മൂല്യനിർണയം അവസാനഘട്ടത്തിലേക്ക്; പ്ലസ് ടു ഫലം എന്ന് വരും? | Kerala DHSE 12th Result 2025 Date Higher Secondary Plus Two Mark Sheet Release Very Soon Check How To Download Malayalam news - Malayalam Tv9

Kerala Plus Two Result 2025 : മൂല്യനിർണയം അവസാനഘട്ടത്തിലേക്ക്; പ്ലസ് ടു ഫലം എന്ന് വരും?

Updated On: 

28 Apr 2025 | 10:21 PM

Kerala Higher Secondary Plus Two Result 2025 Date : കഴിഞ്ഞ അധ്യയന വർഷം മെയ് പത്താം തീയതിയാണ് വിദ്യാഭ്യാസ വകുപ്പ് ഹയർ സക്കൻഡറി ഫലം പ്രഖ്യാപിച്ചത്. 78.69% ആയിരുന്നു കഴിഞ്ഞ തവണത്തെ വിജയശതമാനം

1 / 5
ഹയർ സക്കൻഡറി ഫലങ്ങൾ എന്ന പുറപ്പെടുവിക്കുമെന്ന് അറിയാൻ കാത്തിരിക്കുകയാണ് പ്ലസ് ടു വിദ്യാർഥികൾ. ഏപ്രിൽ ആദ്യ വാരം ആരംഭിച്ച മൂല്യനിർണയം ഇപ്പോൾ ഏകദേശം പൂർത്തിയാകാറായി. (Image Courtesy : PTI)

2 / 5
മെയ് പത്താം തീയതി വരെയാണ് ഹയർ സക്കൻഡറി മൂല്യനിർണയം നടക്കുന്നത്. ആദ്യം പ്ലസ് വൺ ഇംപ്രൂവ്മെൻ്റ്, പിന്നാലെ പ്ലസ് ടു ഏറ്റവും ഒടുവിൽ പ്ലസ് വൺ പരീക്ഷയുടെ മൂല്യനിർണയം നടക്കുക. (Image Courtesy : PTI)

3 / 5
ഇവയെല്ലാം പൂർത്തിയായതിന് ശേഷമേ വിദ്യാഭ്യാസ വകുപ്പ് പ്ലസ് ടു ഫലം പ്രഖ്യാപിക്കൂ. റിപ്പോർട്ടുകൾ പ്രകാരം മെയ് മൂന്നാം വാരത്തിലാകും പ്ലസ് ടു ഫലം പ്രഖ്യാപിക്കാൻ സാധ്യത. (Image Courtesy : PTI)

4 / 5
ആദ്യം എസ്എസ്എൽസി ഫലമാകും വിദ്യാഭ്യാസ വകുപ്പ് പ്രഖ്യാപിക്കുക. തുടർന്നാകും പ്ലസ് ടു ഫലം പ്രഖ്യാപനം നടത്തുക. (Image Courtesy : PTI)

5 / 5
കഴിഞ്ഞ വർഷം മെയ് പത്താം തീയതിയായിരുന്നു പ്ലസ് ടു ഫലം വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി പ്രഖ്യാപിച്ചത്. 78.69 ശതമാനമായിരുന്നു കഴിഞ്ഞ പ്ലസ് ടു വിജയശതമാനം. മുൻ വർഷത്തെക്കാൾ വിജയശതമാനത്തിൽ ഗണ്യമായ കുറവ് രേഖപ്പെടുത്തിയിരുന്നു. (Image Courtesy : PTI)

ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
ഈ രോഗികൾക്ക് നെയ്യ് വില്ലനാകും; നിങ്ങൾ ഈ ലിസ്റ്റിലുണ്ടോ
ഗ്യാസ് സ്റ്റൗവിന് സമീപം ഇവ വയ്ക്കാൻ പാടില്ല
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ