Kerala Lottery Result: ഒറ്റ ടിക്കറ്റ്… മാറിയത് ജീവിതം! ഭാഗ്യം കടാക്ഷിച്ച ആ ടിക്കറ്റ് നമ്പർ ഏത്? ഇന്നത്തെ സ്ത്രീശക്തി ലോട്ടറി ഫലം
Kerala Lottery Sthree Sakthi Result 15-09-2026: ഒന്നാം സമ്മാനം ലഭിക്കുന്ന ഭാഗ്യശാലിക്ക് ഒരു കോടി രൂപയാണ് ലഭിക്കുന്നത്. രണ്ടാം സമ്മാനമായി 30 ലക്ഷം രൂപ ലഭിക്കും. അഞ്ച് ലക്ഷം രൂപയാണ് മൂന്നാം സമ്മാനം. 5,000 രൂപ വീതമാണ് സമാശ്വാസ സമ്മാനമായും, നാലാം സമ്മാനമായും കിട്ടുന്നത്.
ഇന്നത്തെ സ്ത്രീശക്തി ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം അല്‍പസമയത്തിനുള്ളില്‍ പുറത്തുവരും. തിരുവനന്തപുരം ബേക്കറി ജങ്ഷന് സമീപമുള്ള ഗോര്‍ക്കി ഭവനില്‍ ഉച്ചയ്ക്ക് മൂന്നിന് നടക്കുന്ന നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം ലഭിക്കുന്ന ഭാഗ്യശാലിക്ക് ഒരു കോടി രൂപയാണ് ലഭിക്കുന്നത്. രണ്ടാം സമ്മാനമായി 30 ലക്ഷം രൂപ ലഭിക്കും. അഞ്ച് ലക്ഷം രൂപയാണ് മൂന്നാം സമ്മാനം. 5,000 രൂപ വീതമാണ് സമാശ്വാസ സമ്മാനമായും, നാലാം സമ്മാനമായും കിട്ടുന്നത്. ഇതുകൊണ്ടും തീരുന്നില്ല, രണ്ടായിരം രൂപ മുതല്‍ 100 രൂപ വരെയുള്ള സമ്മാനങ്ങളും ഭാഗ്യശാലികളെ കാത്തിരിക്കുന്നു.
എല്ലാ ചൊവ്വാഴ്ചയുമാണ് സ്ത്രീശക്തി ലോട്ടറി നറുക്കെടുക്കുന്നത്. 50 രൂപ മാത്രമാണ് വില. അടുത്ത സ്ത്രീശക്തി ലോട്ടറിയുടെ നറുക്കെടുപ്പ് സെപ്തംബര്‍ 26-ന് നടക്കും. നിരവധി സുരക്ഷാ സംവിധാനങ്ങളോടെയാണ് ലോട്ടറി അച്ചടിക്കുന്നത്. അതുകൊണ്ട് വാങ്ങിക്കഴിയുമ്പോള്‍ ഭദ്രമായി സൂക്ഷിക്കണം.
ഇന്നത്തെ സ്ത്രീശക്തി ലോട്ടറി ഫലം
ഒന്നാം സമ്മാനം: ഒരു കോടി രൂപ
സമാശ്വാസ സമ്മാനം: 5000 രൂപ
രണ്ടാം സമ്മാനം: 30 ലക്ഷം രൂപ
മൂന്നാം സമ്മാനം: അഞ്ച് ലക്ഷം രൂപ
നാലാം സമ്മാനം: 5000 രൂപ
Also Read: Onam Bumper 2026: ദേ ഓണം ബമ്പര്‍ നറുക്കെടുപ്പിങ്ങെത്തി; ടിക്കറ്റെടുക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം
അഞ്ചാം സമ്മാനം: 2000 രൂപ
ആറാം സമ്മാനം: 1000 രൂപ
ഏഴാം സമ്മാനം: 500 രൂപ
എട്ടാം സമ്മാനം: 200 രൂപ
ഒമ്പതാം സമ്മാനം: 100 രൂപ
ഭാഗ്യക്കുറി വാങ്ങിയാലുടന്‍ സ്വന്തമാക്കിയ ഉടന്‍ തന്നെ ടിക്കറ്റിന്റെ മറുവശത്ത് അത് വാങ്ങിയ ആളുടെ പേരും ഒപ്പും രേഖപ്പെടുത്തണം. ലോട്ടറിയുടെ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ള സമ്മാനത്തുകകളില്‍ നിന്ന് 10 ശതമാനം തുക വീതം കുറവുചെയ്ത്, ടിക്കറ്റ് വിറ്റ ഏജന്റിനായി ഏജന്‍സി സമ്മാനമായി കൈമാറുന്നതാണ്.
നാല് മുതല്‍ എട്ട് വരെയുള്ള സ്ഥാനങ്ങളിലെ സമ്മാനങ്ങളുടെയും സമാശ്വാസ സമ്മാനത്തുകയുടെയും 10 ശതമാനം വീതവും, ഒമ്പതാം സമ്മാനത്തിന് അർഹമായ ടിക്കറ്റുകളുടെ സമ്മാനത്തുകയുടെ 15 ശതമാനവും ബന്ധപ്പെട്ട ഏജന്റിന് ഏജന്‍സി സമ്മാനമായി നൽകും.
നിരാകരണം
സ്ത്രീശക്തി ലോട്ടറി ഫലത്തെക്കുറിച്ചുള്ള ഈ ലേഖനം വായനക്കാരുടെ താൽപ്പര്യപ്രകാരം മാത്രം എഴുതിയതാണ്. ഭാഗ്യക്കുറിയെ ടിവി 9 ഒരിക്കലും പ്രോത്സാഹിപ്പിക്കുന്നില്ല. വായനക്കാർ അവരുടെ വിധി മാറ്റാന്‍ ഒരിക്കലും ഭാഗ്യക്കുറിയെ ആശ്രയിക്കാതിരിക്കുക. സംസ്ഥാന ലോട്ടറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലോ, അംഗീകൃത ഏജന്‍സികളിലോ ടിക്കറ്റ് നമ്പര്‍ ഒത്തുനോക്കി ഫലം ഉറപ്പുവരുത്തണം.