AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Egg price gap: പല വിലയിലുണ്ട് മുട്ടകൾ … ​ഗുണം മാത്രമല്ല കാരണം, മറ്റ് ഘടകങ്ങൾ ഇവ

Egg prices fluctuate over time: ഓരോ സ്ഥലത്തും ഓരോ സമയത്തും മുട്ടയുടെ വിലയിൽ മാറ്റങ്ങൾ വരും. ഓരോ സ്ഥലത്തും കോഴിത്തീറ്റയുടെ ലഭ്യത, ഗതാഗതച്ചെലവ്, അവിടുത്തെ ഡിമാൻഡ് എത്രയുണ്ട് എന്നതിനെ ആശ്രയിച്ച് വില സ്ഥലമനുസരിച്ചും കാലമനുസരിച്ചും മാറും.

Aswathy Balachandran
Aswathy Balachandran | Updated On: 28 Nov 2025 | 08:47 PM
കടയിലെത്തി മുട്ട വാങ്ങുമ്പോൾ പല വിലയിലുള്ളത് കണ്ടിട്ടില്ലേ... എന്താകും ഈ വില വ്യത്യാസത്തിനു കാരണം എന്നു ചിന്തിച്ചിട്ടുണ്ടോ? പല ഘടകങ്ങൾ ഇതിനു പിന്നിലുണ്ട്. മുട്ടയിടുന്ന കോഴികളെയാണ് ലേയർ കോഴികൾ എന്ന് പറയുന്നത്. ഇവയെ മാസങ്ങളോളം മുട്ടയിടാൻ വേണ്ടി വളർത്തണം. ഈ കോഴികൾക്ക് കൊടുക്കുന്ന തീറ്റ, താമസം, പരിചരണം എന്നിവയുടെ എല്ലാ ചിലവും മുട്ടയുടെ വിലയിൽ ഉൾപ്പെടുത്തും.

1 / 5
കോഴികൾക്ക് കൊടുക്കുന്ന തീറ്റയുടെ വില കൂടുമ്പോൾ, ഉദാഹരണത്തിന് ചോളം, സോയ എന്നിവയുടെ വില വർദ്ധിക്കുമ്പോൾ, കോഴി വളർത്തുന്നവർക്ക് ചിലവ് കൂടും. ഈ അധിക ചിലവ് അവർ മുട്ടയുടെ വില കൂട്ടിക്കൊണ്ട് തിരികെ വാങ്ങും.

2 / 5
മുട്ടയുടെ ലഭ്യത ചിലപ്പോൾ കുറയാം. തണുപ്പുകാലത്തോ, ഉത്സവ സമയങ്ങളിലോ ആവശ്യക്കാർ കൂടും. മുട്ട കുറഞ്ഞിരിക്കുകയും ആളുകൾ കൂടുതൽ വാങ്ങാൻ വരികയും ചെയ്യുമ്പോൾ സ്വാഭാവികമായും വില കൂടും.

3 / 5
ഒരു കോഴി മുട്ടയിട്ട് തുടങ്ങണമെങ്കിൽ അതിന് പ്രായമാകണം. ആ പ്രായം വരെ അതിനെ ചിലവ് ചെയ്ത് വളർത്തണം. ഈ സമയം മുഴുവനും ഉള്ള ചിലവുകൾ കണക്കിലെടുക്കുന്നത് കൊണ്ട്, മുട്ടകൾ കിട്ടിത്തുടങ്ങുമ്പോൾ വില കൂടും.

4 / 5
ഓരോ സ്ഥലത്തും ഓരോ സമയത്തും മുട്ടയുടെ വിലയിൽ മാറ്റങ്ങൾ വരും. ഓരോ സ്ഥലത്തും കോഴിത്തീറ്റയുടെ ലഭ്യത, ഗതാഗതച്ചെലവ്, അവിടുത്തെ ഡിമാൻഡ് എത്രയുണ്ട് എന്നതിനെ ആശ്രയിച്ച് വില സ്ഥലമനുസരിച്ചും കാലമനുസരിച്ചും മാറും.

5 / 5
Follow Us