ഇവയൊക്കെ പച്ചക്ക് തിന്നാലും മതി, ഗുണം ഞെട്ടിപ്പിക്കുന്നതാണ് | Eat These Vegetables Raw for Bigger Health Benefits Malayalam news - Malayalam Tv9

Raw Eating Foods : ഇവയൊക്കെ പച്ചക്ക് തിന്നാലും മതി, ഗുണം ഞെട്ടിപ്പിക്കുന്നതാണ്

Updated On: 

06 Feb 2025 16:12 PM

Raw Eaten Foods: പാചകം ചെയ്ത് കഴിച്ചാൽ പലതിൻ്റെയും, ഗുണങ്ങൾ നഷ്ടപ്പെടുമെന്നാണ് പഠനങ്ങൾ പറയുന്നത്, പച്ചക്ക് കഴിക്കാവുന്ന പച്ചക്കറികളിൽ നിന്നും നിരവധി ഗുണങ്ങളാണ് ലഭിക്കുന്നത്

1 / 5വൈറ്റമിനുകളും ആൻ്റി  ഓക്‌സിഡൻ്റുകളും ധാരാളമായി അടങ്ങിയിട്ടുള്ള കാബേജിൻ്റെ ഗണത്തിലുള്ള ചെറു സസ്യമാണ് വാട്ടർ ക്രെസ്. ഓർമ വർധിപ്പിക്കാനും രോഗ-പ്രതിരോധത്തിനും ഇത് ബെസ്റ്റാണ്

വൈറ്റമിനുകളും ആൻ്റി ഓക്‌സിഡൻ്റുകളും ധാരാളമായി അടങ്ങിയിട്ടുള്ള കാബേജിൻ്റെ ഗണത്തിലുള്ള ചെറു സസ്യമാണ് വാട്ടർ ക്രെസ്. ഓർമ വർധിപ്പിക്കാനും രോഗ-പ്രതിരോധത്തിനും ഇത് ബെസ്റ്റാണ്

2 / 5

ഉള്ളിയിൽ വിറ്റാമിൻ സി, ആന്റിഓക്‌സിഡന്റുകൾ, ഫൈബർ, ഫ്ലേവനോയ്ഡുകൾ, സൾഫ്യൂറിക് സംയുക്തങ്ങൾ എന്നിവയുൾപ്പെടെയുള്ള പോഷകങ്ങളുടെ ഒരു കലവറയാണുള്ളത്. വേവിച്ച ഉള്ളിയേക്കാൾ പച്ച ഉള്ളിയാണ് ആരോഗ്യത്തിന് മികച്ചത്. ഉള്ളിയിലെ സൾഫ്യൂറിക് സംയുക്തങ്ങളുടെ ഗുണങ്ങൾ പക്ഷാഘാതം, ഹൃദ്രോഗം, പ്രമേഹം എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കാൻ

3 / 5

രക്തത്തിലെ പഞ്ചസാരയുടെ അളവ് സന്തുലിതമാക്കൽ, തലച്ചോറിന്റെ ആരോഗ്യം, മെച്ചപ്പെട്ട ഓർമ്മശക്തി, കൊളസ്ട്രോൾ അളവ് നിയന്ത്രിക്കുക, ഹൃദയാരോഗ്യം എന്നിവയടക്കം നിരവധി ആരോഗ്യ ഗുണങ്ങൾ വെളുത്തുള്ളിക്കുണ്ട്, ഉയർന്ന അളവിലുള്ള ആന്റിഓക്‌സിഡന്റുകൾക്കും വെളുത്തുള്ള പേരുകേട്ടതാണ്

4 / 5

കാപ്‌സിക്കത്തിൽ വൈറ്റാമിൻ സി മൂന്നിരട്ടിയാണ്, കൂടാതെ വിറ്റാമിൻ ബി6, വിറ്റാമിൻ ഇ, മഗ്നീഷ്യം, ആന്റിഓക്‌സിഡന്റുകൾ എന്നിവയാൽ സമ്പുഷ്ടവുമാണ്. വേവിച്ചതോ പച്ചയോ കഴിച്ചാലും കാപ്‌സിക്കം പോഷകസമൃദ്ധവും രുചികരവുമാണ്

5 / 5

ശരീരത്തിലെ വിഷാംശം നീക്കം ചെയ്യുന്ന എൻസൈമുകളെ സജീവമാക്കി കാൻസർ കോശങ്ങളെ ചെറുക്കാൻ സഹായിക്കുന്ന ഒന്നാണ് ബ്രോക്കോളി. ബ്രോക്കോളി കഴിക്കുന്നത് വഴി വിറ്റാമിൻ കെ ശരീരത്തിലേക്ക് എത്തും. ഫോളേറ്റ്, മാംഗനീസ്, പൊട്ടാസ്യം എന്നിവയും ബ്രോക്കോളിയിലുണ്ട്.

Related Photo Gallery
IPL Auction 2026: ഏറ്റവും കൂടുതല്‍ തുക കിട്ടേണ്ട താരം, മാനേജര്‍ പറ്റിച്ച പണിയില്‍ എല്ലാം നഷ്ടപ്പെട്ടേനെ; കാമറൂണ്‍ ഗ്രീനിന് സംഭവിച്ചത്‌
Curd: മീനിനൊപ്പം അബദ്ധത്തിൽപോലും ഇത് കഴിക്കല്ലേ, ജീവനെടുക്കും!
Navya Nair: അച്ഛൻ പോലും തെറ്റിദ്ധരിച്ചു..! തന്റെ മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിക്കുന്നതിനെതിരെ നവ്യ നായർ
T20 World Cup 2026: ‘ഞങ്ങളുടെ ക്യാപ്റ്റൻ എവിടെ?’; ഐസിസി പോസ്റ്ററിൽ സൽമാൻ അലി ആഘ ഇല്ലാത്തതിനെ ചോദ്യം ചെയ്ത് പിസിബി
Dandruff Treatment: താരൻ പോകത്താതിന് കാരണം ഇതെല്ലാം; പരിഹാരവും ഇവിടുണ്ട്
Suryakumar Yadav: ഗില്ലിനെ വിമര്‍ശിക്കുന്നതിനിടയില്‍ രക്ഷപ്പെട്ട് പോകുന്നയാള്‍; സൂര്യകുമാര്‍ യാദവിന് മുന്നറിയിപ്പ്‌
ക്രിസ്മസ് അപ്പുപ്പന് ആ തൊപ്പി കിട്ടിയതെങ്ങനെ?
കുക്കറിൽ ചായ ഉണ്ടാക്കിയാലോ ?
പ്രമേഹമുള്ളവര്‍ക്ക് ഉരുളക്കിഴങ്ങ് കഴിക്കാമോ?
ഇഞ്ചിയും വെളുത്തുള്ളിയും ഒരുമിച്ച് കഴിച്ചാൽ എന്താണ് പ്രശ്നം?
സ്കൂട്ടർ യാത്രികനെ ആക്രമിച്ച് പോത്ത്
ക്ലാസിൽ ഇരിക്കെ പെൺകുട്ടിക്ക് ഹൃദയാഘാതം
തോൽവിക്ക് പിന്നാലെ സിപിഎം ബിജെപി സംഘർഷം
സിപിഎം തോറ്റു, വടിവാളുമായി പ്രവർത്തകരുടെ ആക്രമണം