Kerala Lottery Result: ഭാഗ്യതാര കടാക്ഷിച്ചത് ആരെ? ലോട്ടറി ഫലം പുറത്ത്, ഇന്നത്തെ ഭാഗ്യനമ്പറുകൾ ഇതാ…
Bhagyathara BT-58 Lottery Result: BN, BO, BP, BR, BS, BT, BU, BV, BW, BX, BY, BZ എന്നിങ്ങനെ 12 പരമ്പരകളിലാണ് ലോട്ടറി ടിക്കറ്റ് വിറ്റത്. സമ്മാനത്തുകകള്‍ ലഭിക്കുന്നതിന് രേഖകള്‍ സഹിതം ലോട്ടറി ടിക്കറ്റ് ഭാഗ്യക്കുറി ഓഫീസിലോ, ബാങ്കിലോ ഹാജരാക്കണം.
തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് തിങ്കളാഴ്ച ദിവസങ്ങളിൽ നറുക്കെടുക്കുന്ന ഭാഗ്യതാര ലോട്ടറി ഫലം പ്രസിദ്ധീകരിച്ചു. തിരുവനന്തപുരം ഗോർക്കി ഭവനിൽ വെച്ച് ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. ഒന്നാം സമ്മാനം നേടുന്ന ഭാഗ്യശാലിക്ക് ഒരു കോടി രൂപ ലഭിക്കും. രണ്ടാം സമ്മാനം മുപ്പത് ലക്ഷം രൂപയാണ്. മൂന്നാം സമ്മാനമായി 5 ലക്ഷം രൂപയും നാലാം സമ്മാനമായി 5000 രൂപ, അഞ്ചാം സമ്മാനം 2000 രൂപ ആറാം സമ്മാനം ആയിരം രൂപ ഏഴാം സമ്മാനം 500 രൂപ എട്ടാം സമ്മാനം 200രൂപ ഒമ്പതാം സമ്മാനം 100 രൂപ എന്നിങ്ങനെയാണ് സമ്മാനത്തുകകൾ.
BN, BO, BP, BR, BS, BT, BU, BV, BW, BX, BY, BZ എന്നിങ്ങനെ 12 പരമ്പരകളിലാണ് ലോട്ടറി ടിക്കറ്റ് വിറ്റത്. 50 രൂപയാണ് ടിക്കറ്റ് വില. സമ്മാനത്തുകകള്‍ ലഭിക്കുന്നതിന് അനുബന്ധ രേഖകള്‍ സഹിതം ലോട്ടറി ടിക്കറ്റ് ഭാഗ്യക്കുറി ഓഫീസിലോ, ബാങ്കിലോ ഹാജരാക്കണം. നറുക്കെടുപ്പ് തീയതി മുതല്‍ 30 ദിവസത്തിനുള്ളിലാണ് ഹാജരാക്കേണ്ടത്. ആദ്യത്തെ മൂന്ന് സമ്മാനത്തുകകളുടെ 10 ശതമാനം ഏജന്റിന് കമ്മീഷനായി നല്‍കും. 5,000 മുതല്‍ 100 രൂപ വരെയുള്ള സമ്മാനത്തുകകള്‍ ലഭിക്കുന്നതിന് ലോട്ടറി ഏജന്‍സിയില്‍ സമ്മാനര്‍ഹമായ ഭാഗ്യക്കുറി നല്‍കിയാല്‍ മതി.
ALSO READ: ഈ നമ്പര്‍ ടിക്കറ്റെടുത്താല്‍ മണ്‍സൂണ്‍ ബമ്പറടിക്കും; മുന്‍വര്‍ഷങ്ങളിലെ ഭാഗ്യനമ്പറുകളിതാ
ഭാഗ്യതാര ലോട്ടറി ഫലം
ഒന്നാം സമ്മാനം: ഒരു കോടി രൂപ
BU 987243
സമാശ്വാസ സമ്മാനം: 5,000 രൂപ
BN 987243
BO 987243
BP 987243
BR 987243
BS 987243
BT 987243
BV 987243
BW 987243
BX 987243
BY 987243
BZ 987243
രണ്ടാം സമ്മാനം: 30 ലക്ഷം രൂപ
BZ 838340
മൂന്നാം സമ്മാനം: 5 ലക്ഷം രൂപ
BY 905214
നാലാം സമ്മാനം: 5,000 രൂപ
0548 0771 1056 1535 3226 4856 4892 5273 5403 6066 6573 6756 6889 7321 7791 8037 8126 9308 9710
അഞ്ചാം സമ്മാനം: 2,000 രൂപ
0888 4253 4835 5404 8040 8912
ആറാം സമ്മാനം: 1,000 രൂപ
ഏഴാം സമ്മാനം: 500 രൂപ
എട്ടാം സമ്മാനം: 200 രൂപ
ഒമ്പതാം സമ്മാനം: 100 രൂപ
നിരാകരണം: കാരുണ്യ ലോട്ടറി ഫലത്തെക്കുറിച്ചുള്ള ഈ ലേഖനം വായനക്കാരുടെ താൽപ്പര്യപ്രകാരം മാത്രം എഴുതിയതാണ്. ടിവി 9 ഒരിക്കലും ഭാഗ്യക്കുറി പോലെയുള്ളവയെ പ്രോത്സാഹിപ്പിക്കുന്നില്ല. വായനക്കാർ അവരുടെ വിധി മാറ്റാന്‍ ഒരിക്കലും ലോട്ടറിയെ ആശ്രയിക്കാതിരിക്കുക.
English Summary:
The state lottery department has published the results of the Bhagyathara lottery, which is drawn on Mondays. The draw took place at 3 pm today at Gorky Bhavan in Thiruvananthapuram. The lucky winner will receive Rs. 1 crore.