Kerala Lottery Result: ഇന്നത്തെ ഭാഗ്യം തുണച്ചത് ആരെ? സ്ത്രീശക്തി ലോട്ടറി ഫലം പുറത്ത്
Kerala Lottery Sthree Sakthi Result 09-06-2026: ഇന്നത്തെ സ്ത്രീശക്തി ലോട്ടറി ഫലം. ഒന്നാം സമ്മാനം നേടുന്ന ഭാഗ്യശാലികളെ ഒരു കോടി രൂപയാണ് കാത്തിരിക്കുന്നത്. രണ്ടാം സമ്മാനമായി ലഭിക്കുന്നത് 30 ലക്ഷം രൂപയാണ്. മൂന്നാം സമ്മാനമായി അഞ്ച് ലക്ഷം രൂപയും ഭാഗ്യശാലികള്‍ക്ക് ലഭിക്കും.

Kerala Lottery
Sthree Sakthi Lottery Result: ഇന്നത്തെ സ്ത്രീശക്തി ലോട്ടറി ഫലം പുറത്ത്. ഉച്ചയ്ക്ക് മൂന്നിന് തിരുവനന്തപുരം ഗോര്‍ക്കി ഭവനിലാണ് നറുക്കെടുപ്പ്. ഒന്നാം സമ്മാനം നേടുന്ന ഭാഗ്യശാലികളെ ഒരു കോടി രൂപയാണ് കാത്തിരിക്കുന്നത്. രണ്ടാം സമ്മാനമായി ലഭിക്കുന്നത് 30 ലക്ഷം രൂപയാണ്. മൂന്നാം സമ്മാനമായി അഞ്ച് ലക്ഷം രൂപയും ഭാഗ്യശാലികള്‍ക്ക് ലഭിക്കും. ആദ്യത്തെ മൂന്ന് സമ്മാനത്തുകകളുടെ 10 ശതമാനം ലോട്ടറി വിറ്റ ഏജന്റിന് കമ്മീഷനായി ലഭിക്കും. ആദ്യ മൂന്ന് സമ്മാനങ്ങള്‍ നേടുന്നവര്‍ ഏതെങ്കിലും ബാങ്കിലോ, ലോട്ടറി ഓഫീസിലോ നറുക്കെടുപ്പില്‍ വിജയിച്ച ഭാഗ്യക്കുറി, അനുബന്ധ രേഖകള്‍ക്കൊപ്പം സമര്‍പ്പിക്കണം.
100 രൂപ മുതൽ 5,000 രൂപ വരെയുള്ള ഒട്ടനവധി ചെറു സമ്മാനങ്ങളും സ്ത്രീശക്തി ഭാഗ്യക്കുറി ഭാഗ്യശാലികള്‍ക്ക് നല്‍കുന്നു. ഈ സമ്മാനത്തുകകള്‍ ലോട്ടറി ഏജന്‍സിയില്‍ നിന്നു കൈപറ്റാം. നറുക്കെടുപ്പ് മുതല്‍ 90 ദിവസത്തിനുള്ളില്‍ ലോട്ടറി ടിക്കറ്റ് സമ്മാനത്തുകകള്‍ക്കായി ഹാജരാക്കണം.
ഇന്നത്തെ സ്ത്രീശക്തി ലോട്ടറി ഫലം
ഒന്നാം സമ്മാനം: ഒരു കോടി രൂപ
SU 715081
സമാശ്വാസ സമ്മാനം: 5,000 രൂപ
SN 715081 SO 715081 SP 715081 SR 715081 SS 715081 ST 715081 SV 715081 SW 715081 SX 715081 SY 715081 SZ 715081
രണ്ടാം സമ്മാനം: 30 ലക്ഷം രൂപ
SX 578598
മൂന്നാം സമ്മാനം: അഞ്ച് ലക്ഷം രൂപ
SZ 859429
നാലാം സമ്മാനം: 5,000 രൂപ
0833 0886 0954 1652 2839 3598 5685 5884 6450 6760 6914 7312 7581 7588 8648 9240 9626 9703 9895
അഞ്ചാം സമ്മാനം: 2,000 രൂപ
1406 1773 3786 5325 8038 9915
ആറാം സമ്മാനം: 1,000 രൂപ
0234 0437 0848 1196 1199 1591 1594 2092 2107 2411 2475 3437 4138 4310 4960 5895 6294 6987 7220 7393 7514 7705 8169 8349 9079
ഏഴാം സമ്മാനം: 500 രൂപ
0376 0392 0614 0664 0794 0956 1111 1212 1585 1624 1691 1897 1978 2079 2311 2336 2340 2615 2748 2885 3108 3208 3243 3273 3328 3562 3833 3880 4287 4768 4951 4972 5208 5273 5440 5463 5553 5606 5708 5815 5843 6257 6497 6584 6765 6776 6922 6978 7006 7055 7074 7094 7253 7260 7278 7628 7639 7893 7920 8042 8161 8164 8183 8373 8417 8542 8616 8666 8774 8788 9252 9375 9491 9754 9868 9944
എട്ടാം സമ്മാനം: 200 രൂപ
0019 0023 0110 0262 0276 0325 0580 0662 0728 1028 1171 1303 1609 1665 1778 1804 1819 1955 1958 2182 2343 2523 2802 2958 3098 3302 3478 3511 3794 3905 3930 3963 3978 4030 4048 4221 4283 4329 4346 4585 4605 4847 4895 4964 5058 5069 5395 5530 5610 5743 5859 6001 6066 6360 6660 6742 6774 6825 6894 6975 7004 7068 7159 7229 7257 7297 7313 7361 7394 7525 7763 7895 7991 8009 8160 8197 8397 8411 8585 8711 8897 9003 9307 9360 9420 9453 9634 9693 9778 9805
ഒമ്പതാം സമ്മാനം: 100 രൂപ
0010 0043 0103 0198 0224 0243 0313 0400 0555 0560 0584 0618 0665 0805 0912 0942 1046 1087 1108 1309 1316 1335 1411 1478 1501 1558 1606 1634 1663 1699 1875 1916 1950 2073 2088 2117 2252 2323 2339 2459 2499 2547 2554 2639 2853 2864 2880 3019 3153 3514 3545 3547 3573 3703 3704 3865 3894 4019 4143 4210 4285 4322 4415 4456 4524 4594 4621 4748 4784 4851 4902 4914 4979 5104 5121 5138 5175 5225 5268 5299 5305 5308 5409 5459 5471 5555 5575 5667 5758 5950 6071 6094 6110 6155 6353 6439 6653 6791 6904 6919 6950 6988 7164 7230 7338 7347 7413 7439 7597 7619 7783 7847 7852 7855 7993 7996 8013 8016 8127 8227 8258 8321 8333 8398 8434 8547 8579 8643 8739 8758 8847 8883 8950 9013 9023 9053 9057 9133 9235 9248 9270 9409 9436 9488 9559 9642 9664 9700 9803 9858
12 സീരിസുകളിലാണ് സ്ത്രീശക്തി ലോട്ടറി വില്‍പനയ്‌ക്കെത്തിക്കുന്നത്. 50 രൂപയാണ് വില. എല്ലാ ചൊവ്വാഴ്ചകളിലുമാണ് സ്ത്രീശക്തി ലോട്ടറി നറുക്കെടുക്കുന്നത്. അടുത്ത സ്ത്രീശക്തി ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ജൂണ്‍ 16-ന് നടക്കും.
വ്യാജ ഭാഗ്യക്കുറികള്‍ തടയുന്നതിനും, സുതാര്യത ഉറപ്പാക്കുന്നതിനും അത്യാധുനിക രീതിയിലുള്ള സുരക്ഷാ സംവിധാനങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ലോട്ടറി അച്ചടിക്കുന്നത്. അതുകൊണ്ട് ഭാഗ്യക്കുറി വാങ്ങുന്നവര്‍ അത് സുരക്ഷിതമായി കൈകാര്യം ചെയ്യണം.
സുരക്ഷാ മാനദണ്ഡങ്ങളോടെ തയ്യാറാക്കുന്ന ഭാഗ്യക്കുറിയില്‍ കേടുപാടുകള്‍ ഉണ്ടായാല്‍ സമ്മാനത്തുക ലഭിക്കുന്നതില്‍ അത് തടസമാകാം. ലോട്ടറി വാങ്ങിയാലുടന്‍ അതിന്റെ മറുവശത്ത് വാങ്ങിയ വ്യക്തിയുടെ പേരും ഒപ്പും രേഖപ്പെടുത്തണം. വ്യാജമായി നിര്‍മ്മിച്ചതോ, കൃത്രിമത്വം കാണിച്ചതോ ആയ ഭാഗ്യക്കുറികള്‍ക്ക് സമ്മാനത്തുക ലഭിക്കില്ല.
നിരാകരണം
സ്ത്രീശക്തി ഭാഗ്യക്കുറി ഫലത്തെക്കുറിച്ചുള്ള ഈ ലേഖനം വായനക്കാരുടെ താൽപ്പര്യപ്രകാരം മാത്രം എഴുതിയതാണ്. ടിവി 9 ഒരിക്കലും ലോട്ടറി പോലെയുള്ളവയെ പ്രോത്സാഹിപ്പിക്കുന്നില്ല. വായനക്കാർ അവരുടെ വിധി മാറ്റാന്‍ ഒരിക്കലും ഭാഗ്യക്കുറിയെ ആശ്രയിക്കാതിരിക്കുക.
English Summary
The Sthree Sakthi lottery draw took place today at 3:00 PM in Thiruvananthapuram. The first prize of 1 crore Rupees goes to ticket number SU 715081. The second prize of 30 lakhs Rupees was won by ticket number SX 578598. Winners must claim their prize money within 90 days with proper documents.