‌ ലക്ഷം രൂപ

SZ 859429

നാലാം സമ്മാനം: 5,000 രൂപ

0833 0886 0954 1652 2839 3598 5685 5884 6450 6760 6914 7312 7581 7588 8648 9240 9626 9703 9895

Also Read: Monsoon Bumper 2026: മണ്‍സൂണ്‍ ബമ്പര്‍ ഒന്നാം സമ്മാനം 10 കോടിക്ക് ഏജന്റ് കമ്മീഷന്‍ എത്ര? ബാങ്കിലെത്തുക ഇത്രയും

അഞ്ചാം സമ്മാനം: 2,000 രൂപ

1406 1773 3786 5325 8038 9915

ആറാം സമ്മാനം: 1,000 രൂപ

ഏഴാം സമ്മാനം: 500 രൂപ

എട്ടാം സമ്മാനം: 200 രൂപ

ഒമ്പതാം സമ്മാനം: 100 രൂപ

12 സീരിസുകളിലാണ് സ്ത്രീശക്തി ലോട്ടറി വില്‍പനയ്‌ക്കെത്തിക്കുന്നത്. 50 രൂപയാണ് വില. എല്ലാ ചൊവ്വാഴ്ചകളിലുമാണ് സ്ത്രീശക്തി ലോട്ടറി നറുക്കെടുക്കുന്നത്. അടുത്ത സ്ത്രീശക്തി ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ജൂണ്‍ 16-ന് നടക്കും.

വ്യാജ ഭാഗ്യക്കുറികള്‍ തടയുന്നതിനും, സുതാര്യത ഉറപ്പാക്കുന്നതിനും അത്യാധുനിക രീതിയിലുള്ള സുരക്ഷാ സംവിധാനങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ലോട്ടറി അച്ചടിക്കുന്നത്. അതുകൊണ്ട് ഭാഗ്യക്കുറി വാങ്ങുന്നവര്‍ അത് സുരക്ഷിതമായി കൈകാര്യം ചെയ്യണം.

സുരക്ഷാ മാനദണ്ഡങ്ങളോടെ തയ്യാറാക്കുന്ന ഭാഗ്യക്കുറിയില്‍ കേടുപാടുകള്‍ ഉണ്ടായാല്‍ സമ്മാനത്തുക ലഭിക്കുന്നതില്‍ അത് തടസമാകാം. ലോട്ടറി വാങ്ങിയാലുടന്‍ അതിന്റെ മറുവശത്ത് വാങ്ങിയ വ്യക്തിയുടെ പേരും ഒപ്പും രേഖപ്പെടുത്തണം. വ്യാജമായി നിര്‍മ്മിച്ചതോ, കൃത്രിമത്വം കാണിച്ചതോ ആയ ഭാഗ്യക്കുറികള്‍ക്ക് സമ്മാനത്തുക ലഭിക്കില്ല.

നിരാകരണം

സ്ത്രീശക്തി ഭാഗ്യക്കുറി ഫലത്തെക്കുറിച്ചുള്ള ഈ ലേഖനം വായനക്കാരുടെ താൽപ്പര്യപ്രകാരം മാത്രം എഴുതിയതാണ്. ടിവി 9 ഒരിക്കലും ലോട്ടറി പോലെയുള്ളവയെ പ്രോത്സാഹിപ്പിക്കുന്നില്ല. വായനക്കാർ അവരുടെ വിധി മാറ്റാന്‍ ഒരിക്കലും ഭാഗ്യക്കുറിയെ ആശ്രയിക്കാതിരിക്കുക.

Follow Us