സ്‌പോണ്‍സര്‍ ഇല്ലാത്തതാണ് ഭംഗി, ഇന്ത്യന്‍ ടീം ജഴ്‌സി ഏറ്റെടുത്ത് ആരാധകര്‍ | Indian jersey without sponsor name and logo much look better, fans praise new training kit ahead of Asia cup 2025 Malayalam news - Malayalam Tv9

Indian Team Jersey: സ്‌പോണ്‍സര്‍ ഇല്ലാത്തതാണ് ഭംഗി, ഇന്ത്യന്‍ ടീം ജഴ്‌സി ഏറ്റെടുത്ത് ആരാധകര്‍

Published: 

06 Sep 2025 | 08:32 PM

Indian Team Training Jersey For Asia Cup 2025: സ്‌പോണ്‍സറില്ലെങ്കിലും ജഴ്‌സിയുടെ ഐശ്വര്യം ഒട്ടും കുറഞ്ഞിട്ടില്ലെന്നാണ് ആരാധകരുടെ അഭിപ്രായം. സ്‌പോണ്‍സറുടെ പേരും ലോഗോയുമില്ലാതെ, 'ഇന്ത്യ' എന്ന പേര് കൂടുതല്‍ വ്യക്തമായി കാണാന്‍ പറ്റുന്നതാണ് ഭംഗിയെന്നാണ് ചിലരുടെ കമന്റ്‌

1 / 5
ഏഷ്യാ കപ്പിന് മുന്നോടിയായുള്ള പരിശീലനത്തിലാണ് സൂര്യകുമാര്‍ യാദവിന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീം. ഇത്തവണ സ്‌പോണ്‍സര്‍മാരുടെ പേരില്ലാത്ത ജഴ്‌സിയാണ് ഇന്ത്യന്‍ ടീം ധരിക്കുക (facebook.com/IndianCricketTeam)

2 / 5
ഓണ്‍ലൈന്‍ ഗെയിമിങ് ആക്ട് നടപ്പിലാക്കിയതിന് പിന്നാലെ ഡ്രീം 11 ഇലവന്‍ ഇന്ത്യന്‍ ടീമിന്റെ സ്‌പോണ്‍സര്‍ഷിപ്പില്‍ നിന്ന് പിന്മാറിയതാണ് കാരണം. ബിസിസിഐ പുതിയ സ്‌പോണ്‍സറെ തേടുന്നുണ്ടെങ്കിലും, ഏഷ്യാ കപ്പിന് ശേഷം മാത്രമേ കരാര്‍ യാഥാര്‍ത്ഥ്യമാകൂ  (facebook.com/IndianCricketTeam)

3 / 5
ഇതാണ് സ്‌പോണ്‍സര്‍മാരില്ലാത്ത ജഴ്‌സിയില്‍ ഇറങ്ങാന്‍ ഇന്ത്യന്‍ ടീമിനെ പ്രേരിപ്പിച്ചത്. സ്‌പോണ്‍സര്‍മാരില്ലാത്ത ജഴ്‌സിയില്‍ ഇന്ത്യന്‍ ടീം പരിശീലനം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്  (facebook.com/IndianCricketTeam)

4 / 5
 എന്നാല്‍ സ്‌പോണ്‍സറില്ലെങ്കിലും ജഴ്‌സിയുടെ ഐശ്വര്യം ഒട്ടും കുറഞ്ഞിട്ടില്ലെന്നാണ് ആരാധകരുടെ അഭിപ്രായം. സ്‌പോണ്‍സറുടെ പേരും ലോഗോയുമില്ലാതെ, 'ഇന്ത്യ' എന്ന പേര് കൂടുതല്‍ വ്യക്തമായി കാണാന്‍ പറ്റുന്നതാണ് ഭംഗിയെന്ന് ചിലര്‍ കമന്റ് ചെയ്യുന്നു  (facebook.com/IndianCricketTeam)

5 / 5
ലീഡ് സ്‌പോണ്‍സറിനായുള്ള അപേക്ഷകള്‍ ഏതാനും ദിവസം മുമ്പ് ബിസിസിഐ ക്ഷണിച്ചിരുന്നു. സെപ്തംബര്‍ 16ന് മുമ്പ് ബിഡ് ഡോക്യുമെന്റുകള്‍ സമര്‍പ്പിക്കണം  (facebook.com/IndianCricketTeam)

ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
ഈ രോഗികൾക്ക് നെയ്യ് വില്ലനാകും; നിങ്ങൾ ഈ ലിസ്റ്റിലുണ്ടോ
ഗ്യാസ് സ്റ്റൗവിന് സമീപം ഇവ വയ്ക്കാൻ പാടില്ല
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ