'ഇത് മാത്രമേ എനിക്കിപ്പോള്‍ പറയാനാവൂ'; എമ്പുരാനിലെ ആ ദൃശ്യത്തെ കുറിച്ച് പൃഥ്വിരാജ് പറയുന്നത് ഇങ്ങനെ | actor prithviraj sukumaran reveals his one of the most favourite scenes in empuraan Malayalam news - Malayalam Tv9

Empuraan: ‘ഇത് മാത്രമേ എനിക്കിപ്പോള്‍ പറയാനാവൂ’; എമ്പുരാനിലെ ആ ദൃശ്യത്തെ കുറിച്ച് പൃഥ്വിരാജ് പറയുന്നത് ഇങ്ങനെ

Updated On: 

30 Jan 2025 12:13 PM

Actor Prithviraj Sukumaran About empuraan Teaser: ഇപ്പോഴിതാ നടൻ പൃഥ്വിരാജ് പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. പിങ്ക് വില്ലയ്ക്ക് നൽകിയ അഭിമുഖത്തിനിടെയിൽ അവതാരക ചിത്രത്തിലെ ഒരു ദൃശ്യത്തെ കുറിച്ച് ചോദിച്ചപ്പോൾ താരം നൽകിയ മറുപടിയാണ് വൈറലായിരിക്കുന്നത്.

1 / 5‌മലയാളികൾ ഒന്നടങ്കം കാത്തിരിക്കുന്ന ബി​ഗ് ബജറ്റ് ചിത്രമാണ് പൃഥ്വിരാജ്- മുരളി ഗോപി-മോഹൻലാൽ കൂട്ടുക്കെട്ടിൽ ഒരുങ്ങുന്ന എമ്പുരാൻ. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ടീസർ ലോഞ്ച് പുറത്തിറങ്ങിയത്. ഇതോടെ സോഷ്യൽ മീഡിയ നിറയെ എമ്പുരാൻ മയമാണ്.(image credits:Facebook)

‌മലയാളികൾ ഒന്നടങ്കം കാത്തിരിക്കുന്ന ബി​ഗ് ബജറ്റ് ചിത്രമാണ് പൃഥ്വിരാജ്- മുരളി ഗോപി-മോഹൻലാൽ കൂട്ടുക്കെട്ടിൽ ഒരുങ്ങുന്ന എമ്പുരാൻ. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ടീസർ ലോഞ്ച് പുറത്തിറങ്ങിയത്. ഇതോടെ സോഷ്യൽ മീഡിയ നിറയെ എമ്പുരാൻ മയമാണ്.(image credits:Facebook)

2 / 5

ലൂസിഫറിന്റെ രണ്ടാം ഭാ​ഗത്തിനായുള്ള ആവേശത്തിലാണ് ആരാധകർ. ഇപ്പോഴിതാ നടൻ പൃഥ്വിരാജ് പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. പിങ്ക് വില്ലയ്ക്ക് നൽകിയ അഭിമുഖത്തിനിടെയിൽ അവതാരക ചിത്രത്തിലെ ഒരു ദൃശ്യത്തെ കുറിച്ച് ചോദിച്ചപ്പോൾ താരം നൽകിയ മറുപടിയാണ് വൈറലായിരിക്കുന്നത്. .(image credits:Facebook)

3 / 5

ടീസറില്‍ ഒരു മുതിര്‍ന്ന ആളുടെ കൈ പിടിക്കുന്ന ഒരു കുട്ടിയുടെ ദൃശ്യമുണ്ട്. തന്നെ സ്പര്‍ശിച്ച ദൃശ്യമാണ് അതെന്നും അത് എന്തിന്‍റെ സൂചനയാണെന്നുമായിരുന്നു അവതാരകയുടെ ചോദ്യം. .(image credits:Facebook)

4 / 5

ഇതിനു പൃഥ്വിരാജ് നൽകിയ മറുപടി ചിത്രത്തിലെ തന്റെയും ഏറ്റവും പ്രിയപ്പെട്ട സീനുകളില്‍ ഒന്നാണെന്നാണ് താരം പറയുന്നത്. ഇത് മാത്രമേ തനിക്കിപ്പോള്‍ പറയാനാവുമെന്നും താരം പറയുന്നു. നിര്‍ഭാഗ്യവശാല്‍ സിനിമ എന്തിനെക്കുറിച്ചാണെന്ന് തനിക്ക് ഇപ്പോള്‍ പറയാനാവില്ലെന്ന് പൃഥ്വിരാജ് പറഞ്ഞു..(image credits:Facebook)

5 / 5

അതേസമയം മാര്‍ച്ച് 27-നാണ് ചിത്രം തീയറ്ററുകളിൽ എത്തുന്നത്. ലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. പൃഥ്വിരാജ്, ടൊവിനോ തോമസ്, മഞ്ജു വാര്യർ, ശശി കപൂർ, ഇന്ദ്രജിത്ത്, ബൈജു സന്തോഷ്, സാനിയ ഇയ്യപ്പൻ, തുടങ്ങിയവരും ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്..(image credits:Facebook)

Related Photo Gallery
Health Tips: ഫോൺ നോക്കിയിരുന്നാണോ ഭക്ഷണം കഴിക്കുന്നത്; അപകടം ക്ഷണിച്ചുവരുത്തരത്
Vande Bharat Food Menu: ഇനി ദോശയും പുട്ടും കടലക്കറിയുമൊക്കെ കിട്ടും! വന്ദേ ഭാരതിൽ നാടൻ രുചി വിളമ്പാനൊരുങ്ങി റെയിൽവേ
IPL Auction 2026: ഏറ്റവും കൂടുതല്‍ തുക കിട്ടേണ്ട താരം, മാനേജര്‍ പറ്റിച്ച പണിയില്‍ എല്ലാം നഷ്ടപ്പെട്ടേനെ; കാമറൂണ്‍ ഗ്രീനിന് സംഭവിച്ചത്‌
Curd: മീനിനൊപ്പം അബദ്ധത്തിൽപോലും ഇത് കഴിക്കല്ലേ, ജീവനെടുക്കും!
Navya Nair: അച്ഛൻ പോലും തെറ്റിദ്ധരിച്ചു..! തന്റെ മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിക്കുന്നതിനെതിരെ നവ്യ നായർ
T20 World Cup 2026: ‘ഞങ്ങളുടെ ക്യാപ്റ്റൻ എവിടെ?’; ഐസിസി പോസ്റ്ററിൽ സൽമാൻ അലി ആഘ ഇല്ലാത്തതിനെ ചോദ്യം ചെയ്ത് പിസിബി
ഓട്‌സ് കഴിക്കുമ്പോള്‍ ഇങ്ങനെ തോന്നാറുണ്ടോ? സൂക്ഷിക്കാം
ക്രിസ്മസ് അപ്പുപ്പന് ആ തൊപ്പി കിട്ടിയതെങ്ങനെ?
കുക്കറിൽ ചായ ഉണ്ടാക്കിയാലോ ?
പ്രമേഹമുള്ളവര്‍ക്ക് ഉരുളക്കിഴങ്ങ് കഴിക്കാമോ?
തെയ്യത്തിൻ്റെ അടിയേറ്റ് യുവാവിൻ്റെ ബോധം പോയി
സ്കൂട്ടർ യാത്രികനെ ആക്രമിച്ച് പോത്ത്
ക്ലാസിൽ ഇരിക്കെ പെൺകുട്ടിക്ക് ഹൃദയാഘാതം
തോൽവിക്ക് പിന്നാലെ സിപിഎം ബിജെപി സംഘർഷം