ആര്‍സിബിയും, പഞ്ചാബും പരസ്പരം ഏറ്റുമുട്ടിയത് 36 തവണ; മത്സരഫലം അതിശയിപ്പിക്കുന്നത്‌ | IPL 2025, PBKS Vs RCB Head to Head Records Punjab Kings vs Royal Challengers Bengaluru previous Match stats in Malayalam Malayalam news - Malayalam Tv9

RCB vs PBKS Head to Head Records: ആര്‍സിബിയും, പഞ്ചാബും പരസ്പരം ഏറ്റുമുട്ടിയത് 36 തവണ; മത്സരഫലം അതിശയിപ്പിക്കുന്നത്‌

Published: 

03 Jun 2025 18:40 PM

IPL 2025 Royal Challengers Bengaluru Vs Punjab Kings Match stats: മോദി സ്‌റ്റേഡിയത്തില്‍ വൈകിട്ട് 7.30ന് ആരംഭിക്കുന്ന മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും, പഞ്ചാബ് കിങ്‌സുമാണ് ഏറ്റുമുട്ടുന്നത്. ഇതിന് മുമ്പ് ഇരുടീമുകളും പരസ്പരം ഏറ്റുമുട്ടിയപ്പോള്‍ എന്തു സംഭവിച്ചുവെന്ന് നോക്കാം

1 / 5രണ്ടര മാസത്തോളമായി ക്രിക്കറ്റ് ലോകത്തെ ആവേശത്തിലാഴ്ത്തിയ ഐപിഎല്‍ 2025 സീസണ് ഇന്ന് പരിസമാപ്തി. ഇതുവരെ ഐപിഎല്‍ കിരീടം നേടിയിട്ടില്ലാത്ത രണ്ട് ടീമുകള്‍ കലാശപ്പോരാട്ടത്തില്‍ ഏറ്റുമുട്ടുമ്പോള്‍ തകര്‍പ്പന്‍ പോരാട്ടത്തില്‍ കുറഞ്ഞൊന്നും ആരാധകര്‍ പ്രതീക്ഷിക്കുന്നില്ല (Image Credits: PTI)

രണ്ടര മാസത്തോളമായി ക്രിക്കറ്റ് ലോകത്തെ ആവേശത്തിലാഴ്ത്തിയ ഐപിഎല്‍ 2025 സീസണ് ഇന്ന് പരിസമാപ്തി. ഇതുവരെ ഐപിഎല്‍ കിരീടം നേടിയിട്ടില്ലാത്ത രണ്ട് ടീമുകള്‍ കലാശപ്പോരാട്ടത്തില്‍ ഏറ്റുമുട്ടുമ്പോള്‍ തകര്‍പ്പന്‍ പോരാട്ടത്തില്‍ കുറഞ്ഞൊന്നും ആരാധകര്‍ പ്രതീക്ഷിക്കുന്നില്ല (Image Credits: PTI)

2 / 5

അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ വൈകിട്ട് 7.30ന് ആരംഭിക്കുന്ന മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും, പഞ്ചാബ് കിങ്‌സുമാണ് ഏറ്റുമുട്ടുന്നത്. ഇതിന് മുമ്പ് ഇരുടീമുകളും പരസ്പരം ഏറ്റുമുട്ടിയപ്പോള്‍ എന്തു സംഭവിച്ചുവെന്ന് നോക്കാം.

3 / 5

ഐപിഎല്‍ ചരിത്രത്തില്‍ ആര്‍സിബിയും പഞ്ചാബും 36 തവണയാണ് പരസ്പരം ഏറ്റുമുട്ടിയത്. മത്സരഫലമാണ് അതിശയിപ്പിക്കുന്നത്. 18 തവണ വീതം ഇരുടീമുകളും വിജയിച്ചു.

4 / 5

ഈ സീസണില്‍ ആര്‍സിബിക്കാണ് അല്‍പം മേല്‍ക്കൈ. ഗ്രൂപ്പ് ഘട്ടത്തില്‍ രണ്ട് തവണയും, ക്വാളിഫയറില്‍ ഒരു തവണയും ഏറ്റുമുട്ടി. ഗ്രൂപ്പ് ഘട്ടത്തിലെ ഒരു മത്സരത്തിലും, ക്വാളിഫയറിലും ആര്‍സിബി വിജയിച്ചു.

5 / 5

എന്നാല്‍ ഗ്രൂപ്പ് ഘട്ടത്തിലെ മറ്റൊരു മത്സരത്തില്‍ ആര്‍സിബിയെ 95 റണ്‍സിന് പുറത്താക്കിയാണ് പഞ്ചാബ് വിജയിച്ചത്. പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനക്കാരായാണ് പ്ലേ ഓഫിലെത്തിയത് എന്നതും പഞ്ചാബിന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു.

Related Photo Gallery
IPL Auction 2026: ഏറ്റവും കൂടുതല്‍ തുക കിട്ടേണ്ട താരം, മാനേജര്‍ പറ്റിച്ച പണിയില്‍ എല്ലാം നഷ്ടപ്പെട്ടേനെ; കാമറൂണ്‍ ഗ്രീനിന് സംഭവിച്ചത്‌
Curd: മീനിനൊപ്പം അബദ്ധത്തിൽപോലും ഇത് കഴിക്കല്ലേ, ജീവനെടുക്കും!
Navya Nair: അച്ഛൻ പോലും തെറ്റിദ്ധരിച്ചു..! തന്റെ മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിക്കുന്നതിനെതിരെ നവ്യ നായർ
T20 World Cup 2026: ‘ഞങ്ങളുടെ ക്യാപ്റ്റൻ എവിടെ?’; ഐസിസി പോസ്റ്ററിൽ സൽമാൻ അലി ആഘ ഇല്ലാത്തതിനെ ചോദ്യം ചെയ്ത് പിസിബി
Dandruff Treatment: താരൻ പോകത്താതിന് കാരണം ഇതെല്ലാം; പരിഹാരവും ഇവിടുണ്ട്
Suryakumar Yadav: ഗില്ലിനെ വിമര്‍ശിക്കുന്നതിനിടയില്‍ രക്ഷപ്പെട്ട് പോകുന്നയാള്‍; സൂര്യകുമാര്‍ യാദവിന് മുന്നറിയിപ്പ്‌
ക്രിസ്മസ് അപ്പുപ്പന് ആ തൊപ്പി കിട്ടിയതെങ്ങനെ?
കുക്കറിൽ ചായ ഉണ്ടാക്കിയാലോ ?
പ്രമേഹമുള്ളവര്‍ക്ക് ഉരുളക്കിഴങ്ങ് കഴിക്കാമോ?
ഇഞ്ചിയും വെളുത്തുള്ളിയും ഒരുമിച്ച് കഴിച്ചാൽ എന്താണ് പ്രശ്നം?
സ്കൂട്ടർ യാത്രികനെ ആക്രമിച്ച് പോത്ത്
ക്ലാസിൽ ഇരിക്കെ പെൺകുട്ടിക്ക് ഹൃദയാഘാതം
തോൽവിക്ക് പിന്നാലെ സിപിഎം ബിജെപി സംഘർഷം
സിപിഎം തോറ്റു, വടിവാളുമായി പ്രവർത്തകരുടെ ആക്രമണം